International

ഭീമന്‍ സൗരോർജ പദ്ധതി ഉപേക്ഷിച്ച് കുവെെത്ത് നാഷണല്‍ പെട്രോളിയം കമ്പനി

രാജ്യത്തെ പെട്രോളിയം മേഖലയിലേക്ക് ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം ലഭിക്കുമായിരുന്ന പദ്ധതിയാണ് കെ.എൻ.പി.സി ഒഴിവാക്കിയത്. കുവൈത്തിൽ നാഷണൽ പെട്രോളിയം കമ്പനി പ്രഖ്യാപിച്ചിരുന്ന സൗരോർജ പദ്ധതി ഉപേക്ഷിച്ചു . 439 ദശലക്ഷം ദീനാർ ചെലവിൽനടപ്പാക്കാനിരുന്ന ദബ്ദബ സോളാർ പ്ലാൻറ് പ്രോജക്റ്റ് ആണ് കോവിഡ് പ്രതിസന്ധിയും എണ്ണ വില ഇടിഞ്ഞതും കാരണം ഉപേക്ഷിച്ചത്. രാജ്യത്തെ പെട്രോളിയം മേഖലയിലേക്ക് ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം ലഭിക്കുമായിരുന്ന പദ്ധതിയാണ് കെ.എൻ.പി.സി ഒഴിവാക്കിയത്. 2030നകം രാജ്യത്തെ ഊർജോപഭോഗത്തിന്റെ പതിനഞ്ചു ശതമാനം പുനരുപയോഗ ഊർജമാമാക്കി മാറ്റാനുള്ള […]

International

കുവൈത്തിൽ 742 പേർ കൂടി കോവിഡ്; 4 മരണം

534 പേർക്ക് കൂടി ഇന്ന് രോഗവിമുക്തി നേടി. ചികിത്സയിൽ 8395 പേർ കുവൈത്തിൽ 742 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 534 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 41033 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 32304 ഉം ആയി ഉയർന്നു. 24 മണിക്കൂറിനിടെ 4 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 334 ആയി. പുതിയ രോഗികളിൽ 385 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് […]

International

കുവൈത്തിൽ 1054 പേർക്ക് കൂടി കോവിഡ് ഭേദമായി; 723 പുതിയ കേസുകൾ

ഒരു മലയാളി ഉൾപ്പെടെ 8 മരണം; ആകെ മരണസംഖ്യ 244 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2894 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 723 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 1054 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 30644ഉം രോഗമുക്തി നേടിയവരുടെ എണ്ണം 18277 ഉം ആയി ഉയർന്നു. പുതിയ രോഗികളിൽ 139 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9028 ആയി. 24 മണിക്കൂറിനിടെ 8 […]

International

കുവൈത്തിൽ 562 പേർക്ക് കൂടി കോവിഡ്; 1473 പേർക്ക് രോഗമുക്തി

24 മണിക്കൂറിനുള്ളിൽ 6 മരണം; ഇത് വരെ മരിച്ചത് 236 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2721 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 562 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 29921 ആയി. പുതിയ രോഗികളിൽ 99 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8889 ആയി. 24 മണിക്കൂറിനിടെ 6 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് […]

International

കുവൈത്തിൽ 887 പേർക്ക് കൂടി കോവിഡ്; 1382 പേർക്ക് രോഗമുക്തി

6 മരണം; ഇത് വരെ മരിച്ചത് 226 പേർ   കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3325 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 887 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 28649 ആയി. പുതിയ രോഗികളിൽ 201 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8647 ആയി. 24 മണിക്കൂറിനിടെ 6 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം […]

International

കുവൈത്തില്‍ താമസ കാലാവധി കഴിഞ്ഞവർക്ക് മൂന്നു മാസത്തേക്ക് വിസാ നീട്ടി നൽകി

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് വിസ കാലാവധി നീട്ടി നൽകിയത്. കുവൈത്തിൽ താമസകാലാവധി കഴിഞ്ഞവർക്ക് മൂന്നു മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നൽകി. മെയ് 31നു വിസ കാലാവധി കഴിയുന്നവർക്കാണ് ആഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റൻഷൻ അനുവദിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് വിസ കാലാവധി നീട്ടി നൽകിയത്. ആഭ്യന്തരമന്ത്രി അനസ അസ്സ്വാലിഹ്‌ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കോവിഡ് നിയന്ത്രണങ്ങളും സർക്കാർ ഓഫീസുകൾക്ക് അവധിയായതും […]

International

കോവിഡ്: കുവൈത്തിൽ 1008 പുതിയ കേസുകൾ, 11 മരണം

883 പേർക്ക് രോഗമുക്തി, പുതിയ രോഗികളിൽ 229 ഇന്ത്യക്കാർ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3661 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 1008 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 26192 ആയി. പുതിയ രോഗികളിൽ 229 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8125 ആയി. 24 മണിക്കൂറിനിടെ 11 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ […]

Gulf International

കുവൈത്തിൽ 845 പേർക്ക് കൂടി കോവിഡ്; ഇന്ന് 10 മരണം

ആകെ രോഗികളുടെ എണ്ണം 24112 ആയി; പുതിയ രോഗികളിൽ 208 ഇന്ത്യക്കാർ,  ഇന്ന് 752 പേർക്ക് രോഗമുക്തി  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3396 പേരെയാണ് കോവിഡ്  ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 845 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 24112 ആയി. പുതിയ രോഗികളിൽ 208 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7603 ആയി. 24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു […]

Pravasi

കുവൈത്തിൽ കോവിഡ് മൂലം ഇന്ന് മരിച്ചത് 4 മലയാളികൾ

ഇതുവരെ കോവിഡ്  മൂലം രാജ്യത്ത് മരിച്ച മലയാളികളുടെ എണ്ണം 22 ആയി.. മലപ്പുറം. കൊണ്ടോട്ടി, ഐക്കരപ്പടി, ചോലക്കര വീട്ടിൽ  ബദറുൽ മുനീർ (38)  ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത് .അമ്പഴത്തിങ്കൽ കുഞ്ഞി മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ്.  ഹാജറ ബീവി ആണ് ഭാര്യ. രണ്ടു മക്കൾ കുവൈത്തിൽ സ്വകാര്യ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു.      വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പനിയും ശ്വാസ തടസ്സവും അനുഭവപ്പെടുകയും   ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിക്കുകയും ആയിരുന്നു. കോവിഡ് ബാധിച്ച്‌ ചികിൽസയിലായിരുന്ന മലയാളി […]

International UAE

കുവൈത്തിൽ 1041 പേർക്ക് കൂടി കോവിഡ്; 5 മരണം

പുതിയ രോഗികളിൽ 325 ഇന്ത്യക്കാർ. രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 18609 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1041 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 18609 ആയി. പുതിയ രോഗികളിൽ325 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5992 ആയി. 24 മണിക്കൂറിനിടെ 5 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 129 […]