തെലങ്കാനയിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധയുണ്ടാകുന്നത്. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി ഇന്നലെ മാത്രം എട്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 48 മണിക്കൂറിനിടെ 19 മരണങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 633 പേര്‍ രോഗബാധിതരായി. തമിഴ്നാട്ടില്‍ കോയമ്പേട് മാര്‍ക്കറ്റിലെ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുമ്പോള്‍ തെലങ്കാനയിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധയുണ്ടാകുന്നത്. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ 178 ആയി. തമിഴ്നാട്ടിലെ 509 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 380 […]
Tag: Corona Virus
ഖത്തറില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും
മാസ്ക് ധരിക്കല്‍ നിര്‍ബന്ധ നിയമം വരുന്ന ഞായറാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും വീഡിയോ കോണ്‍ഫ്രിന്‍സിങ് വഴി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പുറത്തിറങ്ങുന്നവര്‍ക്കെല്ലാം മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവാണ് പ്രധാനപ്പെട്ടത്. വരുന്ന 17 ഞായറാഴ്ച്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഒറ്റയ്ക്ക് കാറോടിച്ച് പോകുന്നവര്‍ക്ക് മാത്രമേ ഇതില്‍ ഇളവുണ്ടാകൂ. മാസ്ക് ധരിക്കണമെന്ന നിയമം ലംഘിച്ച കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാല്‍ പിഴയോ ശിക്ഷ ലഭിക്കും. […]
രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്: മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാര്‍ നിരീക്ഷണത്തില്‍
സ്റ്റേഷന്‍ പൂര്‍ണമായി അണുവിമുക്തമാക്കും.പി പി ഇ കിറ്റ് ധരിച്ച പോലീസുകാരായിരിക്കും സ്റ്റേഷനിലുണ്ടാവുക. പരാതിയുമായി ആരും സ്റ്റേഷനിലേക്ക് വരരുതെന്ന് ജില്ലാ പൊലീസ് മേധാവി രണ്ട് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. പോലീസുകാരുമായി ഇടപഴകിയ ആൾക്ക് രോഗം സ്ഥിരീകരിച്ചിട്ടും ഇവര്‍ നിരീക്ഷണത്തിൽ പോയില്ലെന്നു ആക്ഷേപമുണ്ട്. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചേക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പൊലീസുകാര്‍ക്കും രോഗബാധയുണ്ടായത് വയനാട്ടില്‍ വെച്ച് തന്നെയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്കാണ് രോഗം […]
വാളയാര്‍ വഴി വന്നയാള്‍ക്ക് കോവിഡ്: ജനപ്രതിനിധികള്‍ ക്വാറന്‍റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ്
വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വന്നയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സമരം നടത്തിയ ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്. ജനപ്രതിനിധികളായ വി.കെ ശ്രീകണ്ഠന്‍ എം.പി, രമ്യ ഹരിദാസ് എം.പി, ടി.എന്‍ പ്രതാപന്‍ എം.പി, ഷാഫി പറമ്പില്‍, അനില്‍ അക്കര എം.എല്‍.എ എന്നിവര്‍ ക്വാറന്‍റൈനില്‍ പോകണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ ഒമ്പതാം തിയ്യതിയാണ് വാളയാര്‍ അതിര്‍ത്തി വഴി […]
രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ; കേരളത്തിലേക്ക് ആറ് വിമാനം
ആറ് വിമാനങ്ങളും കേരളത്തിലേക്കാണ് ഈമാസം 17 ന് ആരംഭിക്കുന്ന വന്ദേഭാരത് മിഷൻ രണ്ടാംഘട്ടത്തിൽ യു എ ഇയിൽ നിന്ന് ഒമ്പത് വിമാനങ്ങൾ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തും. ഇതിൽ ആറ് വിമാനങ്ങളും കേരളത്തിലേക്കാണ്. മെയ് 17: അബൂദബി-കൊച്ചി (IX0452 വൈകുന്നേരം 3.15 ന് പുറപ്പെട്ട് രാത്രി 8.40 ന് കൊച്ചിയിലെത്തും) മെയ് 17: ദുബൈ – കൊച്ചി (IX0434 ഉച്ചക്ക് 12.45 ന് പുറപ്പെട്ട് രാത്രി 6.10 ന് കൊച്ചിയിലെത്തും). മെയ് 18: അബൂദബി-തിരുവനന്തപുരം ((IX0538 ഉച്ചക്ക് […]
കുവൈത്തിൽ 751 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഏഴു മരണം.
