Sports

അവസാന നിമിഷം സ്പോണ്‍സര്‍ കാല് മാറി

ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പരിശീലന പരിപാടികളുമായി തയ്യാറെടുപ്പ് നടത്തുന്ന പവര്‍ലിഫ്റ്റിങ് താരം മജ്സിയയെ ഞെട്ടിച്ച് സ്‌പോണ്‍സറുടെ ചതി. സഹായ വാഗ്ദാനം നല്‍കിയ സ്‌പോണ്‍സര്‍ അവസാന നിമിഷം കാലുമാറിയതോടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള പണം എങ്ങനെ സമാഹരിക്കുമെന്ന ആശങ്കയിലാണ് ഇന്ത്യയുടെ അഭിമാനമായ പവര്‍ലിഫ്റ്റിങ് താരം. സ്പോണ്‍സര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും മജ്സിയ ഫേസ്ബുക്കിലൂടെ ഉന്നയിച്ചു. അവസാന നിമിഷം കമ്പനി വാഗ്ദാനത്തില്‍ മാറ്റങ്ങൾ വരുത്തുകയും ഇതിൽ പ്രതിഷേധം അറിയിച്ചപ്പോൾ ഖത്തറിൽ നേരിട്ടെത്തിയാൽ വേണ്ട പണമായ 5 ലക്ഷം തരാമെന്ന് പറഞ്ഞതായും മജ്സിയ […]

Cricket

സന്ധ്യാനേരത്ത് ഷമിയെ നേരിട്ട് കോഹ്‌ലിയുടെ പ്രത്യേക മുന്നൊരുക്കം

നാളെ ഇന്ത്യ ആദ്യ പകല്‍ രാത്രി ടെസ്റ്റ് മത്സരം കളിക്കാനിരിക്കെ സന്ധ്യാ നേരത്ത് മുഹമ്മദ് ഷമിയുടെ പന്തുകള്‍ നേരിട്ട് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രത്യേക ബാറ്റിംങ് പരിശീലനം. വൈകുന്നേരവും രാത്രിയിലുമാണ് കോഹ്‌ലി ഷമിയുടെ പന്തുകള്‍ തുടര്‍ച്ചയായി നേരിട്ട് ഈഡന്‍ഗാര്‍ഡനിലെ ചരിത്ര ടെസ്റ്റിന് ഒരുങ്ങുന്നത്. കൊല്‍ക്കത്ത ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് പന്തുകളാണ് പരിശീലനത്തിനും ഉപയോഗിച്ചത്. ആദ്യ പകല്‍ രാത്രി ടെസ്റ്റ് മത്സരമാണെന്നതിനൊപ്പം പിങ്ക് പന്താണ് ഉപയോഗിക്കുകയെന്നതും ഇന്ത്യക്ക് വെല്ലുവിളിയാണ്. ഇന്ത്യന്‍ നിരയില്‍ അധികം പേര്‍ക്ക് പിങ്ക് പന്ത് നേരിട്ട് […]

Cricket

രോഹിത് ശര്‍മയ്ക്ക് വിശ്രമം, സഞ്ജു ടീമില്‍?

മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റിന് തൊട്ടുമുമ്ബായി, ഇന്ന് വിന്‍ഡീസ് പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിക്കും. ഏകദിന, ടി20 പരമ്ബരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിക്കുക. നായകന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ഉപനായകന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്. അതേസമയം, നിലവിലെ മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അവസാന യോഗമായിരിക്കും ഇന്നത്തേത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ടി20 കളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്ബരയ്ക്കുള്ളത്. ആദ്യ ടി20 ഡിസംബര്‍ ആറിന് മുംബൈയിലാണ് […]

Football

ബയേണ്‍, ബാഴ്‌സ, അഴ്‌സണല്‍… ടോട്ടന്‍ഹാം പുറത്താക്കിയ കോച്ചിനായി ക്ലബുകളുടെ പിടിവലി

