Cricket Sports

മായങ്ക് അഗർവാൾ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്

മായങ്ക് അഗർവാൾ പഞ്ചാബ് കിംഗ്സിൻ്റെ ക്യാപ്റ്റനാവുമെന്ന് റിപ്പോർട്ട്. ധവാനെയും ക്യാപ്റ്റനായി പരിഗണിച്ചിരുന്നെങ്കിലും ഫ്രാഞ്ചൈസിക്കൊപ്പം ഏറെക്കാലമുണ്ടായിരുന്ന താരം എന്നതിനാൽ അഗർവാളിന് നറുക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ ആഴ്ച തന്നെ വിവരം ഫ്രാഞ്ചൈസി ഔദ്യോഗികമായി പ്രഖ്യാപിക്കും. (Mayank Agarwal Punjab Kings) ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ധവാനെ മെഗാ ലേലത്തിനു മുൻപ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. തുടർന്ന് ലേലത്തിൽ 8.25 കോടി രൂപ നൽകി ധവാനെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണുകളിൽ ലോകേഷ് രാഹുൽ ആയിരുന്നു പഞ്ചാബ് കിംഗ്സ് […]

Cricket Sports

ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയ്ക്ക് നാളെ തുടക്കം; സഞ്ജുവിന് സാധ്യത

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്ക്ക് നാളെ തുടക്കം. ഇന്ത്യൻ ടീമിൽ പരുക്കേറ്റ സൂര്യകുമാർ യാദവ്, ദീപക് ചഹാർ, കെഎൽ രാഹുൽ എന്നിവർക്കൊപ്പം വിശ്രമം അനുവദിച്ച ഋഷഭ് പന്ത്, വിരാട് കോലി എന്നിവരും കളിക്കില്ല. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടീമിലുണ്ട്. സൂര്യകുമാർ യാദവിൻ്റെ അഭാവത്തിൽ സഞ്ജു കളിക്കാനുള്ള സാധ്യത ഏറെയാണ്. (srilanka series sanju samson) ഐപിഎലിലെ മികച്ച പ്രകടനങ്ങളാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിതുറന്നത്. 2015ൽ തന്നെ സഞ്ജു സിംബാബ്‌വെക്കെക്കെതിരായ ടി-20യിൽ അരങ്ങേറി. എന്നാൽ, […]

Football Sports

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും, എതിരാളികൾ ഹൈദരബാദ്

ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ഹൈദരാബാദ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് അഞ്ചാമതാണ്. ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒറ്റ ഗോളിന് ഹൈദരാബാദിനെ തോൽപിച്ചിരുന്നു. മുംബൈയുടെ കുതിപ്പില്‍ അഞ്ചാം സ്‌ഥാനത്തായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലെത്താന്‍ ഇന്ന്‌ അവസരമുണ്ട്‌. പോയിൻ്റ് പട്ടികയില്‍ ഒന്നാം സ്‌ഥാനക്കാരായ ഹൈദരാബാദ്‌ എഫ്‌.സിയെ പരാജയപ്പെടുത്തിയാൽ ബ്ലാസ്‌റ്റേഴ്‌സ് 30 പോയിന്റുമായി മുംബൈക്കു മുന്നിലെത്തും. 16 മത്സരങ്ങളിൽ നിന്നും ഇവാൻ വുകുമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിന് ഉള്ളത് […]

Cricket Sports

ഹീറോയില്‍ നിന്ന് ബഞ്ചിലേക്ക്! ഒടുവില്‍ ഹർമൻപ്രീത് കൗര്‍ ടീമിന് പുറത്തേക്ക്?

