India Kerala

പുഴയുടെ മനോഹാരിതയില്‍ കടവിന്‍റെ രുചിയറിയാന്‍, ‘ഇതാ സമയമായി’!

കോവിഡ് മൂലം മാസങ്ങള്‍ നീണ്ട അടച്ചിരിക്കല്‍ കുറച്ചൊന്നുമല്ല ആളുകളെ മടുപ്പിച്ചുകൊണ്ടിരിക്കുന്നത്. വീടുവിട്ട് മറ്റെവിടെയെങ്കിലുമൊന്ന് പോകാന്‍ എല്ലാവരുടെയും ഉള്ള് അത്രയേറെ ആഗ്രഹിക്കുന്നുണ്ട് താനും.. കോവിഡ് ഭീതിയും സുരക്ഷയെ കുറിച്ചുള്ള ആശങ്കയുമാണ് വീണ്ടും വീടിനുള്ളില്‍ അടച്ചിട്ടിരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്.. പക്ഷേ, എല്ലാ സുരക്ഷാ സൌകര്യങ്ങളും മുന്‍നിര്‍ത്തി, നല്ല ഭക്ഷണവും നല്ല താമസവും അതിലുപരി മനസ്സ് നിറയ്ക്കുന്ന വിനോദങ്ങളുമുള്ള ഒരിടം ഉണ്ടെങ്കിലോ… അതാണ് കോഴിക്കോട് ചാലിയാറിന് തീരത്തെ റാവിസ് കടവ് റിസോര്‍ട്ട്.ഇപ്പോഴിതാ വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി സ്പെഷ്യല്‍ പാക്കേജ് ഒരുക്കി, എല്ലാ […]