Kerala

വിജയം പ്രതീക്ഷിച്ച് തോൽവി നേടിയതിന്‍റെ കാരണങ്ങൾ തേടി കെ.പി.സി.സി ജനറൽ യോഗം ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്തുന്നതിനുള്ള കെ.പി.സി.സി തുടർയോഗങ്ങൾ ഇന്നു മുതൽ. ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരിൽ നിന്നും തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് കെ.പി.സി.സി തേടും. വൈകിട്ട് യു.ഡി.എഫ് ഉന്നതാധികാര യോഗവും ചേരുന്നുണ്ട്. വിജയം പ്രതീക്ഷിച്ച് തോൽവി നേടിയതിന്‍റെ കാരണങ്ങൾ തേടിയുള്ള രണ്ടാം യോഗമാണ് ഇന്ന് സംസ്ഥാന കോൺഗ്രസ് ആസ്ഥാനത്ത് ചേരുന്നത്. ജില്ലകളിൽ സംഘടനാ തലത്തിലുണ്ടായ വീഴ്ചകൾ, സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകൾ , പ്രചാരണ പ്രവർത്തനങ്ങളുടെ അഭാവങ്ങൾ തുടങ്ങി അതാത് ജില്ലകളിൽ എന്തു സംഭവിച്ചുവെന്ന് ജില്ലകളുടെ ചുമലയുള്ള ജനറൽ […]