ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം അർജന്റീനിയൻ താരം ലയണൽ മെസ്സിക്ക് എതിരെ പ്രസ്താവനയുമായി ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർ. ഇന്നലെ പാരീസ് സെയിന്റ് ജെർമനെതിരായ മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് താരത്തിന്റെ പരാമർശം. മെസ്സിയെക്കാൾ കളിക്കളത്തിൽ നേരിടാൻ ബുദ്ധിമുട്ടുള്ള താരമാണ് റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന റൊണാൾഡോ എന്നും മെസ്സി എതിർ നിരയിൽ വന്നപ്പോഴെല്ലാം തന്റെ ടീം ജയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. Thomas Muller mocks Lionel Messi ബാഴ്സലോണയിലും പിഎസ്ജിയിലുമായി ബയേൺ മ്യൂണിക്കിനെതിരെ […]
Tag: Bayern munich
അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ; അവസാന ദിനം ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ കൈമാറ്റങ്ങൾ
ലോകഫുട്ബോളിനെ കീഴ്മേൽ മറിച്ച് മറ്റൊരു ട്രാൻസ്ഫർ ജാലകത്തിന് തിരശീല വീഴുമ്പോൾ കൂടുമാറ്റം നടത്തിയത് വമ്പൻ താരങ്ങൾ. ക്ലബ്ബുകൾ തമ്മിൽ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയിൽ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാൻസ്ഫർ ജാലകം ഈ വർഷം ഫുട്ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. Chelsea agree Enzo Fernández deal in transfer deadline day ഈ ട്രാൻസ്ഫർ ജാലത്തിൽ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് […]
അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ; അവസാന ദിനം ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ കൈമാറ്റങ്ങൾ
ലോകഫുട്ബോളിനെ കീഴ്മേൽ മറിച്ച് മറ്റൊരു ട്രാൻസ്ഫർ ജാലകത്തിന് തിരശീല വീഴുമ്പോൾ കൂടുമാറ്റം നടത്തിയത് വമ്പൻ താരങ്ങൾ. ക്ലബ്ബുകൾ തമ്മിൽ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയിൽ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാൻസ്ഫർ ജാലകം ഈ വർഷം ഫുട്ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഈ ട്രാൻസ്ഫർ ജാലത്തിൽ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് നേടിയ എൻസോ ഫെർണാണ്ടസ്. പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിൽ നിന്ന് താരത്തെ ഇംഗ്ലീഷ് […]
ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സ-ബയേൺ പോരാട്ടം; ഇക്കുറി ലെവൻഡോവ്ക്സിയ്ക്ക് മുഖം മാറ്റം
ചാമ്പ്യൻസ് ലീഗിൽ വീണ്ടും ബാഴ്സലോണ-ബയേൺ മ്യൂണിക്ക് പോരാട്ടം. ഗ്രൂപ്പ് സിയിലാണ് ബാഴ്സയും ബയേണും പരസ്പരം ഏറ്റുമുറ്റുക. ഇവർക്കൊപ്പം ഇൻ്റർ മിലാൻ കൂടി ഉൾപ്പെടുന്ന സി ഗ്രൂപ്പാണ് ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പ്. ചെക്ക് ക്ലബ് വിക്ടോറിയ ആണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. 8 വർഷം ബയേണിലുണ്ടായിരുന്ന ലെവൻഡോവ്സ്കി ഇത്തവണ ബാഴ്സയിലാണ്. ഈ സീസണിലാണ് 34കാരനായ താരം കറ്റാലൻ ക്ലബിലെത്തിയത്. ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ മോശം റെക്കോർഡുകളാണ് ബാഴ്സയ്ക്കുള്ളത്. മുൻ സീസണുകളിൽ കൂടുതലും നോക്കൗട്ടിലാണ് ബാഴ്സ ബയേണിനെ നേരിട്ടിരുന്നത്. […]
അടിച്ചത് ഒരു ഡസൻ ഗോൾ; ജർമ്മൻ കപ്പിൽ ബയേണിന് പടുകൂറ്റൻ ജയം
ജർമ്മൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് പടുകൂറ്റൻ ജയം. മടക്കമില്ലാത്ത 12 ഗോളുകൾക്കാണ് ബ്രെമർ എസ്‌വിയെ ആണ് ബയേൺ നാണം കെടുത്തിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ജർമ്മൻ ടീം ഇത്തരമൊരു ജയം സ്വന്തമാക്കിയത്. ഇത് ബയേണിൻ്റെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്. 76ആം മിനിട്ടിൽ പ്രതിരോധ താരം ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ അവസാന 14 മിനിട്ട് 10 പേരുമായാണ് ബ്രെമർ പൂർത്തിയാക്കിയത്. 7 മാറ്റങ്ങളുമായാണ് ബയേൺ ഇന്നലെ ഇറങ്ങിയത്. അവസാന മത്സരത്തിലെ ടീമിൽ നിന്ന് ജോഷ്വ കിമ്മിച്ച്, തോമസ് […]
തോല്‍വിയറിയാതെ കലാശക്കൊട്ടിലേക്ക്; ലിയോണിനെ തകര്‍ത്ത് ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍
ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയ ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്ക് ഏതായാലും കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല ബയേണ്‍ മ്യൂണിക് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളിന് ലിയോണിനെ തകര്‍ത്താണ് ബയേണ്‍ 2020 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് കടക്കുന്നത്. സെര്‍ജ് നാബ്രി രണ്ടും ലെവന്‍റോസ്കി ഒരു ഗോളും നേടി ബയേണിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഫൈനലില്‍ ശക്തരായ പി.എസ്.ജിയാണ് ബയേണിന്‍റെ എതിരാളികള്‍. തുടക്കം മുതല്‍ക്കേ കളിയില്‍ ആധിപത്യം സൃഷിക്കാന്‍ ബയേണിനായിരുന്നു. 19 തവണയാണ് ബയേണ്‍ ലിയോണ്‍ […]
മ്യൂണിക്കിന്‍റെ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നടിഞ്ഞ് ബാഴ്സ; തോല്‍വി എട്ട് ഗോളുകള്‍ക്ക്
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മൂണിക്കിനെ നേരിട്ട ബാഴ്സലോണ നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്ക് കനത്ത തോല്‍വി. രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് ബയേണ്‍ മൂണിക്കാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ പ്രവേശിച്ചു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മൂണിക്കിനെ നേരിട്ട ബാഴ്സലോണ നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി. ലിസ്ബണില്‍ കണ്ടത് ബയേണിന്‍റെ മാജിക് മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ […]
മെസിയോ ലെവൻഡോസ്‌ക്കിയോ? ഫുട്ബോൾ ലോകം കാത്തിരുന്ന മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം …
ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2015 ചാമ്പ്യൻസ് ലീഗ് സെമിയിലാണ്. ഫുട്ബോൾ ലോകം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു പോരാട്ടത്തിനാണ് ലിസ്ബണ്‍ സാക്ഷ്യം വഹിക്കുക. ചാമ്പ്യൻസ് ലീഗ് രണ്ടാം ക്വാർട്ടറിൽ ഇന്ന് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ ജർമന്‍ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനലുകളിലെ തന്നെ ക്ലാസിക്ക് പോരാട്ടമാണ് ബാഴ്സ – ബയേൺ മത്സരം. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഒരു നേരിയ മുൻതൂക്കം ബയേണിനാണ്. പ്രീക്വാർട്ടറിൽ ബയേൺ ചെൽസിയെ ഇരുപാദങ്ങളിലുമായി 7 -1ന് തകർത്തിരുന്നു. […]
ബയേണ്‍ മ്യൂണിച്ച് തുടര്‍ച്ചയായി എട്ടാം തവണയും ബുണ്ടസ് ലിഗ ചാമ്പ്യന്മാര്‍
തുടര്‍ച്ചയായി എട്ടാം തവണയും ബയേണ്‍ മ്യൂണിച്ച് ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായി. സീസണിലെ തുടര്‍ച്ചയായ പതിനൊന്നാം വിജയം പൂര്‍ത്തിയാക്കിയാണ് ബയേണ്‍ കിരീടം ഉറപ്പിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ബൊറൂസിയ ഡോട്ട്മുണ്ടിന് പിടിക്കാന്‍ സാധിക്കുന്നതിലും അകലത്തിലെത്താന്‍ ബയേണിനായി. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളില്‍ വെര്‍ഡറെ തോല്‍പിച്ചാണ് ബയേണിന്റെ കിരീടധാരണം. സീസണിലെ 31ാമത് ഗോളാണ് പോളിഷ് മുന്നേറ്റക്കാരന്‍ മത്സരത്തിന്റെ 43ാം മിനുറ്റില്‍ കുറിച്ചത്. 79ാം മിനുറ്റില്‍ ബയേണിന്റെ അല്‍ഫോണ്‍സോ ഡേവിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും അത് മത്സരഫലത്തെ […]