Cricket Sports

വംശീയാധിക്ഷേപം; സമ്മിയെ നിഷേധിച്ച് ഐ.പി.എല്ലിലെ സഹതാരങ്ങള്‍

എന്നാല്‍ വംശീയ അധിക്ഷേപങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ സാധാരണമാണെന്നുകൂടി ഇര്‍ഫാന്‍ പത്താന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഐ.പി.എല്ലില്‍ കളിച്ചിരുന്ന സമയത്ത് വംശീയാധിക്ഷേപം നേരിടേണ്ടി വന്നിരുന്നുവെന്ന് ഡാരന്‍ സമ്മി വെളിപ്പെടുത്തിയത്. ആരാധകരുടെ സ്‌നേഹത്തോടെയുള്ള വിളിയെന്ന് കരുതിയിരുന്ന വാക്ക് അധിക്ഷേപമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ദേഷ്യം അടക്കാനാവുന്നില്ലെന്നാണ് സമ്മി പറഞ്ഞത്. എന്നാല്‍, സമ്മിയുടെ സണ്‍റൈസേഴ്‌സ് ഹൈദരബാദിലെ സഹതാരങ്ങള്‍ ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി. ഐ.പി.എല്ലില്‍ കളിച്ചിരുന്ന കാലത്ത് ‘കാലു’ എന്നാണ് ആരാധകരില്‍ പലരും തന്നെ ലങ്കന്‍ താരം തിസര പെരേരയും വിളിച്ചിരുന്നതെന്നാണ് സമ്മി പറഞ്ഞത്. […]

Football Sports

വംശീയവിദ്വേഷത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി റഹീം സ്റ്റെര്‍ലിംഗ്

‘കൊറോണ വൈറസ് പോലെ ലോകത്തു നിന്നും തുടച്ചു നീക്കേണ്ട ഒന്നാണ് വംശീയത. അത് അവസാനിപ്പിക്കാന്‍ നമ്മള്‍ വഴി കണ്ടെത്തിയേ തീരൂ. ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് വംശീയതക്കെതിരെ ബ്രിട്ടനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്റ്റെര്‍ലിംഗ്. ‘ഇപ്പോഴുള്ള ഒരേയൊരു രോഗം വംശീയതയാണ്, അതിനെതിരെയാണ് നമ്മുടെ പോരാട്ടം’ എന്നാണ് സ്റ്റെര്‍ലിംഗ് ബി.ബി.സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്. ‘കൊറോണ വൈറസ് പോലെ ലോകത്തു നിന്നും തുടച്ചു നീക്കേണ്ട ഒന്നാണ് വംശീയത. അത് അവസാനിപ്പിക്കാന്‍ നമ്മള്‍ വഴി […]

Football Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോളിലെ ആദ്യ ബില്യണയര്‍

ആദ്യമായാണ് ടീമിനത്തില്‍ നിന്നുള്ള ഒരു കായികതാരം 100 കോടിയിലേറെ ഡോളര്‍ സമ്പാദിക്കുന്നത്… ഫുട്‌ബോളിലെ ആദ്യ ശതകോടീശ്വരനെന്ന ബഹുമതി സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കഴിഞ്ഞ വര്‍ഷം നികുതി അടക്കുന്നതിന് മുമ്പുള്ള റൊണാള്‍ഡോയുടെ സമ്പാദ്യം 105 ദശലക്ഷം ഡോളറാണ്. പോയവര്‍ഷം കായികലോകത്ത് കൂടുതല്‍ പണം സമ്പാദിച്ച 100 പേരുടെ ഫോബ്‌സ് പട്ടികയില്‍ നാലാമതാണ് റൊണാള്‍ഡോ. ഇതുവരെ നേടിയ ആകെയുള്ള സമ്പാദ്യത്തിന്റെ കണക്കെടുക്കുമ്പോഴാണ് റൊണാള്‍ഡോ ശതകോടീശ്വരനായി മാറുന്നത്. ആദ്യമായാണ് ടീമിനത്തില്‍ നിന്നുള്ള ഒരു കായികതാരം 100 കോടിയിലേറെ ഡോളര്‍ സമ്പാദിക്കുന്നത്. നേരത്തെ […]

Cricket Sports

പാക് ഭീകരാക്രമണത്തെ ഓര്‍ത്തെടുത്ത് സംഗക്കാര

ഓപണര്‍ തരന്‍ഗ പരനവിതന നെഞ്ചില്‍ ചോരയൊലിപ്പിച്ച് എഴുന്നേറ്റ് നിന്നു. വെടികൊണ്ടെന്ന് പറഞ്ഞ് താഴേക്ക് വീഴുകയും ചെയ്തു. ഇതോടെ എല്ലാവരും പേടിച്ചു… പാകിസ്താനി ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് നേരെയുണ്ടായ ഭീകരാക്രമണം ലോകത്തെയാകെ ഞെട്ടിച്ച സംഭവമാണ്. 2009 മാര്‍ച്ചില്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടെസ്റ്റ് മത്സരത്തിനായി പോകവേയായിരുന്നു ഭീകരര്‍ ബസിനു ചുറ്റും വെടിയുതിര്‍ത്തത്. മരണം മുന്നില്‍ കണ്ട ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാമായിരുന്ന കുമാര്‍ സംഗക്കാര. പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തില്‍ ഗദ്ദാഫി […]

Football Sports

മെസിക്ക് പകരം രണ്ട് സൂപ്പര്‍താരങ്ങള്‍, ട്രാന്‍സ്ഫര്‍ വിപണിയില്‍ പണമൊഴുക്കാന്‍ ബാഴ്‌സ

31കാരനായ മെസിയുടെ പകരക്കാരനെ കണ്ടെത്താന്‍ ബാഴ്‌സലോണ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് എക്‌സ്പ്രസ് സ്‌പോര്‍ട് റിപ്പോര്‍ട്ടു ചെയ്യുന്നത്… 2004ല്‍ ബാഴ്‌സലോണയില്‍ കളിച്ചു തുടങ്ങിയതിനു ശേഷം പകരക്കാരില്ലാത്ത പ്രതിഭയാണ് ലയണല്‍ മെസി. ആറ് തവണ ബാലണ്‍ ഡി ഓര്‍, പത്ത് ലാലിഗ, ആറ് കോപ ഡെല്‍ റേ, നാല് ചാമ്പ്യന്‍സ് ലീഗ് വ്യക്തിപരമായും ടീമിനായും മെസി സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക വലുതാണ്. 31കാരനായ മെസിയുടെ പകരക്കാരനെ കണ്ടെത്താന്‍ ബാഴ്‌സലോണ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് എക്‌സ്പ്രസ് സ്‌പോര്‍ട് റിപ്പോര്‍ട്ടു ചെയ്യുന്നത്. For […]

Football Sports

ബ്ലാസ്റ്റേഴ്സ് ഇനി കോഴിക്കോടും പന്ത് തട്ടും

ഇനി കേരളാ ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടും പന്ത് തട്ടും. വരുന്ന സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ കുറച്ച് മല്‍സരങ്ങള്‍ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ വച്ച് നടത്താന്‍ ധാരണ. അടുത്ത സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൌണ്ടായി കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം അനുവദിക്കുന്നതിന് ധാരണയായി. മേയറുടെ അധ്യക്ഷതയില്‍ ഇന്നലെ രാവിലെ 11 30ന് നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. എം.എല്‍.എ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളും ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികളും പങ്കെടുത്തു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് കേരള […]

