Kerala

ഇന്ന് 18,853 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 26,569 പേർ

കേരളത്തിൽ ഇന്ന് 18,853 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂർ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂർ 856, കോട്ടയം 707, പത്തനംതിട്ട 585, കാസർഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]

India National

40 ദിവസത്തിന് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെ

ഇന്ത്യയില്‍ കോവിഡ് പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തി. നാല്‍പത് ദിവസത്തിന് ശേഷമാണ് രാജ്യത്തെ കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെയാകുന്നത്. മരണനിരക്കും 27 ദിവസത്തിനിടെ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3260 പേരാണ് രാജ്യത്ത് മരിച്ചത്. 19,5994 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏപ്രില്‍ 13 1,85,295 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തുന്നത്. ഏപ്രില്‍ 14 ന് […]

Kerala

തൃശൂരിൽ ഇന്ന് 3731 പേർക്ക് കൊവിഡ്

തൃശൂർ ജില്ലയിൽ ഇന്ന് 3731 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1532 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 41,708 ആണ്. തൃശൂർ സ്വദേശികളായ 110 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,65,924 ആണ്. 1,123,388 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.13% ആണ്. സമ്പർക്കം വഴി 3705 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ […]

India

രാജ്യത്ത് തുടര്‍ച്ചയായി ആറാം ദിവസവും മൂന്ന് ലക്ഷം കടന്ന് കൊവിഡ് കേസുകള്‍

ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,76,36,307 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2771 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 1,97,894 പേര്‍ക്കാണ് കൊവിഡ് രോഗബാധ മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,827 പേരാണ് […]

Uncategorized

കോഴിക്കോട് ഇന്ന് 3251 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

ജില്ലയിൽ തിങ്കളാഴ്ച 3251 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പീയൂഷ് എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 5 പേർക്കും പോസിറ്റീവ് ആയി. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി പോസിറ്റീവ് ആയവർ 3179 പേരാണ്. 1074 പേർ കൂടി രോഗമുക്തി നേടി. 12,730 സ്രവ സാംപിൾ പരിശോധനയ്ക്കയച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.69 ആണ്. […]

Kerala

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ഉയരുന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,291പോസിറ്റീവ് കേസുകളും 118മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇന്നലെ 25,320 പോസിറ്റീവ് കേസുകളും 161 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം രാജ്യത്ത് രണ്ടാംഘട്ട വാക്സിനേഷൻ ഊർജിതമായി തുടരുകയാണ്. ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം മൂന്ന് കോടിയോടടുക്കുന്നു. മഹാരാഷ്ട്രയിൽ അതിരൂക്ഷ കോവിഡ് വ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് പ്രതിദിന ദിന പോസിറ്റീവ് കേസുകൾ 16,000 കടന്നു. നാഗ്പൂരിൽ ഇന്നുമുതൽ ലോക്ക്ഡൗൺ ആരംഭിച്ചു. ഇന്നലെയും മഹാരാഷ്ട്രയില്‍ കൊവിഡ് […]

Health Kerala

സംസ്ഥാനത്ത് ഇന്ന് 1780 പേർക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41

സംസ്ഥാനത്ത് ഇന്ന് 1780 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂർ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂർ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസർഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (99), ദക്ഷിണാഫ്രിക്ക (2) […]

Health Kerala

ഇന്ന് 5610 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10

കേരളത്തിൽ ഇന്ന് 5610 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂർ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂർ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസർഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ […]

India National

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പോസിറ്റീവ് കേസുകളും 730 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 72,39,390 ആയി. ആകെ മരണം 1,10,586 ആയി. 8,26,876 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ രോഗമുക്തരുടെ എണ്ണം 63,01,928 ആയി. രാജ്യത്തെ 47 ശതമാനം കൊവിഡ് മരണങ്ങളും അറുപത് വയസിൽ കൂടുതൽ ഉള്ളവരുടേതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. മഞ്ഞുകാലം വരുന്നതിനാൽ ശ്വാസകോശ രോഗങ്ങൾ മൂർച്ഛിക്കുമെന്നും പൊതുജനങ്ങളോട് ജാഗ്രത […]

India National

രാജ്യത്ത് കൊവിഡ് കേസുകൾ 16 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ 16 ലക്ഷം കടന്നു. പുതിയ രോഗികൾ റെക്കോർഡ് വേഗത്തിൽ വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 55,000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തി. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 64.54 ശതമാനമായി ഉയർന്നു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 1,638,870 ആയി. ബുധനാഴ്ചയാണ് 15 ലക്ഷം കടന്നത്. രണ്ട് ദിവസം കൊണ്ട് വർധിച്ചത് 107,201 കേസുകൾ. ആകെ മരണം 35747 ആയി ഉയർന്നു. 24 മണിക്കൂറിനിടെ […]