ക്വീന്‍സ്‌ടൗണ്‍: മോശം ഫോമിലുള്ള മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ (Harmanpreet Kaur) പുറത്തിരുത്തിയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ന്യൂസിലൻഡിനെതിരെ നാലാം ഏകദിനം (NZW vs INDW 4th ODI) കളിച്ചത്. 2017 ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിര 171 റൺസ് എടുത്തതിന് ശേഷമുള്ള 32 ഏകദിന മത്സരങ്ങളിൽ 27.90 ശരാശരിയോടെ വെറും 614 റൺസ് മാത്രമാണ് ഹർമൻപ്രീതിന്‍റെ സമ്പാദ്യം. വെറും മൂന്ന് അർധസെഞ്ചുറി മാത്രമാണ് ഇക്കാലയളവിൽ ഹർമൻപ്രീത് നേടിയത്.  ഇതോടെ ഹർമൻപ്രീതിന്‍റെ ടീമിലെ സ്ഥാനത്തിനും ഇളക്കം തട്ടിത്തുടങ്ങി. കിവീസ് […]

Cricket Sports

യുഎഇയ്ക്കും അയർലൻഡിനും ടി-20 ലോകകപ്പ് യോഗ്യത

യുഎഇ, അയർലൻഡ് ടീമുകൾക്ക് ടി-20 ലോകകപ്പ് യോഗ്യത. ക്വാളിഫയർ പോരാട്ടത്തിൻ്റെ ഫൈനലിലെത്തിയ ഇരു ടീമുകളും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു. യുഎഇ നേപ്പാളിനെ വീഴ്ത്തിയപ്പോൾ അയർലൻഡ് ഒമാനെ പരാജയപ്പെടുത്തി. രണ്ടാം തവണയാണ് യുഎഇ ടി-20 ലോകകപ്പ് യോഗ്യത നേടുന്നത്. അയർലൻഡ് ആവട്ടെ ഏഴാമത്തെ തവണയാണ് ലോകകപ്പിൽ കളിക്കുക. 24നാണ് ക്വാളിഫയർ ഫൈനൽ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളും വിജയിച്ച നേപ്പാളിനെ 68 റൺസിനാണ് യുഎഇ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് […]

Football Sports

‘തെറ്റ് പറ്റിപ്പോയി, നല്ലൊരു മനുഷ്യനാവാൻ ശ്രമിക്കും’; മാപ്പപേക്ഷയുമായി ജിങ്കൻ

വിവാദ പരാമർശത്തിൽ മാപ്പപേക്ഷയുമായി എടികെ മോഹൻ ബഗാൻ്റെ ഇന്ത്യൻ പ്രതിരോധ താരം സന്ദേശ് ജിങ്കൻ. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ജിങ്കൻ മാപ്പപേക്ഷ നടത്തിയിരിക്കുന്നത്. തെറ്റ് പറ്റിപ്പോയെന്ന് മനസ്സിലാക്കുന്നു എന്നും നല്ലൊരു മനുഷ്യനാവാൻ ശ്രമിക്കുമെന്നും ജിങ്കൻ വിഡിയോയിലൂടെ പറയുന്നു. (sandesh jhingan apologized) ‘എൻ്റെ ഭാഗത്തുനിന്ന് വന്ന ഒരു പിഴവായിരുന്നു അത്. പിന്നീട് ആലോചിച്ചപ്പോഴാണ് ഒരിക്കലും എൻ്റെ ഭാഗത്തുനിന്ന് സംഭവിക്കാൻ പാടില്ലാത്ത പിഴവാണ് അതെന്ന് മനസ്സിലാക്കിയത്. മത്സരച്ചൂടിൻ്റെ ഭാഗമായി പറഞ്ഞുപോയതാണ്. അത് തെറ്റാണെന്ന് മനസ്സിലാക്കുന്നു. ആത്മാർത്ഥമായി […]

