India Kerala

‘അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് എന്തിനെന്ന് അറിയില്ല, ആ നൊമ്പരം ഇപ്പോഴും അവശേഷിക്കുന്നു’; മുല്ലപ്പള്ളി രാമചന്ദ്രൻ

കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമരാഗ്നി യാത്ര തന്നെ അറിയിച്ചില്ലെന്നും ക്ഷണിച്ചില്ലെന്നും അദേഹം പറഞ്ഞു. ‘സമരാഗ്നി യാത്രയിലേക്ക് ക്ഷണിക്കാനുള്ള മര്യാദ കെപിസിസി അധ്യക്ഷൻ കാണിച്ചില്ല, കോൺഗ്രസിൽ ശുദ്ധീകരണം നടന്ന ശേഷം മാത്രമേ കെപിസിസി ഓഫിസിൽ കയറൂവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് കാരണമില്ലാതെയാണ്. തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. താൻ ഒരുതെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സമ്മതിക്കാൻ ഒരുമടിയുമില്ല. അധ്യക്ഷ സ്ഥാനത്തുനിന്ന് […]

Entertainment

ഏത് അച്ഛനും അമ്മയ്ക്കുമാണ് കുട്ടിയുടെ Sexuality അറിയുക; അശ്വതി ശ്രീകാന്തുമായുള്ള അഭിമുഖം കാണാം

നടിയും എഴുത്തുകാരിയും അവതാരികയുമായ അശ്വതി ശ്രീകാന്ത് യൂട്യൂബറെന്ന നിലയിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്. മറ്റ് സെലിബ്രേറ്റികളിലധികവും സാധാരണ ക്ലീഷേ യൂട്യൂബ് വിഡിയോയുമായെത്തുമ്പോൾ അശ്വതി സാമൂഹ്യ പ്രസക്തമായ കണ്ടന്റുകളാണ് ജനങ്ങളിലേയ്ക്കെത്തുന്നത് എന്നതാണ് പ്രത്യേകത. പാരന്റിം​ഗ് ടീപ്സ്, റിലേഷൻഷിപ്പ്സ് ടിപ്സ്, ബന്ധങ്ങളിലുണ്ടാകുന്ന വീഴ്ച്ചകൾ എങ്ങനെ പരിഹരിക്കാം തുടങ്ങി ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന വിഡിയോകളുമായാണ് അശ്വതി ശ്രീകാന്ത് എത്തുന്നത്. മികച്ച അവതരണമാണ് അവരുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പ്രത്യേക അഭിമുഖം കാണാം.

Uncategorized

‘ഫസ്റ്റ് ഷോ കഴിയുമ്പോൾ സിനിമ കൊള്ളില്ല എന്ന് പറയുന്നത് എന്ത് ആവിഷ്കാര സ്വാതന്ത്ര്യമാണ്’; ഓൺലൈൻ റിവ്യൂവേഴ്‌സിനെതിരെ മുകേഷ്

അനിഖ സുരേന്ദ്രൻ, മെൽവിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം നിർവഹിച്ച ഓ മൈ ഡാർലിംഗ് മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഷ് ട്രീ വെഞ്ജ്വെഴ്സിൻ്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിൻ്റെ നിർമ്മാണം. കേവലമൊരു ടീനേജ് ലൗ സ്റ്റോറി മാത്രം ആക്കാതെ ഗൗരവപൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് എന്നത് ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. ഇപ്പോഴിതാ ഓൺലൈൻ നിരൂപകരെ കുറിച്ച് ചിത്രത്തിലെ അഭിനയിച്ച നടൻ മുകേഷ് പറഞ്ഞ വാക്കുകൾ വൈറലായിരിക്കുകയാണ്. […]

Entertainment

സസ്പെൻസും ത്രില്ലറും നിറഞ്ഞ് ‘ഇനി ഉത്തരം’: മനസു തുറന്ന് നിർമാതാക്കൾ

സസ്‌പെന്‍സ് നിറച്ച സ്ത്രീകേന്ദ്രീകൃതമായ പോസ്റ്ററുകളും ട്രെയിലറുകളും ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഇനി ഉത്തരം. സിദ്ധാര്‍ത്ഥ് മേനോനും അപര്‍ണ ബാലമുരളിയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം സുധീഷ് രാമചന്ദ്രന്‍ ആണ്. എ ആന്‍ഡ് വി എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ വരുണ്‍രാജ്, അരുണ്‍ രാജ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍, ഓട്ടോമൊബൈല്‍, ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ബിസിനസ് മേഖലകളില്‍ ചുവടുറപ്പിച്ച ശ്രീവത്സം ഗ്രൂപ്പ് ഇതാദ്യമായാണ് എ ആന്‍ഡ് വി എന്റര്‍ടെയിന്‍മെന്‍സിലൂടെ സിനിമാ നിര്‍മാണ മേഖലയിലേക്ക് എത്തുന്നത്. ‘ഇനി […]

Entertainment

ഒരു ചോദ്യത്തിൽ നിന്ന് ഉണ്ടായ ‘ഇനി ഉത്തരം’; ത്രില്ലടിപ്പിക്കാൻ രഞ്ജിത്തും ഉണ്ണിയും

അപര്‍ണ്ണ ബാലമുരളിയെ പ്രധാന കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇനി ഉത്തരം എന്ന സിനിമയിലൂടെ ഇരട്ട തിരക്കഥാകൃത്തുകളായി അരങ്ങേറ്റം കുറിക്കുകയാണ് രഞ്ജിത്തും ഉണ്ണിയും. ആദ്യ സിനിമ തന്നെ ത്രില്ലര്‍ ചിത്രമായതിലുള്ള ത്രില്ലിലാണ് ഇരുവരും.ഒക്ടോബർ ഏഴിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് രണ്ട് പുതിയ തിരക്കഥാകൃത്തുക്കളെ ലഭിക്കുകയാണ്. ഇനി ഉത്തര’ത്തിന്റെ വിശേഷങ്ങളും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ചും ട്വന്റി ഫോറിനോട് പങ്കുവയ്ക്കുകയാണ് രഞ്ജിത്തും ഉണ്ണിയും. ‘ഇനി ഉത്തര’ത്തിന്റെ ആശയത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്? സിനിമയെക്കുറിച്ചുള്ള ചർച്ചകൾ എല്ലാദിവസവും ഉണ്ടാകാറുണ്ട്. അങ്ങെനെയിരിക്കെ […]