കേരളത്തില്‍ ഇന്ന് 3110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്‍ഗോഡ് 48 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെയില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് […]
Tag: Covid 19
ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്‍ടർ കോവിഡ് ബാധിച്ച് മരിച്ചു
ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്‍ടർ ഫാബ്രിസിയോ സൊകോർസി കോവിഡ് ബാധിച്ച് മരിച്ചു. 78 വയസായിരുന്നു. 2015 മുതൽ മാർപാപ്പയുടെ ഡോക്‍ടറായിരുന്നു. ഫ്രാൻസിസ് മാർപാപ്പ കോവിഡ് വാക്‍സിൻ സ്വീകരിക്കും. അതിനുള്ള തയ്യാറെടുപ്പിലാണ് പോപ്പ്. എല്ലാവരും വാക്സിന്‍ എടുക്കണമെന്നും അടുത്ത ആഴ്ച താന്‍ വാക്സിന്‍ എടുക്കാന്‍ തീരുമാനിച്ചതായും പോപ്പ് പറഞ്ഞിരുന്നു. ഡിസംബര്‍ 26 നാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഫാബ്രിസിയോയെ റോമിലെ ഗെമില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പ എന്നാണ് അവസാനമായി ഡോക്ടറെ കണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2015ലാണ് മാര്‍പാപ്പ ഫാബ്രിസിയോയെ തന്‍റെ […]
സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂര്‍ 249, വയനാട് 238, കാസര്‍ഗോഡ് 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന […]
കോളര്‍ ട്യൂണില്‍ കോവിഡ് ബാധിച്ച ബച്ചന്‍ വേണ്ട; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി
കോവിഡ് ബോധവത്കരണ പ്രീ കോളര്‍ ട്യൂണ്‍ ഔഡിയോയില്‍ നിന്ന് കോവിഡ് ബാധിച്ച നടന്‍ അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഡല്‍ഹി സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകനുമായ രാകേഷാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കോവിഡ് ബാധിക്കാതിരിക്കാനുള്ള പ്രധിരോധ മാര്‍ഗങ്ങളെ കുറിച്ച് വിശദീകരിക്കുന്നതാണ് പ്രീ കോളര്‍ ട്യൂണ്‍. എന്നാല്‍ അതില്‍ ശബ്ദം നല്‍കിയ അമിതാഭ് ബച്ചന് കോവിഡില്‍ നിന്ന് സ്വയം രക്ഷപെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ നിരവധിയാളുകള്‍ ഇത്തരം ബോധവത്കരണത്തിനായി സൗജന്യ സേവനത്തിന് തയ്യാറാണ്. […]
സംസ്ഥാനത്ത് അതിവേഗ കോവിഡ് രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്ന് കോവിഡ് വിദഗ്ധ സമിതി അംഗം
അതിവേഗ കോവിഡ് രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്ന് വിദഗ്ധ സമിതി അംഗം ടി. എസ് അനീഷ്. പുതിയ വൈറസിന് മരണ സാധ്യത കൂടുതലില്ല. വാക്‍സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണെന്നാണ് പഠനം. സംസ്ഥാനത്തും ജനിത മാറ്റം വന്ന വൈറസിന് സാധ്യതയുണ്ട്. വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച പഠനം ആവശ്യമാണ്. തദ്ദേശീയരിലുള്ള വൈറസില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് നോക്കുക പ്രധാനമെന്നും കൊവിഡ് വിദഗ്ധസമിതി അംഗം ഡോ. ടി.എസ് അനീഷ്. അതിനിടെ സംസ്ഥാനത്ത് ആറ് ജില്ലകളിൽ കോവിഡ് വ്യാപനം വർധിച്ചെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, […]
ജനിതകമാറ്റം വന്ന വൈറസ്; സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു,
ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. ജനിതകമാറ്റം വന്ന വൈറസ് സാധാരണ കോവിഡ് വൈറസിനെക്കാള്‍ എഴുപത് ശതമാനം കൂടുതല്‍ പകര്‍ച്ചശേഷിയുള്ളതാണ്. ബ്രിട്ടനില്‍ നിന്നെത്തിയവരില്‍ വൈറസ് കണ്ടെത്തിയത് കൊണ്ട് വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. പല ദിവസങ്ങളായി എത്തിയ ഇവരെ വിമാനത്താവളത്തില്‍ വച്ച് തന്നെ നിരീക്ഷണത്തിലേക്ക് മാറ്റിയതിനാല്‍ ഇവര്‍ത്ത് സമ്പര്‍ക്ക സാധ്യതിയില്ലെന്നാണ് നിഗമനമെങ്കിലും ഇവരുമായി സംസാരിച്ച് സമ്പര്‍ക്കമുള്ളവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. […]
അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ
യു.കെയിൽ പടരുന്ന അതിവേഗ കോവിഡ് ഇന്ത്യയില്‍ കൂടുതല്‍ പേരെ ബാധിച്ചേക്കുമെന്ന് വിലയിരുത്തൽ. യു.കെക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്കയക്കാൻ കേന്ദ്രം നിർദേശം നൽകി. യു.കെയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കിയത് ഡിസംബർ 31 ന് ശേഷവും നീട്ടും. റിപ്പബ്ലിക് ദിനാഘോഷത്തിനും നിയന്ത്രണങ്ങളുണ്ടാകും. നവംബർ 25 മുതല്‍ ഡിസംബർ 23 വരെ യുകെയില്‍ നിന്ന് വന്ന 33,000 പേരില്‍ 114 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിലെ 6 പേരിലാണ് അതിവേഗ കോവിഡ് വൈറസ് […]
സംസ്ഥാനത്ത് ഇന്ന് 3047 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 3047 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂർ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂർ 103, പത്തനംതിട്ട 91, കാസർഗോഡ് 37 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]
കൊറോണ വൈറസിലെ ജനിതക മാറ്റം: കേരളത്തില്‍ വീണ്ടും പഠനം
കൊറോണ വൈറസിലെ ജനിതക മാറ്റത്തെക്കുറിച്ച് കേരളത്തില്‍ വീണ്ടും പരിശോധന നടത്തുന്നു. ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതക മാറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ പഠനം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളിൽ പുറത്തുവരും. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ കോവിഡ് ബാധിതരായ എട്ട് കേസുകളാണ് സംസ്ഥാനത്തുള്ളത്. ചികിത്സയിലുള്ളവരുടെ സാംപിളുകള്‍ പൂനെ വൈറോളജി ലാബില്‍ പരിശോധനയിലാണ്. അതിനൊപ്പമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് സംഘം ജനിതക മാറ്റത്തെ കുറിച്ച് പഠിക്കുന്നത്. ലണ്ടനില്‍ നിന്ന് എത്തിയ കോവിഡ് […]
സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്; 3782 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും […]