Cricket Sports

ഷാർജയിൽ റൺ മഴ പെയ്യിച്ചില്ല; കൊടുംകാറ്റായി കോഹ്‍ലിപ്പട

അസമിലെ ബിജെപി നേതാവ് സത്യനാഥ് ബോറക്ക് മനുഷ്യൻ ബീഫ് കഴിച്ചാൽ മാത്രമല്ല, മൃ​ഗങ്ങൾ കഴിച്ചാലും പ്രശ്നമാണ്. മൃ​ഗലാശയിലെ മൃ​ഗങ്ങൾക്ക് ബീഫ് നൽകരുത് എന്ന് പറഞ്ഞായിരുന്നു ഇന്നലെ ചില ഹിന്ദുത്വ വാദികൾ സമരം ചെയ്തത്. മൃ​ഗശാലയിലേക്ക് ഇറച്ചി കൊണ്ടുവരുന്ന വണ്ടിയും വഴിയും തടഞ്ഞായിരുന്നു. ഇവർ പ്രതിഷേധിച്ചത്. അതിന് നേതൃത്വം നൽകിയത് സത്യനാഥ് ബോറയായിരുന്നു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ മൃ​ഗശാലയിലേക്കുള്ള വഴി തടയുകയായിരുന്നു. അവസാനം പൊലീസിന്റെ സഹായത്തോടെയാണ് മൃ​ഗശാലയിലേക്കുള്ള വഴി അധികൃതർ തുറന്നത്. ഹിന്ദു സമൂഹത്തിൽ പശുവിന് ഒരു പ്രത്യേക […]

Football Sports

മുൻ ഇന്ത്യൻ ഫുട്​ബാൾ ടീം നായകൻ കാൾട്ടൻ ചാപ്​മാൻ അന്തരിച്ചു

ഇന്ത്യൻ ഫുട്​ബാൾ ടീം മുൻ ക്യാപ്റ്റൻ കാൾട്ടൻ ചാപ്​മാൻ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാൾ കൂടിയായിരുന്നു കാൾട്ടൻ ചാപ്മാൻ. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന്​ ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിൽ പ്രവേശിപ്പിക്കുന്നത്. 49 വയസായിരുന്നു ഇന്ത്യൻ ഫുട്​ബാളിന്റെ ഇതിഹാസങ്ങളിൽ ഒരാളായി വിലയിരുത്തുന്ന ചാപ്​മാനെ മിഡ്ഫീൽഡ് മാന്ത്രികൻ എന്നാണറിയപ്പെട്ടിരുന്നത്.1995 മുതൽ 2001 വരെ ഇന്ത്യൻ ചാപ്മാൻ ഇന്ത്യക്കായി ബൂട്ടുകെട്ടി. മധ്യനിരയിൽ കളിമെനയുന്നതിൽ മിടുക്കനായിരുന്ന അദ്ദേഹത്തിന്റെ ആ മികവ് കൂടിയാണ് […]

Cricket Sports

ഡല്‍ഹി ഒന്നാമത്; രാജസ്ഥാന്‍ റോയല്‍സിന് വന്‍ തോല്‍വി

ഷാര്‍ജയിലെ ചെറിയ മൈതാനത്ത് 185 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ 138 റണ്സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു ഐപിഎലില്‍ ഡല്‍ഹി കാപിറ്റല്സിന് ജയം. 46 റണ്‍സിന് രാജസ്ഥാന്‍ റോയല്സിനെയാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്‍റിലെ ഡല്‍ഹിയുടെ അഞ്ചാം വിജയമാണിത്. ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഷാര്‍ജയിലെ ചെറിയ മൈതാനത്ത് 185 റണ്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ 138 റണ്സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ഡല്‍ഹിക്കായി കഗിസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടുര്ണമെന്‍റില്‍ രാജസ്ഥാന്‍റെ നാലാം തോല്‍വിയാണിത്. ഡല്‍ഹിക്കായി […]

Football Sports

ബാഴ്‍സയുടെ സമീപനങ്ങള്‍ തന്നെ കരയിച്ചതായി സുവാരസ്

ബാഴ്‌സലോണയിൽ എന്നെ ആവശ്യമില്ലെന്നു കാണിക്കാൻ ടീമിനൊപ്പം ട്രെയിൻ ചെയ്യാന്‍ ക്ലബ് അനുവദിച്ചില്ല. അത്തരം കാര്യങ്ങൾ എന്റെ കുടുംബത്തെ വളരെയധികം വേദനിപ്പിച്ചു ബാഴ്‍സലോണ ക്ലബ് അവസാന കാലങ്ങളില്‍ എടുത്ത സമീപനങ്ങള്‍ തന്നെ കരയിപ്പിച്ചതായി ലൂയി സുവാരസ്. ചിലിയുമായി നടന്ന മത്സരത്തിൽ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതിനു ശേഷം ഉറുഗ്വെ ടീമിന്റെ ഔദ്യോഗിക മാധ്യമത്തിന് നല്‍കി അഭിമുഖത്തിലായിരുന്നു സുവാരസിന്റെ വെളിപ്പെടുത്തല്‍. “കുടുംബത്തിന് എന്നെ സന്തോഷത്തോടെ കാണണമായിരുന്നു. ബാഴ്‌സലോണയിൽ എന്നെ ആവശ്യമില്ലെന്നു കാണിക്കാൻ ടീമിനൊപ്പം ട്രെയിൻ ചെയ്യാന്‍ ക്ലബ് അനുവദിച്ചില്ല. […]