ടോട്ടന്‍ഹാം പുറത്താക്കിയ പരിശീലകന്‍ മൗഷീഷ്യോ പോച്ചെറ്റിനോക്ക് പിന്നാലെയാണ് മുന്‍നിര ക്ലബുകള്‍. ബയേണ്‍ മ്യൂണിക്, ബാഴ്‌സലോണ, അഴ്‌സണല്‍ തുടങ്ങി നിരവധി ക്ലബുകളുടെ പേരുകളാണ് പോച്ചെറ്റിനോക്കൊപ്പം ഉയര്‍ന്നു കേള്‍ക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പുറത്തായ പോച്ചെറ്റിനോക്ക് പകരക്കാരനായി യേസെ മൗറിന്യോ ടോട്ടന്‍ഹാം പരിശീലകനായെത്തിയിട്ടുണ്ട്. 2014ലാണ് പോച്ചെറ്റിനോ ടോട്ടന്‍ഹാം പരിശീലകനായി എത്തുന്നത്. അഞ്ചുവര്‍ഷ കാലത്ത് ഒരു കിരീടം പോലും നേടാനായില്ലെന്നതാണ് പോച്ചെറ്റിനോക്ക് തിരിച്ചടിയായത്. സീസണില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് കളികള്‍ മാത്രം ജയിച്ച ടോട്ടന്‍ഹാം പതിനാലാമതാണ്. കിരീടം നേടിയില്ലെങ്കിലും ടോട്ടന്‍ഹാമില്‍ ചെറുപ്പക്കാരുടെ […]

Cricket Sports

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമിനെ നാളെ അറിയാം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. മൂന്ന് ടി20, മൂന്ന് ഏകദിന മത്സരങ്ങളുമുള്ള പരമ്ബരയില്‍ നിന്നും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിക്കുന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുമെന്നു സൂചനയുണ്ട്. ഈ വര്‍ഷം മാത്രം രോഹിത് 11 ടി20 മത്സരങ്ങളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്, ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെക്കാള്‍ മൂന്ന് ഏകദിനങ്ങളിലും നാല് ടി20 മത്സരങ്ങളിലും രോഹിത് അധികമായി കളിച്ചിട്ടുള്ളതും കൂടി കണക്കിലെടുത്താണ് വിശ്രമം നല്‍കുന്നതിനെ കുറിച്ച്‌ സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. മോശം ഫോമിലുള്ള ഓപ്പണര്‍ […]

Football Sports

ഇനി പ്രതീക്ഷ അത്ഭുതങ്ങളില്‍ മാത്രം

ഒമാനോട് ഏറ്റ ഒരു ഗോള്‍ തോല്‍വിയോടെ ഇന്ത്യയുടെ 2022ലെ ഖത്തര്‍ ലോകകപ്പിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. അഞ്ചു കളികളില്‍ നിന്നും ഒരു കളി പോലും ജയിക്കാനാകാതെ മൂന്നു സമനിലകളും രണ്ട് തോല്‍വിയുമായി ഇന്ത്യ അഞ്ച് ടീമുകളുള്ള ഗ്രൂപ്പില്‍ നാലാമതാണ്. സ്വപ്‌നങ്ങള്‍ക്ക് പരിധികളില്ലാത്തതുകൊണ്ട് മാത്രം നമുക്ക് ഇന്ത്യയുടെ ലോകകപ്പ് യോഗ്യതയിലെ മറ്റു സാധ്യതകളെക്കുറിച്ച് കണക്കുകൂട്ടി ആശ്വസിക്കാം. ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നവരാണ് ലോകകപ്പ് യോഗ്യതയുടെ അടുത്ത റൗണ്ടിലേക്ക് കടക്കുക. അടുത്ത മൂന്ന് മത്സരങ്ങളും ജയിച്ചാലും ഇന്ത്യക്ക് ഒന്നാമതെത്താനാകില്ല. ഒമാന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും […]

Football Sports

ലോകകപ്പ് യോഗ്യത; ഒമാനോട് തോറ്റ് ഇന്ത്യ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാനെതിരെ ഇന്ത്യക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. ഇന്ത്യ തീര്‍ത്തും നിറം മങ്ങിയ മത്സരത്തില്‍ 33ാം മിനിറ്റിൽ മുഹ്സിൻ അൽഗസ്സാനിയാണ് ഒമാനിനായി വലകുലുക്കിയത്. യോഗ്യത മത്സരത്തിൽ ഒരു കളി പോലും ജയിക്കാനാവാത്ത ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം ഇതോടെ ഏറെക്കുറെ അവസാനിച്ചു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒമാന് വെല്ലുവിളി ഉയർത്താൻ ഇന്ത്യക്കായില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി ലഭിച്ച ഒമാന് പക്ഷെ ലക്ഷ്യത്തിലെത്തിക്കാനായില്ലെങ്കിലും, തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചു വിട്ടുകൊണ്ടിരുന്നു. മത്സരത്തിനിടെ ഇന്ത്യയുടെ […]

Football Sports

ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യ ഇന്ന് ഒമാനെതിരേ ഇറങ്ങും

 ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ റൗണ്ടില്‍ ഇന്ത്യ ഇന്ന് ഒമാനെതിരെ ഇറങ്ങുന്നു. ചൊവ്വാഴ്ച രാത്രി 8.30ന് അല്‍ സീബ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയ്ക്ക് ഏറേ നിര്‍ണ്ണായകമാണ് ഈ മത്സരം.ഈ കളി ജയിച്ചില്ലെങ്കില്‍ ഇന്ത്യയുടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ അവസാനിക്കും. ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റ് വാങ്ങിയ ഇന്ത്യയ്ക്ക് പകരം വീട്ടാന്‍ കൂടിയുള്ള അവസരം കൂടിയാണിത്.ഗ്രൂപ്പില്‍ നാല് കളിയില്‍ നിന്ന് മൂന്ന് പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ഒന്‍പത് പോയന്റുള്ള ഒമാന്‍ രണ്ടാം സ്ഥാനത്തുമാണ്. അവസാന രണ്ട് കളിയില്‍ അവസാനഘട്ടത്തിലെ […]

Sports

സംസ്ഥാന സ്‌കൂള്‍ കായിക മേള: പാലക്കാടിന് കിരീടം

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന്​ കിരീടം. 201 പോയിൻറുകളോടെയാണ് പാലക്കാട്​ ചാമ്പ്യൻമാരായത്​​. 2016ന്​ ശേഷം ആദ്യമായാണ്​ പാലക്കാട്​ കിരീടനേട്ടം സ്വന്തമാക്കുന്നത്​. നിലവിലെ ചാമ്പ്യൻമാരായ എറണാകുളത്തിന്​ 157 പോയിൻറാണുള്ളത്. സ്‌കൂളുകളില്‍ 62 പോയിൻറുകളോടെ എറണാകുളം മാര്‍ ബേസില്‍ ഒന്നാം സ്ഥാനത്തെത്തി. അഞ്ചാം തവണയാണ്​ മാർ ബേസിൽ ജേതാക്കളാവുന്നത്​. 2017ലും മാർ ബേസിൽ തന്നെയായിരുന്നു കിരീടം സ്വന്തമാക്കിയത്​. 58.5 പോയിൻറുകളോടെ പാലക്കാടി​​​​​ന്റെ കല്ലടി സ്​കൂൾ രണ്ടാം സ്ഥാനത്തെത്തി. കല്ലടി, ബി.ഇ.എം സ്‌കൂളുകളുടെ പ്രകടനമാണ് കിരീടനേട്ടത്തില്‍ പാലക്കാടിന് നിര്‍ണായകമായത്.

Football Sports

ലോകകപ്പ് യോഗ്യത

2022ലെ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതയില്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ഒമാനിലെ അല്‍ സബീബ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം ഇന്ന് രാത്രി എട്ടരക്കാണ് മത്സരം. ആദ്യ റൗണ്ടില്‍ ഇന്ത്യയെ ഒമാന്‍ 1-2ന് തോല്‍പിച്ചിരുന്നു. ഖത്തര്‍ ലോകകപ്പ് യോഗ്യതയിലെ ഇന്ത്യയുടെ ഏറ്റവും പ്രധാന മത്സരമായാണ് ഇത് കണക്കാക്കുന്നത്. ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താന്‍ റാങ്കിംങില്‍ മുന്നിലുള്ള ഒമാനോട്(84) ജയിക്കുക മാത്രമേ ഇന്ത്യയുടെ മുന്നില്‍ വഴിയുള്ളൂ. നാല് കളികളില്‍ നിന്നും മൂന്ന് പോയിന്റ് മാത്രം നേടിയ ഇന്ത്യ നിലവില്‍ […]