Cricket Sports

ഐപിഎൽ ടീം വിശകലനം; തുടക്കം കലക്കി ലക്നൗ

ഐപിഎലിലെ പുതിയ രണ്ട് ടീമുകളിൽ ഒന്നാണ് ലക്നൗ സൂപ്പർ ജയൻ്റ്സ്. എന്നാൽ, തുടക്കക്കാരൻ്റെ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് ലക്നൗ ടീം ലേലത്തിൽ ഇടപെട്ടത്. ഗൗതം ഗംഭീറിലെ സമർത്ഥനായ ക്രിക്കറ്റ് ബ്രെയിൻ ലക്നൗവിൻ്റെ ലേലത്തിൽ തെളിഞ്ഞുകണ്ടു. ലോകേഷ് രാഹുലിനെ ലേലത്തിനു മുൻപ് ടീമിൽ ഉൾപ്പെടുത്തി ക്യാപ്റ്റൻ സ്ഥാനം സുരക്ഷിതമാക്കിയ ലക്നൗ യുവ സ്പിന്നർ രവി ബിഷ്ണോയ്, ഓസീസ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ് എന്നീ മികച്ച രണ്ട് താരങ്ങളെക്കൂടി ക്യാമ്പിലെത്തിച്ചു. ലേലത്തിലും സമർത്ഥമായി ഇടപെടാൻ ലക്നൗവിനു സാധിച്ചു. (ipl lucknow super giants) […]

Cricket Sports

ആമസോൺ, റിലയൻസ്, സോണി, ഡിസ്നി; ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള പോര് വേറെ ലെവൽ

2023 മുതൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണാവകാശത്തിനായി രംഗത്തുള്ളത് വമ്പൻ കമ്പനികൾ. ആമസോൺ പ്രൈംവിഡിയോ, റിലയൻസ് ഇൻഡസ്ട്രീസ്, സോണി ഗ്രൂപ്പ്, വാൾട്ട് ഡിസ്നി എന്നീ മൾട്ടി നാഷണൽ കമ്പനികളാണ് ഐപിഎൽ സംപ്രേഷണാവകാശത്തിനായി രംഗത്തുള്ളത്. (Amazon Reliance Disney IPL) 2008ലെ ആദ്യ സീസൺ മുതൽ 2016 വരെ സോണി ഗ്രൂപ്പ് ആണ് ഐപിഎൽ സംപ്രേഷണം ചെയ്തിരുന്നത്. 2017ൽ സംപ്രേഷണാവകാശം സ്റ്റാർ (ഡിസ്നി) സ്വന്തമാക്കി. 2022ൽ ഇത് അവസാനിക്കും. 2023 മുതലുള്ള സംപ്രേഷണാവകാശത്തിനായി സോണിയും ഡിസ്നിയും കയ്യും […]

Football Sports

റുസ്തം അക്രമോവിന് വിട; യാത്രയായത് ഇന്ത്യൻ ഫുട്‌ബോളിന്റെ പേര് അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിയ കോച്ച്

അന്താരാഷ്ട്ര ഫുട്‌ബോൾ ലോകത്ത് ഇന്ത്യ എന്ന പേര് എത്തിയത് ബൈചുംഗ് ബൂട്ടിയ ബൂട്ടണിഞ്ഞ ശേഷമാണ്. എന്നാൽ 1995 ൽ ബൈചുംഗ് ബൂട്ടിയയെ അന്താരാഷ്ട്ര മത്സരത്തിലേക്ക് കൈപിടിച്ച് കോണ്ടുപോയത് വിഖ്യാത കോച്ച് റുസ്തം അക്രമോവ് ആയിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫിഫ റാങ്കിംഗ് നേടിക്കൊടുക്കാൻ ബ്ലൂ ടൈഗേഴ്‌സിനെ പരിശീലിപ്പിച്ച റുസ്തം അക്രമോവ് അതുകൊണ്ട് തന്നെ എന്നും ഫുട്‌ബോൾ പ്രമേകിളുടെ മനസിലെ ഏറ്റവും പ്രിയപ്പെട്ട ഓർമയായി ജ്വലിച്ച് നിൽക്കുന്നു. ( former indian coach rustam akramov ) റുസ്തം […]