Cricket Sports

ഹൈദരാബാദ് ഉദിച്ചുയര്‍ന്നു; പഞ്ചാബിന് നാണം കെട്ട തോല്‍വി

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നായകന്‍ വാര്‍ണര്‍ (52), ജോണി ബെയര്‍സ്റ്റോ (97)എന്നിവരുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടിലൂടെ മത്സരത്തില്‍ ആധിപത്യം നേടി ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം. 69 റണ്‍സിന്‍റെ വലിയ തോല്‍വിയാണ് കിങ്സ് ഇലവന് നേരിടേണ്ടി വന്നത്. ബാറ്റിങ്ങിന്‍റെ സമ്പൂര്‍ണ പരാജയമാണ് പഞ്ചാബിനെ തോല്‍വിയിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍റെ(77) വെടിക്കെട്ട് ബാറ്റിങ് പഞ്ചാബിന് പ്രതീക്ഷ നല്‍കിയെങ്കിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹൈദരാബാദ് വിജയം കൈവരിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നായകന്‍ […]

Cricket Sports

വീണ്ടും ഫിനിഷിങ്ങില്‍ പിഴച്ച് ചെന്നൈ; നാലാം തോല്‍വി

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 10 റണ്‍സിനാണ് ചെന്നൈ തോറ്റത്. മികച്ച രീതിയില്‍ തുടങ്ങാനായെങ്കിലും മധ്യനിര അപ്പാടെ തവിടുപൊടിയായതാണ് ചെന്നൈയെ മറ്റൊരു തോല്‍വിയിലേക്ക് വഴിതെളിച്ചത്. ഇതോടെ കളിച്ച ആറ് മത്സരങ്ങളില്‍ നാലിലും ചെന്നൈ തോറ്റു. അഞ്ച് മത്സരങ്ങള്‍ കളിച്ച കൊല്‍ക്കത്തയുടെ മൂന്നാം ജയമാണ് ഇത്. ഇതോടെ പോയിന്‍റ് പട്ടികയില്‍ ചെന്നൈ അഞ്ചാം സ്ഥാനത്തും കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തുമായി. മികച്ച ബൌളിങ് പ്രകടനമായിരുന്നു ഇരു ടീമുകളും നടത്തിയത്. 81 റണ്‍സ് നേടിയ […]

Cricket Sports

ബും ബും ബുംറ; റോയല്‍സിനെ കെട്ടുകെട്ടിച്ച് മുംബൈ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി. 57 റണ്‍സിന് മുംബൈയോടാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് തുടക്കത്തില്‍ തന്നെ പിഴച്ചു. 18.1 ഓവറില്‍ 136 റണ്‍സിന് രാജസ്ഥാന്‍ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. 12 റണ്‍സ് എടുക്കുന്നതിനിടെ യശ്വാസി ജയ്സ്വാളിനെയും (0) സ്റ്റീവ് സ്മിത്തിനെയും (6) സഞ്ജു സാംസണിനെയും (0) അവര്‍ക്ക് നഷ്ടമായി. പിന്നീട് രാജസ്ഥാന്‍ സാക്ഷ്യം വഹിച്ചത് ജോസ് ബട്ലര്‍ എന്ന പ്രതിഭയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. മുംബൈ ഉയര്‍ത്തിയ […]

Cricket Sports

ബാംഗ്ലൂരിനെ വീഴ്ത്തി ഡല്‍ഹി: പോയന്‍റ് പട്ടികയില്‍ ഒന്നാമത്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് 59 റണ്‍സ് വിജയം. 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഡല്‍ഹിയുടെ നാലാം ജയമാണിത്. 197 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാംഗ്ലൂരിന്റെ തകര്‍ച്ച മൂന്നാം ഓവറില്‍ തുടങ്ങി. ദേവ്ദത്ത് പടിക്കല്‍ 4 റണ്‍സിന് പുറത്ത്. കോ‌ഹ്‍ലിയൊഴികെ മറ്റാരും ചലഞ്ച് ഏറ്റെടുക്കാന്‍ ശ്രമിച്ചതുപോലുമില്ല. ബാഗ്ലൂരിനായി നായകന്‍ 43 റണ്‍സെടുത്തു. റബാദയ്ക്ക് മുന്നില്‍ വാലറ്റം തകര്‍ന്നതോടെ പോരാട്ടം 137 റണ്‍സിന് അവസാനിച്ചു, […]

Cricket Sports

ഐ.പി.എല്‍2020; ചെന്നൈക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണ്‍ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തകർത്ത് വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. 10 വിക്കറ്റിനാണ് ടീമിന്റെ ജയം. 179 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.4 ഓവറില്‍ നിന്നാണ് വിജയം നേടിയെടുതത്ത്. ഓപ്പണിംഗ് വിക്കറ്റില്‍ ഫാഫ് ഡു പ്ലെസിയും ഷെയിന്‍ വാട്സണും കൂടി നേടിയ 181 റണ്‍സാണ് ചെന്നൈയുടെ വിജയം ഉറപ്പാക്കിയത്. ഫാഫ് ഡു പ്ലെസി 53 പന്തില്‍ 87 റണ്‍സെടുത്തു. ഐ.പി.എല്‍ 13-ാം […]

Cricket Sports

രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 155 റണ്‍സ് വിജയലക്ഷ്യം

രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് 155 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 154 റണ്‍സ് നേടിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് 155 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 154 റണ്‍സ് നേടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് തകര്‍ച്ചയോടെയായിരുന്നു തുടക്കം. 31 റണ്‍സെടുക്കുന്നതിനിടെ സ്മിത്തും ബട്ട്‌ലറും സഞ്ജുവും പുറത്ത്. ബട്ട്‌ലര്‍ 22 റണ്‍സ് നേടിയപ്പോള്‍ സ്മിത്തിന് അഞ്ച് റണ്‍സെ നേടാനായുള്ളൂ. […]