ഇസ്രേയേലിൽ ഭീകരലാൽ കൊല്ലപ്പെട്ട സൗമ്യക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ശ്രീ അപ്പു ജോൺ ജോസഫ് മുഖപത്രത്തിൽ എഴുതിയ പോസ്റ്റ് വൈറലാകുന്നു സഹോദരങ്ങളെ , ഇന്നു ഞാൻ ഇസ്രായേലിൽ മരിച്ച സൗമ്യ എന്ന യുവതിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. അതിജീവനത്തിനുവേണ്ടി സ്വന്തം നാടിനെയും ഉറ്റവരെയും ഉടയവരെയും വിട്ട് പ്രശ്നങ്ങളാൽ ഉഴലുന്ന ഇസ്രായേൽ പോലെയുള്ള ഒരു രാജ്യത്ത് ജോലി തേടിപ്പോയ ഈ യുവതിയുടെ ദാരുണാന്ത്യം നമ്മളെ എല്ലാവരെയും വിഷമിപ്പിക്കുന്നു. ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന ഈ സഹോദരി അവരെയെല്ലാം കണ്ണീരിലാഴ്ത്തി ഒരു നാടിനെ […]
Switzerland
കുമ്പളങ്ങി ,കളിപ്പറമ്പിൽ ബിന്ദു വിൻസെന്റ് നിര്യാതയായി ..സൂറിച് നിവാസി ശ്രീ ജോർജ് വലിയവീട്ടിലിന്റെ ഇളയസഹോദരിയാണ് പരേത.
സൂറിച് നിവാസി ശ്രീ ജോർജ് വലിയവീട്ടിലിന്റെ ഇളയ സഹോദരി ശ്രീമതി ബിന്ദു വിൻസെന്റ് ( 48 ) കളിപ്പറമ്പിൽ ,കുമ്പളങ്ങി ഇന്നുരാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു ..കോവിഡ് ബാധയാൽ ചികിത്സയിലായിരുന്നു പരേത …. സംസ്കാരകർമ്മങ്ങൾ പിന്നീട് ..പ്രിയ സഹോദരിയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കുകയും, കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്‌തു .
സ്വിറ്റസർലണ്ടിൽ നിന്നും മാളക്കാരൻ വർഗീസ് എടാട്ടുകാരൻ തൃശൂർ പൂരത്തിന്റെ അനുസ്മരണങ്ങളുമായി ..
പൂരം – എന്റെ പൂരം ! അമിട്ടാ പൊട്ടി – മേപ്പോട്ടാ പോയി … ന്ദൂട്ടാടാ ശവ്യ… താ – ങ്ങടെ തൃശൂര് – അറിയോടാ , പരക്കിഴി!!!20 ആം വയസ്സിൽ ഗൾഫിലേക്ക്കും പിന്നെ യൂറോപ്പിലേക്കും കൂട് മാറിയെങ്കിലും മനവും നിനവും നിറയെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ ഓർമയുമായാണ് ജീവിച്ചത് ! കൂട്ടുകാരായ അക്ഷര നഗരി കോട്ടയം അച്ചായന്മാർ ദേശത്തിന്റെ വീമ്പു പറയുമ്പോൾ – ഒരൊറ്റ പേര് പറഞ്ഞാണ് ഞങ്ങൾ അതിനെ നിഷ്പ്രഭമാക്കിയത് … അത് മറ്റൊന്നുമല്ല – […]
ശ്രീ പി സി ജോസഫ് (കൊച്ചേട്ടൻ ) പെരുമ്പള്ളി നിര്യാതനായി ..ബാസൽ നിവാസി ജോയി പെരുമ്പള്ളിയുടെ പിതാവാണ് പരേതൻ
സ്വിറ്റസർലണ്ടിലെ ബാസലിൽ താമസിക്കുന്ന ശ്രീ ജോയി പെരുമ്പള്ളിയുടെ പിതാവ് ശ്രീ പി സി ജോസഫ് (പെരുംമ്പള്ളിൽ കൊച്ചേട്ടൻ) (92 ) ,അമ്പാറനിരപ്പേൽ ,ഭരണങ്ങാനം ,ഇന്ന് വെകുന്നേരം നാലരക്ക് അന്ത്യ കൂദാശകൾക്കുശേഷം സ്വവസതിയിൽ നിര്യാതനായി. സംസ്‌കാരകർമ്മങ്ങൾ പിന്നീട് ഭരണങ്ങാനം ,അമ്പാറനിരപ്പേൽ സെന്റ് ജോൺസ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ് . സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക ,സാംസ്‌കാരിക ,സാമൂഹിക സംഘടനകൾ പരേതന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു ..
ശ്രീമതി മറിയക്കുട്ടി ചാക്കോ നിര്യാതയായി ..സ്വിറ്റ്സർലൻഡ് ,ഗ്രോണോയിലെ ശ്രീ പാപ്പച്ചൻ വെട്ടിക്കലിന്റെ മാതാവാണ് പരേത .
സ്വിറ്റ്സർലൻഡിലെ ആദ്യകാലമലയാളി ഗ്രോണോയിൽ താമസിക്കുന്ന ശ്രീ പാപ്പച്ചൻ വെട്ടിക്കലിന്റെ മാതാവ് ശ്രീമതി മറിയക്കുട്ടി ചാക്കോ ,(92 വയസ്സ് ) പാലക്കാട് ,ധോണിയിലുള്ള സ്വവസതിയിൽ അന്ത്യകൂദാശകൾ സ്വീകരിച് ഇന്ത്യൻ സമയം വെളുപ്പിന് (22 .04 ) ഒരു മണിയോട് കൂടി നിര്യാതയായി.. ഗ്രോണോയിലുള്ള സോബി വെട്ടിക്കലും ,ബോബി വെട്ടിക്കലും പരേതയുടെ ചെറുമക്കളാണ് .സംസ്കാരകർമ്മങ്ങൾ പിന്നീട് നടത്തുന്നതായിരിക്കും . സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക ,സാംസ്‌കാരിക കൂട്ടായ്മകൾ പരേതയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു
കൊറോണ വൈറസ് – ലോക് ഡൗണിന്റെ ഒന്നാം വാർഷികവും ഇന്ത്യയിലെ സ്ഥിതിവിശേഷവും -ആന്റണി പനക്കൽ സ്വിറ്റ്സർലൻഡ്
കഴിഞ്ഞ വര്ഷം മാർച്ച് 24 ആം തീയതി ഒരു സായാഹ്നത്തിൽ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ, പാതിരാത്രിമുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇത്തരം ഒരു ബുദ്ധിശൂന്യമായ പ്രഖ്യാപനം ലോകത്തെ തന്നെ ഞെട്ടിച്ചു. പിറ്റേന്ന് ലോകം കാണുന്നത് അഭൂതപൂർവമായ ഒരു “പുറപ്പാട്” ആയിരുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ, പ്രതെയ്കിച്ചു അന്യസംസ്ഥാന തൊഴിലാളികൾ റയിൽവേ പാലങ്ങളിലൂടെ കിലോമീറ്ററുകൾ നടന്നു സ്വന്തം നാട്ടിലേക്ക് പോകുന്ന ദാരുണമായ കാഴ്ച്ച! ബുദ്ധി രഹിതമായ പ്രഖ്യാപനങ്ങൾ ഈ നാടിനു പുത്തരി അല്ലാതായി. നോട്ടു […]
സ്വിറ്റ്സർലൻഡ് ,ടെസ്സിൻ നിവാസിയായിരുന്ന ജെറോം പാറക്കലിന്റെ ഭാര്യ മേരി ജെറോം പാറക്കൽ നിര്യാതയായി .
സ്വിറ്റ്സർലൻഡ് – ടെസ്സിനിൽ താമസമാക്കിയിരുന്ന ജെറോം പറക്കൽന്റെ ഭാര്യ മേരി പാറക്കൽ 73 വയസ്സ് ഇന്ന് ഉച്ച കഴിഞ്ഞു മൂന്നുമണിക്ക് നാട്ടിൽ നിര്യാതയായി. അസുഖങ്ങൾ മൂലം കുറച്ചുവർഷങ്ങളായി നാട്ടിൽ ചികിത്സയിലായിരുന്നു . മക്കൾ: വിനോദ് ,വിനീഷ് (സ്വിറ്റ്സർലൻ്റ്) മരുമക്കൾ: ജൂസി, വിനോദ് സ്വിറ്റ്സർലൻ്റ്) . സൂറിച് നിവാസി സെബാസ്റ്റിയൻ പാറക്കലിന്റെ സഹോദര ഭാര്യയാണ് പരേത .നീലീശ്വരം ആട്ടോക്കാരൻ കുടുംബാംഗമാണ് പരേത .മൃതസംസ്കാരം നാളെ തിങ്കളാഴ്ച 19-05-2021 , 9 30 ന് പെരുമ്പാവൂർ ,വല്ലം സെന്റ് തെരേസാസ് […]
ശ്രീ ജോസഫ് കാവുങ്കൽ,നെയ്യാട്ടുശേരി നിര്യാതനായി ..ബാസൽ നിവാസി ചെറിയാൻ കാവുങ്കലിന്റെ പിതാവാണ് പരേതൻ .
സ്വിറ്റ്സർലൻഡ് – ബാസലിൽ താമസിക്കുന്ന ശ്രീ ചെറിയാൻ കാവുങ്കലിന്റെ പിതാവ് ശ്രീ ജോസഫ് കാവുങ്കൽ ഇന്ന് നിര്യാതനായി …സംസ്കാര കർമ്മങ്ങൾ നാളെ ,ഏപ്രിൽ പതിനാലാം തിയതി രാവിലെ പതിനൊന്നു മണിക്ക് കാഞ്ഞിരപ്പള്ളി ,നെയ്യാട്ടുശേരി സെൻറ് ജോർജ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ … പരേതന്റെ വേർപാടിൽ അനുശോചനയും ,ആദാരാഞ്ജലികളും ..
സ്വിസ്സ് മലയാളീ മ്യൂസിക് ഒരുക്കിയ “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന വിഷുപ്പാട്ടിലൂടെ മനം നിറഞ്ഞു മലയാളി മനസ്സ് ..
കൊറോണക്കാലമായതിനാൽ പുറത്തിറങ്ങാതെ ജനങ്ങൾ വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുകയാണ്. ഇതിനിടെ പ്രധാന ദിവസങ്ങളെല്ലാം ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ കടന്നു പോകുന്നു . സംഗീതത്തിലൂടെയും വാക്കുകളിലൂടെയും ഈസ്റ്റർ ,വിഷുദിന ആശംസകൾ നേരുവാനല്ലാതെ മലയാളിക്ക് എന്തുചെയ്യാൻ … ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ എന്ന് എല്ലാവരും പരസ്‌പരം ആശംസിക്കുമ്പോഴാണ് മനസ്സിൽ കുളിർ മഴയായി ഈ വിഷു നാളിൽ സ്വിസ്സ് മലയാളീ മ്യൂസിക് “കണിക്കൊന്ന പൊന്നും ചാർത്തി” എന്ന വിഷുഗാനം മനസ്സുനിറയെ പൂക്കാലം നിറച്ചു സംഗീതാസ്വാദകർക്കായി എത്തിച്ചിരിക്കുന്നത് […]
സൂറിച് നിവാസി ശ്രീ സെബാസ്റ്റിയൻ കാവുങ്ങലിന്റെ പ്രിയ മാതാവ് അന്നു ദേവസ്സി ,മഞ്ഞപ്ര ഇന്ന് രാവിലെ നിര്യാതയായി ..
ശ്രീ ദേവസിക്കുട്ടി കാവുങ്ങലിന്റെ പ്രിയ ഭാര്യ അങ്കമാലി ,മഞ്ഞപ്ര അന്നു ദേവസ്സി (75 ) ഇന്ന് രാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു ..സൂറിച്ചിൽ താമസിക്കുന്ന ശ്രീ സെബാസ്റ്റിയൻ ,കാവുങ്ങലിന്റെയും ,വിയന്നയിൽ താമസിക്കുന്ന സോജി പെരേപ്പാടന്റെയും ,വിയന്നയിൽ ജോലി ചെയ്‌തിരുന്ന ജോയി കാവുങ്ങലിന്റെയും ,നാട്ടിൽ താമസിക്കുന്ന സോഫി തടത്തിലിന്റെയും മാതാവാണ് പരേത .. -ബീനാ കാവുങ്ങൽ ,സൂറിച് , നിക്ക്സൺ പെരേപ്പാടൻ ,വിയന്ന , ജോണി തടത്തിൽ ,ജോളി കാവുങ്ങൽ എന്നിവർ പരേതയുടെ മരുമക്കളാണ് .. സംസ്കാര […]












