India Kerala

പോക്സോ കേസ്; മോൻസൻ്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും

പോക്‌സോ കേസില്‍ മോൻസന്‍ മാവുങ്കലിന്‍റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. മോൻസന്‍റെ മുന്‍ മാനേജര്‍ ജിഷ്ണുവിനെ പ്രധാന സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ മോന്‍സനാണ് ഒന്നാം പ്രതി. മുന്‍ മാനേജര്‍ ജിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മറ്റ് പെണ്‍കുട്ടികളെയും സമാന രീതിയില്‍ മോന്‍സന്‍ ഉപയോഗിച്ചിരുന്നതായി ജിഷ്ണു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. കേസില്‍ ജിഷ്ണുവിനെ സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോൻസൻ്റെ സഹായി […]

India Kerala

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ‌ ആവശ്യം. ‌സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത് 2018 മാര്‍ച്ച് മാസത്തിലാണ്. അന്ന് ഒരു ലിറ്റര്‍ ഡീസലിന്‍റെ വില 66 രൂപ മാത്രം. ഇന്ന് ഡീസല്‍ വില 103ലെത്തി നില്‍ക്കുന്നു. കോവിഡ് കാലത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ […]

India Kerala

മോൻസണിനെതിരായ കേസ്: ലോക്നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു

മോൻസണ്‍ മാവുങ്കലിന്‍റെ വ്യാജ പുരാവസ്തു–സാമ്പത്തിക തട്ടിപ്പുകേസില്‍ മുൻ പൊലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു. കൊച്ചിയിലെ ബെഹ്റയുടെ വസതിയില്‍ വെച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. എ.ഡി.ജി.പി ശ്രീജിത്ത്‌ ആണ് മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് ബെഹ്റക്ക് എന്തെല്ലാം അറിയാമെന്ന കാര്യമാണ് മൊഴിയില്‍ രേഖപ്പെടുത്തിയത്. മോണ്‍സണുമായുള്ള ബന്ധം, അടുപ്പം എന്നീ കാര്യങ്ങളും പൊലീസ് അന്വേഷിച്ചു. മോണ്‍സണുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയില്‍ ലോക്നാഥ് ബെഹ്റ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബെഹ്റ മോണ്‍സണിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്‍റെ […]

India Kerala

പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡം

പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡവുമായി സർക്കാർ. നാല് ഇന മാനദണ്ഡമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പ്രഖ്യാപിച്ചത്. അപേക്ഷകരുടെ എണ്ണം വർധിക്കുന്നത് പരിശോധിച്ചാകും പുതിയ ബാച്ചുകൾ അനുവദിക്കുകയെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി സഭയില്‍ അവതരിപ്പിച്ച നാലിന മാനദണ്ഡങ്ങള്‍: ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും 20 ശതമാനം സീറ്റ് വർധിപ്പിച്ച ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം കൂട്ടും മാർജിനൽ സീറ്റ് വർധിപ്പിക്കാത്ത ജില്ലകളിൽ 10 ശതമാനം സീറ്റ് […]

Kerala

സംസ്ഥാനത്ത് ഇന്ന് 8909 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 8909 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 65 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 8780 പേർ രോഗമുക്തി നേടി. 10.34 ശതമാനമാണ് ടിപിആർ. ( kerala reports 8909 covid cases ) എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂർ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂർ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസർഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് […]

India

രാ​ജ്യ​ത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊവിഡ് ​​സ്ഥിരീകരിച്ചു ​​​​​​​

കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 16,326 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത് .കൂടാതെ 666 കൊവി​ഡ് മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.രാ​ജ്യ​ത്ത് 1,73,728 പേ​രാ​ണ് നി​ല​വി​ൽ കൊ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. 233 ദി​വ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്. അതെസമയം 9,361 പേ​ർ​ക്ക് പു​തി​യ​താ​യി കൊവിഡ് ​സ്ഥി​രീ​ക​രി​ച്ച കേ​ര​ള​ത്തി​ലാ​ണ് ഒ​രു ദി​വ​സ​ത്തി​നി​ടെ കൂ​ടു​ത​ൽ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Kerala Weather

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാത ചുഴി ഇപ്പോഴും തുടരുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ […]

Kerala

ഇന്ധന വില വീണ്ടും കൂട്ടി

സംസ്ഥാനത്ത് വീണ്ടും ഇന്ധന വില കൂട്ടി. പെട്രോൾ വില ലിറ്ററിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഡീസലിൽ ലിറ്ററിന് 101.32 രൂപയും പെട്രോളിന് 107.55 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോൾ വില 107.72 രൂപയിലെത്തി. 101.48 രൂപയാണ് ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോളിന് 109.17 രൂപയും ഡീസലിന് 103.15 രൂപയുമായി. ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപ 5 പൈസയും കൂടി. തുടർച്ചയായ […]

Education Kerala

പ്രഖ്യാപിച്ച നികുതിയിളവിൽ ഉത്തരവ് ഇറങ്ങിയില്ല; സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ

സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സംസ്ഥാന സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ. ഗതാഗതമന്ത്രി പ്രഖ്യാപിച്ച നികുതിയിളവിൽ ഒരു മാസമായിട്ടും ഉത്തരവ് ഇറങ്ങിയില്ല. ഉത്തരവ് ഇറങ്ങിയ ശേഷമേ അടച്ച നികുതി തിരികെ നൽകു എന്ന മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഒരു വർഷത്തെ വാഹന നികുതിയും പിഴയും അടച്ചാൽ മാത്രമേ ഫിറ്റ്നസ് ലഭിക്കു. 2020 ഒക്ടോബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള നികുതിയിളവാണ് പ്രഖ്യാപിച്ചത്. അതേസമയം, സംസ്ഥാനത്തെ കാലവർഷക്കെടുതികൾ കണക്കിലെടുത്ത് മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ഈ മാസം […]

Kerala

ഇന്ന് 9361 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 9401; മരണം 99; ടി.പി.ആർ 11.64%

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസര്‍ഗോഡ് 171 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ […]