ആലുവയിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം
എറണാകുളം: ആലുവയിലെ റിസോർട്ടിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമവും. പാർട്ടി സംഘടിപ്പിച്ച…
