10 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഫ്ലോചാര്‍ട്ടാക്കി നല്‍കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കെ. എം ഷാജിയോട് ആവശ്യപ്പെട്ടു. പണം എപ്പോള്‍ വന്നു, ആരാണ് അയച്ചത്, എന്തിന് വേണ്ടി ചെലവാക്കി എന്ന വിവരങ്ങളാണ് ഫ്ലോ ചാര്‍ട്ട് രൂപത്തില്‍ നല്‍കേണ്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനിടെ 19 രേഖകള്‍ കെ. എം ഷാജി ഇ.ഡിക്ക് കൈമാറി. മീഡിയവണ്‍ എക്സ്ക്ലൂസീവ്. ഫ്ലോ ചാര്‍ട്ട് എന്നത് കൊണ്ട് ഇ.ഡി ഉദ്ദേശിക്കുന്നത് വിശദമായ വരവ് ചെലവ് കണക്കാണ്. ഉദാഹരണമായി പറഞ്ഞാല്‍ ജനുവരി 1 ന് […]