Sports

വരുമാനത്തില്‍ റൊണാള്‍ഡോയേയും മെസിയേയും ഫെഡറര്‍ മറികടന്നതിന് പിന്നില്‍

ഫെഡററുടെ സമ്മാനത്തുകയുടെ പത്തിരട്ടിയോളം ശമ്പളം റൊണാള്‍ഡോയും പന്ത്രണ്ടിരട്ടിയോളം മെസിയും നേടിയിട്ടുണ്ട്. എന്നിട്ടും വരുമാനത്തില്‍ ഫെഡ് എക്‌സ്പ്രസ് ഒന്നാമതായി… പോയവര്‍ഷം ഏറ്റവും കൂടുതല്‍ സമ്പാദിച്ച കായികതാരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ റോജര്‍ ഫെഡറര്‍ ഒന്നാമത്. ഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളായ റൊണാള്‍ഡോയേയും മെസിയേയും മറികടന്നാണ് ഫെഡറര്‍ ഒന്നാമതെത്തിയത്. 1990ല്‍ ഫോബ്‌സ് ലോകത്തെ ധനാഢ്യരായ 100 കായിക താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് തുടങ്ങിയതില്‍ പിന്നെ ആദ്യമായാണ് ഒരു ടെന്നീസ് താരം ഒന്നാമെത്തുന്നത്. ലോക നാലാം നമ്പറായ ഫെഡറര്‍ 2019ല്‍ ഫോബ്‌സ് പട്ടികയില്‍ അഞ്ചാമതായിരുന്നു. 106.3 […]

Cricket Sports

2011 ലോകകപ്പ് ഫൈനലില്‍ ആദ്യ ടോസ് ധോണി അംഗീകരിച്ചില്ലെന്ന് സംഗകാര

സംഗകാര പറഞ്ഞത് കേട്ട മാച്ച് റഫറി ടോസ് ലങ്കക്ക് വിധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ ധോണി എതിര്‍ത്തു. തുടര്‍ന്ന് വീണ്ടും ടോസിട്ടു… ഇന്ത്യ നേടിയ 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ രണ്ട് തവണ ടോസിടേണ്ടി വന്നത് ധോണിയുടെ നിര്‍ബന്ധം കാരണമെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗകാര. ആര്‍ അശ്വിനുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുമ്പോഴാണ് 2011ലെ ചരിത്ര ഫൈനലില്‍ ആദ്യ ടോസ് ധോണി അംഗീകരിക്കാതിരുന്നതിനെക്കുറിച്ച് സംഗകാര പറഞ്ഞത്. ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 6ന് […]

India Sports

ഇന്ത്യന്‍ ഹോക്കി ഇതിഹാസ താരം ബല്‍ബീര്‍ സിംഗ് വിടവാങ്ങി

മൂന്ന് ഒളിംപിക്‌സ് സ്വര്‍ണ്ണം നേടിയിട്ടുള്ള ഇന്ത്യന്‍ ഹോക്കി താരമാണ് ബല്‍ബീര്‍ സിംഗ് സീനിയര്‍… ഇന്ത്യക്ക് മൂന്നു തവണ ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിത്തന്ന ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയര്‍(95) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ട് ആഴ്ച്ചയായി ചികിത്സയിലായിരുന്നു. രാവിലെ ആറരയോടെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രി അധികൃതരാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി തെരഞ്ഞെടുത്ത ആധുനിക ഒളിംപിക്‌സിലെ എക്കാലത്തേയും മികച്ച 16 താരങ്ങളില്‍ ബല്‍ബീര്‍ സിംഗും ഉള്‍പ്പെട്ടിരുന്നു. ഒളിമ്പിക്സ് ഹോക്കി ഫൈനലില്‍ ഏറ്റവും […]

Cricket Sports

ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചേക്കും; തീരുമാനം നിര്‍ണായക യോഗത്തിന് ശേഷം

മെയ് 26നും 28നും ചേരുന്ന ഐസിസി യോഗത്തില്‍ ട്വന്റി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും. മൂന്ന് കാര്യങ്ങളാണ് ഈ ഐസിസി യോഗത്തില്‍ പ്രധാനമായും അജണ്ടയില്‍ വരിക ഈ വര്‍ഷം നടക്കാനിരുന്ന ട്വന്റി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരും. കോവിഡ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിശ്ചയിച്ചിരുന്നത് പോലെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തിലാണ് ഐസിസി. എപ്പോള്‍ ടി20 ലോകകപ്പ് നടത്താമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ക്രിക്കറ്റ് […]