പുതിയ രോഗികളിൽ 233 ഇന്ത്യക്കാർ; ആകെ രോഗബാധിതർ 11028 കുവെെത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 751 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 11028 ആയി. പുതിയ രോഗികളിൽ 233 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 3870 ആയി. ഇന്ന് 7 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 82 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് […]
അന്നം തരുന്ന നാടിന് കൈത്താങ്ങായി അതിഥി തൊഴിലാളികൾ
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളികൾ കോവിഡ് 19 പ്രതിസന്ധി കാലത്ത് അന്നം തരുന്ന നാടിനെ കൈ പിടിച്ചുയർത്താൻ തങ്ങളാൽ കഴിവും വിധം സഹായവുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം അതിഥി തൊഴിലാളികൾ. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് താങ്ങായി നിന്ന നാടിന് നന്ദിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി എത്തിയത്. ബംഗാൾ സ്വദേശി ചക്മയും തൃപുര സ്വദേശി കാളുധരണും കളക്ട്രേറ്റിലെത്തി മന്ത്രി വി.എസ്. സുനിൽകുമാറിന് ദുരിതാശ്വാസ നിധിയിലേക്കുള്ള 15000 രൂപയുടെ ചെക്ക് […]
മോദി പ്രഖ്യാപിച്ചത് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കോവിഡ് പാക്കേജ്; പക്ഷേ ഇത്രയും പണം എവിടെ നിന്ന്?
20 ലക്ഷം കോടിയുടെ ബൃഹത്തായ പാക്കേജിനുള്ള പണം കണ്ടെത്തുക എളുപ്പമല്ലെങ്കിലും ഇത് സാധ്യമാണെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി നല്‍കിയത്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കോവിഡ് പാക്കേജുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. എന്നാല്‍ ഇത്രയും പണം രാജ്യം എവിടെ നിന്നും കണ്ടെത്തുന്ന ചോദ്യത്തിന് മോദിയുടെ പ്രസംഗത്തിലെവിടെയും ഉത്തരമുണ്ടായിരുന്നില്ല. ഭൂമി, തൊഴില്‍, പണലഭ്യത, വായ്പ മുതലായ മേഖലകളില്‍ സമഗ്രമായ ഉത്തേജനം ലക്ഷ്യമിടുന്ന പാക്കേജ് സാമ്പത്തിക മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചത്. പ്രതീക്ഷിച്ച മിക്ക പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി […]
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; രോഗികളുടെ എണ്ണം 70,000 കടന്നു
സമൂഹവ്യാപന സാധ്യത പരിശോധിക്കാനുള്ള ഐസിഎംആര്‍ പരിശോധന ഈ ആഴ്ച തുടങ്ങും. കേരളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്ഥിതി സങ്കീര്‍ണം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70,756 ആയി ഉയര്‍ന്നു. 2,293 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. സാമൂഹ വ്യാപനമുണ്ടായിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന ഐസിഎംആര്‍ ഈ ആഴ്ച ആരംഭിക്കും. കേരളത്തില്‍ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളില്‍ നിന്നാണ് ഇതിനായി സാമ്പിള്‍ ശേഖരിക്കുക. അനുദിനം വർധിക്കുകയാണ് കോവിഡ് ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് അനിയന്ത്രിതമായി […]
കൊച്ചിയുടെ ആശ്വാസതീരമണഞ്ഞ് 202 പ്രവാസികള്‍
നിശ്ചയിച്ചതിലും 10 മിനുറ്റ് മുമ്പ് 5.50 ന് 202 യാത്രക്കാരുമായി നാവിക സേനയുടെ ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തി മാലിദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ കപ്പല്‍ ഐ.എന്‍.എസ് മഗര്‍ കൊച്ചി തുറമുഖത്തെത്തി. 91 മലയാളികളടക്കം 202 പ്രവാസികളാണ് കൊച്ചിയുടെ ആശ്വാസ തീരത്ത് കപ്പലിറങ്ങിയത്. നിശ്ചയിച്ചതിലും 10 മിനുറ്റ് മുമ്പ് 5.50 ന് 202 യാത്രക്കാരുമായി നാവിക സേനയുടെ ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തി. ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്രരക്ഷ ദൗത്യത്തിൽ 15 […]