Kerala

സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി

കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസർകോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. റഹിയാനത്തിന്റെ മകൻ ഉൾപ്പെടെ നാലു ബന്ധുക്കൾക്കു കോവി‍ഡ് സ്ഥിരീകരിച്ചു. കല്ലായി സ്വദേശി കോയോട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽവച്ചാണു മരിച്ചത്. കാസർകോട് സ്വദേശിനി ഹൈറുന്നീസ പരിയാരം മെ‍ഡിക്കൽ […]

Gulf

യു.എ.ഇയില്‍ കോവിഡ് നിയന്ത്രണം ശക്തം; വ്യാപക പരിശോധനയും മുൻകരുതലും തുണച്ചുവെന്ന് വിലയിരുത്തല്‍

ഗൾഫിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗികൾ യു.എ.ഇയിലാണ്. തൊട്ടടുത്ത ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിേലക്ക് നീങ്ങുന്ന ഘട്ടത്തിലും യു.എ.ഇയിൽ ജീവിതം സാധാരണ നിലയിലാണ് കോവിഡ് വ്യാപനം തടയുന്നതിൽ വലിയ നേട്ടമാണ് യു.എ.ഇക്ക് കൈവരിക്കാൻ സാധിച്ചത്. ഗൾഫിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികൾ യു.എ.ഇയിലാണ്. തൊട്ടടുത്ത ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിേലക്ക് നീങ്ങുന്ന ഘട്ടത്തിലും യു.എ.ഇയിൽ ജീവിതം സാധാരണ നിലയിലാണ്. കൃത്യമായ പദ്ധതികളും നടപടികളുമാണ് കോവിഡ് പ്രതിരോധ മാർഗത്തിൽ യു.എ.ഇക്ക് സഹായകമായത്. വ്യാപക പരിശോധനയും […]

Kerala

രോ​ഗ​വ്യാ​പ​നം കൂ​ടി​യ​ത് പ്ര​തി​രോ​ധ​ത്തി​ലെ പാ​ളി​ച്ച​കൊ​ണ്ട​ല്ല: മുഖ്യമന്ത്രി

ഇ​ന്ത്യ​യി​ല്‍ സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​ത് കേ​ര​ള​ത്തി​ല്‍ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടി​യ​ത് പ്ര​തി​രോ​ധ​ത്തി​ലെ പാ​ളി​ച്ച​കൊ​ണ്ട​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്ത് മ​ര​ണ​നി​ര​ക്ക് 0.33 ശ​ത​മാ​നം മാ​ത്ര​മാ​ണ്. പ​രി​ശോ​ധ​ന​യി​ൽ കേ​ര​ളം മു​ന്നി​ലാ​ണെ​ന്നും കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ന് ശേ​ഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ല്‍ സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​ത് കേ​ര​ള​ത്തി​ല്‍ മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ഇ​തൊ​ന്നും അ​റി​യാ​തെ ചി​ല​ർ വി​മ​ർ‌​ശ​നം ന​ട​ത്തു​ക​യാ​ണ്. യാ​ഥാ​ര്‍​ഥ്യം എ​ത്ര​ത​വ​ണ പ​റ​ഞ്ഞി​ട്ടും ചി​ല​ര്‍ കേ​ള്‍​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ടെസ്റ്റുകളില്‍ കേരളം ബഹുദൂരം മുന്നിലാണ്. ഒരു കോവിഡ് പോസിറ്റീവ് […]

Kerala

കൊവിഡ് വ്യാപനം; കണ്ണൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ തദ്ദേശ സ്വയംഭരണ മേധാവികളുമായും ജില്ലാ പൊലീസ് മേധാവിയും മറ്റു ജില്ലാതല ഉദ്യോഗസ്ഥരുമായും ഇന്ന് നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഷോപ്പുകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപര സ്ഥാപനങ്ങളും വൈകുന്നേരം അഞ്ചുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവു. ഹോട്ടലുകളില്‍ ഇരന്നു ഭക്ഷണം കഴിക്കുന്നത് വൈകുന്നേരം അഞ്ചുമണിവരെ മാത്രമേ അനുവദിക്കുകയുള്ളു. ഹോട്ടലുകളില്‍ പാഴ്‌സല്‍ സേവനം രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാം. വഴിയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന […]

International

കൊവിഡ് വാക്‌സിൻ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തി; ആരോപണവുമായി അമേരിക്ക

കൊവിഡ് വാക്‌സിൻ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്നാരോപിച്ച് അമേരിക്ക രംഗത്ത്. പ്രതിരോധ വിവരങ്ങളും സോഫ്റ്റ് വെയർ സോഴ്‌സ് കോഡുകളും ഹാക്കർമാർ ചോർത്തിയതായി യുഎസ് വ്യക്തമാക്കി. കൊവിഡ് വാക്‌സിൻ ഗവേഷണ വിവരങ്ങൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്നാണ് അമേരിക്കയുടെ ആരോപണം.ചൈനീസ് സർക്കാരിന്റെ സഹായത്തോടെയാണ് ഹാക്കർമാർ പ്രവർത്തിച്ചതെന്നും അമേരിക്ക ആരോപിച്ചു. സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അതിനിടെ രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഏറ്റവും മോശം അവസ്ഥ ഇനിയുണ്ടാകാം. രാജ്യത്തോട് സ്‌നേഹമുണ്ടെങ്കിൽ ജനങ്ങൾ […]

Kerala

720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 584 സമ്പർക്ക രോഗികൾ; രോഗമുക്തി 274

സംസ്ഥാനത്ത് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 584 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഒരു കോവിഡ് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡി.എസ്.ഇ 29 , ഐ.ടി.ബി.പി 4 കെ.എൽ.എഫ് 1 കെ.എസ്.ഇ 4. […]

India National

രാജ്യത്ത് കൊവിഡ് ബാധിതർ പതിനൊന്നര ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് മരണം 28,000 കടന്നു. രോഗബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം പിന്നിട്ടു. പ്രതിദിന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. രോഗമുക്തി നിരക്ക് 62.72 ശതമാനമായി ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം വൻവർധന റിപ്പോർട്ട് ചെയ്ത ശേഷമാണ് പ്രതിദിന കേസുകളിൽ നേരിയ കുറവുണ്ടായത്. ആരോഗ്യമന്ത്രാലയം ഒടുവിലായി പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 37,148 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 62.53 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ്. ആകെ പോസിറ്റീവ് കേസുകൾ […]

Kerala

കൂടുതല്‍ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍

ക്ലസ്റ്ററുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ആന്റിജെന്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് വിദഗ്ധര്‍ സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ സമൂഹ വ്യാപനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ക്ലസ്റ്ററുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ആന്റിജെന്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ട സ്ഥിതിയാണ്. സമ്പര്‍ക്ക വ്യാപന സാധ്യതകളെ കുറിച്ച് പഠനം നടത്തണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. പൂന്തുറയിലും പുല്ലുവിളയിലും മാത്രമായിരിക്കില്ല സമൂഹ വ്യാപനമുണ്ടായിരിക്കുക. സംസ്ഥാനത്ത് ഓരോ ദിവസവും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുവരികയാണ്. അതുകൊണ്ട് തന്നെ വ്യാപന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഡോ. അനൂപ് കുമാര്‍ പറയുന്നു. വിദേശത്ത് […]

Kerala

എറണാകുളത്ത് കൂടുതൽ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം; പുതുതായി നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി

എറണാകുളം ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം. നിലവിലെ തീവ്ര വ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തും രോഗവ്യാപനമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ചൂർണിക്കര, ആലങ്ങാട്, കരുമാലൂർ, എടത്തല, കടുങ്ങലൂർ, ചെങ്ങമനാട് എന്നീ പ്രദേശങ്ങളിലാണ് രോഗവ്യാപനമുള്ളതായി കണ്ടെത്തിയത്. ഇതേ തുടർന്ന് കൊച്ചി കോർപറേഷൻ ഡിവിഷൻ 45, 41, കടമക്കുടി ഗ്രാമപഞ്ചായത്ത് വാർഡ് 2, ആലങ്ങാട് ഗ്രാമപഞ്ചായത്ത് വാർഡ് 5, എടത്തല ഗ്രാമ പഞ്ചായത്ത് വാർഡ് 21 എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. അതേസമയം, എറണാകുളം മാർക്കറ്റ്, തൃക്കാക്കര നഗരസഭ ഡിവിഷൻ […]

Kerala

ഡോക്ടർമാർക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും കോവിഡ്: തിരുവനന്തപുരം മെഡിക്കൽ കോളജില്‍ കടുത്ത നിയന്ത്രണം

ഒരു ദിവസം ഒരു ഒപിയിൽ 50 പേർക്ക് മാത്രമേ പരിശോധനം അനുവദിക്കൂ. ഡോക്ടർമാർക്കും രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കടുത്ത നിയന്ത്രണം. ഒരു ദിവസം ഒരു ഒപിയിൽ 50 പേർക്ക് മാത്രമേ പരിശോധനം അനുവദിക്കൂ. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ആരോഗ്യ പ്രവർത്തകരും രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ എൺപതിലേറെ പേർക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗ ബാധ […]