സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5480 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 43,840 രൂപയാണ്. മാർച്ച് 18 ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 150 രൂപ കൂടിയാണ് സ്വർണവില പവന് റെക്കോർഡ് വിലയായ 5530 ൽ എത്തിയത്. യു.എസിലെ സിലിക്കൺവാലി, സിഗ്നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയും, സ്വിസ് ബാങ്ക് തകർച്ചയിലേക്കെന്ന വാർത്തകളുമാണ് സ്വർണ വില ഉയരാൻ കാരണമായത്. ഇതിന് […]
Tag: gold price hike
റെക്കോര്‍ഡ് നിരക്ക് തുടരുന്നു; മാറ്റമില്ലാതെ ഉയര്‍ന്ന് തന്നെ സ്വര്‍ണം
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ റെക്കോര്‍ഡ് നിരക്ക് തുടരുന്നു. തുടര്‍ച്ചയായ വര്‍ധനവിനിടെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5220 രൂപയിലും 22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന് 41760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും തിങ്കളാഴ്ച സംസ്ഥാനത്ത് വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4315 രൂപയാണ് വിപണി നിരക്ക്. അതേസമയം കേരളത്തില്‍ ഒരു […]
വീണ്ടും കുതിച്ച് സ്വർണവില
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് ,വില 5,130 രൂപയിലെത്തി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 41,040 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4240 രൂപയാണ്. ഇന്നലെ സ്വർണ വില ഗ്രാമിന് 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,090 രൂപയായിരുന്നു. പവന് 320 രൂപ കുറഞ്ഞ് വില 40,720 രൂപയിലുമെത്തിയിരുന്നു.
സ്വർണവിലയിൽ വൻ കുതിപ്പ്; പവന് കൂടിയത് 400 രൂപ
സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 50 രൂപയാണ്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,095 രൂപയായി. പവന് 400 രൂപ വർധിച്ച് വില 40,760 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ച് വില 4,210 രൂപയിലെത്തി. ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,045 രൂപയായിരുന്നു. 22 കാരറ്റിന്റെ ഒരു പവൻ […]
ദേ..പിന്നേം കൂടി ; പവന് 38,600 രൂപ
ഒരു പിടിയും തരാതെ സ്വർണ വില കുതിച്ചുയരുകയാണ്. ഗ്രാമിന് 60 രൂപ കൂടി 4825 രൂപയായി ഒരു പിടിയും തരാതെ സ്വർണ വില കുതിച്ചുയരുകയാണ്. ഗ്രാമിന് 60 രൂപ കൂടി 4825 രൂപയായി. പവന് 480 രൂപയാണ് വര്‍ദ്ധിച്ചത്. 38,600 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് കോവിഡ്- 19 പ്രതിസന്ധിക്കിടയിലും സ്വർണ വില ഇത്തരത്തില്‍ അടിക്കടി കൂടാനുള്ള ഒരു കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ […]
സ്വർണ വില സര്‍വകാല റെക്കോഡിൽ; പവന് 38,000 കടന്നു
ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാമിന് 4756 രൂപയാണ്. സ്വർണ വില സര്‍വകാല റെക്കോഡിൽ. ചരിത്രത്തിലാദ്യമായി പവന് 38,000 രൂപ കടന്നു. പവന് 38120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാമിന് 4756 രൂപയാണ്. കോവിഡ് കാലത്തും സ്വര്‍ണവില ഒരു മാറ്റവുമില്ലാതെ കുതിക്കുകയാണ്.ആഗോളതലത്തില്‍ സമ്പദ് ഘടന ദുര്‍ബലമായതാണ് തുടര്‍ച്ചയായി വില ഉയരാന്‍ കാരണം. കോവിഡും ലോക്ക്ഡൌണും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറി. ആഗോള വിപണികളില്‍ […]