ചാമ്പ്യൻസ് ലീഗ് നോക്കോട്ട് ഘട്ടത്തിൽ ഇന്ന് നടന്ന ആദ്യ പാദ മത്സരത്തിൽ ജർമൻ ക്ലബ് ലെപ്‌സിഗിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. ജർമനിയിലെ റെഡ് ബുൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ക്ലബ് എഫ്‌സി പോർട്ടോയെ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലൻ കീഴടക്കി. ഇന്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റൊമേലു ലുക്കാക്കുവാണ് വിജയ ഗോൾ നേടിയത്. ഇരു മത്സരങ്ങളുടെയും രണ്ടാം പാദം മാർച്ച് 15ന് […]
Football
ആദ്യ 14 മിനിട്ടിൽ ലിവർപൂൾ; പിന്നീടങ്ങോട്ട് റയൽ: 7 ഗോൾ ത്രില്ലറിൽ സ്പാനിഷ് വമ്പന്മാർക്ക് ജയം
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ ലിവർപൂളിനെ തകർത്ത് റയൽ മാഡ്രിഡ്. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് റയലിൻ്റെ വിജയം. വിനീഷ്യസ് ജൂനിയറും കരീം ബെൻസേമയും ഇരട്ട ഗോളുകൾ നേടിയപ്പോൾ എഡർ മിലിറ്റാവോ ആണ് റയലിൻ്റെ അഞ്ചാം ഗോൾ നേടിയത്. ഡാർവിൻ ന്യൂനസ്, മുഹമ്മദ് സല എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ കണ്ടെത്തിയത്. 2-0 എന്ന നിലയിൽ പിന്നിൽ നിന്നതിനു ശേഷമാണ് റയൽ ജയം പിടിച്ചെടുത്തത്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ കളി തുടങ്ങി നാലാം മിനിട്ടിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. സമയുടെ […]
ഇഞ്ചുറി ടൈമില്‍ മെസിയുടെ ഫ്രീകിക്ക് ഗോള്‍; പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഫ്രീകിക്ക് ഗോളില്‍ പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെയാണ് മെസിയുടെ ഗോള്‍ പിഎസ്ജിക്ക് വിജയം നേടിക്കൊടുത്തത്. ലില്ലയ്‌യെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. കൈലിയന്‍ എംബാപ്പെ 87ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളും നേടി പിഎസ്ജിക്ക് വിജയം നല്‍കി. കണങ്കാലിന് പരുക്കേറ്റ് നെയ്മര്‍ പുറത്തുപോയത് പിഎസ്ജിക്ക് തിരിച്ചടിയായി. എന്നാല്‍ മത്സരത്തിന്റെ പതിനൊന്നാം മിനിറ്റില്‍ എംബാപ്പെയിലൂടെ പിഎസ്ജി ലീഡെടുക്കുകയായിരുന്നു. കിലിയന്‍ എംബാപ്പെ പിഎസ്ജിക്കായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ […]
തുർക്കി ഭൂകമ്പം: മുൻ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ച നിലയിൽ
തുർക്കി ഭൂകമ്പത്തെ തുടർന്ന് ദിവസങ്ങളോളം കാണാതായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് മുൻ ഫോർവേഡ് താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി. 12 ദിവസത്തെ തെരച്ചിലിന് ഒടുവിൽ അറ്റ്സുവിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു. “ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെടുത്തതായി എല്ലാവരെയും അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു”- അദ്ദേഹത്തിന്റെ ഏജന്റ് നാനാ […]
സന്തോഷ് ട്രോഫി: സെമി സാധ്യത സജീവമാക്കി കേരളം; ഒഡിഷയെ വീഴ്ത്തിയത് ഒരു ഗോളിന്
സന്തോഷ് ട്രോഫിയിലെ നിർണായക മത്സരത്തിൽ ഒഡിഷയെ പരാജയപ്പെടുത്തതി കേരളം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. ഇതോടെ കേരളം സെമി ഫൈനൽ സാധ്യത സജീവമാക്കി.16-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ട് പെനാൽറ്റിയിലൂടെയാണ് കേരളത്തിനായി ഗോൾ നേടിയത്. മത്സരം ഇരു ടീമുകൾക്കും നിർണായകമായതിനാൽ ആദ്യ മിനിറ്റുതൊട്ട് കേരളവും ഒഡിഷയും ആക്രമണ ഫുട്‌ബാളാണ് കളിച്ചത്. കേരള ബോക്‌സിനുള്ളില്‍ ആതിഥേയര്‍ വെല്ലുവിളി ഉയർത്തിയാണ് മത്സരിച്ചത്. എന്നാല്‍ നീക്കങ്ങളെല്ലാം കേരളം പ്രതിരോധിച്ചു. രണ്ട് ഗ്രൂപ്പിലെയും ജേതാക്കളും റണ്ണറപ്പുമാണ് സെമി ഫൈനലിലേക്ക് കളിക്കുക. ഞായറാഴ്ച പഞ്ചാബിനെതിരെയുള്ള […]
ബ്രസീൽ പരിശീലക സ്ഥാനത്തേക്കെന്ന വാർത്തകൾ ആഞ്ചലോട്ടി തള്ളിയെന്ന് റിപ്പോർട്ട്
ബ്രസീൽ ഫുട്ബോൾ ടീമിൻ്റെ പരിശീലക സ്ഥാനത്തേക്കെന്ന വാർത്തകൾ തള്ളി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. റയൽ മാഡ്രിഡുമായി തനിക്ക് 2024 വരെ കരാറുണ്ടെന്നും ബ്രസീൽ പരിശീലകനാവുമെന്ന വാർത്തകളെപ്പറ്റി തനിക്ക് ഒന്നുമറിയില്ലെന്നും ആഞ്ചലോട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാഴ്സയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബ്രസീൽ മാധ്യമങ്ങളാണ് വെറ്ററൻ പരിശീലകൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാനെത്തുമെന്ന് റിപ്പോർട്ട് ചെയ്തത്. കരാർ ആയിക്കഴിഞ്ഞെന്നും ഈ സീസണു ശേഷം ആഞ്ചലോട്ടി എത്തുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾ അദ്ദേഹം തള്ളിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിഖ്യാത […]
നാലടിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ; ലീഗിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് അൽ നാസ്സർ
ലോക ഫുട്ബോൾ ചരിത്രത്തിൽ ക്ലബ് മത്സരങ്ങളിൽ 500 ഗോളുകൾ എന്ന നാഴികക്കല്ല് ക്രിസ്റ്റിയാനോ റൊണാൾഡോ കടന്ന മത്സരത്തിൽ അൽ വെഹ്ദക്ക് എതിരെ അൽ നാസ്സറിന് കൂറ്റൻ വിജയം. വിജയത്തോടുകൂടി 37 പോയിന്റുകളുമായി അൽ നാസ്സർ സൗദി പ്രൊ ലീഗിൽ അൽ നാസ്സർ ഒന്നാം സ്ഥാനം തിരികെ പിടിച്ചു. പ്രായം വെറും സംഖ്യ മാത്രമാണെന്ന് വീണ്ടും കളിക്കളത്തിൽ തെളിയിക്കുകയാണ് റൊണാൾഡോ. മത്സരം ആരംഭിച്ചത് മുതൽ കളിക്കളത്തിൽ റൊണാൾഡോയുടെ സാന്നിധ്യം അൽ വെഹ്ദയെ പ്രതിരോധത്തിലാക്കി. താരത്തിലേക്ക് പന്ത് എത്താതിരിക്കാൻ അൽ […]
ഈ വർഷത്തെ സന്തോഷ് ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടം സൗദി അറേബ്യയിൽ
TwitterWhatsAppMore 76മത് സന്തോഷ് ട്രോഫിയുടെ സെമി ഫൈനൽ – ഫൈനൽ റൗണ്ടുകൾക്ക് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് മറ്റൊരു രാജ്യത്തിൽ ടൂർണമെന്റിന്റെ സംഘടിപ്പിക്കുന്നത്. മാർച്ച് ഒന്ന് മുതൽ നാല് വരെയാണ് ഫൈനൽ റൗണ്ട് അരങ്ങേറുക. അഖിലേന്ത്യ ഫുട്ബോൾ അസോസിയേഷന്റെ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനും എക്സിക്യൂട്ടീവ് അംഗവുമായ അവിജിത് പോളും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കും. രാജ്യത്തെ ഫുട്ബോളിന്റെ വികസനത്തിനുള്ള ഞങ്ങളുടെ […]
അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ; അവസാന ദിനം ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ കൈമാറ്റങ്ങൾ
ലോകഫുട്ബോളിനെ കീഴ്മേൽ മറിച്ച് മറ്റൊരു ട്രാൻസ്ഫർ ജാലകത്തിന് തിരശീല വീഴുമ്പോൾ കൂടുമാറ്റം നടത്തിയത് വമ്പൻ താരങ്ങൾ. ക്ലബ്ബുകൾ തമ്മിൽ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയിൽ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാൻസ്ഫർ ജാലകം ഈ വർഷം ഫുട്ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. Chelsea agree Enzo Fernández deal in transfer deadline day ഈ ട്രാൻസ്ഫർ ജാലത്തിൽ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് […]
അർജന്റീനയുടെ ലോകകപ്പ് ജേതാവ് എൻസോ ഫെർണാണ്ടസ് ചെൽസിയിൽ; അവസാന ദിനം ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ കൈമാറ്റങ്ങൾ
ലോകഫുട്ബോളിനെ കീഴ്മേൽ മറിച്ച് മറ്റൊരു ട്രാൻസ്ഫർ ജാലകത്തിന് തിരശീല വീഴുമ്പോൾ കൂടുമാറ്റം നടത്തിയത് വമ്പൻ താരങ്ങൾ. ക്ലബ്ബുകൾ തമ്മിൽ നടന്നത് കോടിക്കണക്കിന്ന് രൂപയുടെ കൈമാറ്റം. സാധാരണഗതിയിൽ തണുത്ത പ്രതികരണം കാഴ്ച വെക്കുന്ന ശൈത്യകാല ട്രാൻസ്ഫർ ജാലകം ഈ വർഷം ഫുട്ബോൾ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഈ ട്രാൻസ്ഫർ ജാലത്തിൽ അവസാന ദിനത്തിൽ കൈമാറ്റം ചെയ്യപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട താരമാണ് അർജന്റീനയോടൊപ്പം 2022 ഫിഫ ലോകകപ്പ് നേടിയ എൻസോ ഫെർണാണ്ടസ്. പോർച്ചുഗൽ ക്ലബായ ബെൻഫിക്കയിൽ നിന്ന് താരത്തെ ഇംഗ്ലീഷ് […]