Zurich: 16.06.24————————————————On June 16th, Air India marked a significant milestone with the inauguration of its first flight, AI 152, from Zurich to Delhi. The event, held at Zurich Airport, was graced by several distinguished guests and dignitaries. The ceremony was inaugurated by His Excellency Mridul Kumar, the Indian Ambassador to Switzerland, who highlighted the pride […]
Pravasi
സ്വിറ്റസർലണ്ടിലെ ടെസ്സിനിൽ സീനിയർ സിറ്റിസൺസിന്റെ പുതിയ കൂട്ടായ്മയായ – ലെജൻഡ് ന്റെ ആദ്യ മീറ്റിങ്ങ് ജൂൺ 11 നു നടന്നു
സ്വിറ്റസർലണ്ടിലെ പ്രകൃതി സുന്ദരമായ ടെസ്സിനിൽ ആദ്യകാല കുടിയേറ്റക്കാരായ മലയാളീ സീനിയർ സിറ്റിസൺസ് (pensioners ) ന്റെ ആദ്യ മീറ്റിംഗ് ജൂൺ 11നു ഉച്ച കഴിഞ്ഞു 3 മണിക്ക് കാമോറീനോ യിൽ ശ്രീ എബ്രഹാം പാലപുരക്കൽ ന്റെ വസതിയിൽ വെച്ച് കൂടുകയുണ്ടായി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ജീവിതയാത്രയുടെ ഭാഗമായി വർഷങ്ങൾക്കു മുൻപേ കുടിയേറിയ ഇരുപതുപേർ പേര് പങ്കെടുത്ത മീറ്റിംഗിൽ ശ്രീ എബ്രഹാം പാലപുരക്കൽ പഴയകാല സ്മരണകൾ ഓർമ്മിപ്പിച്ചുകൊണ്ട് സ്വാഗതം പറയുകയും ഈ കൂട്ടായ്മ – legends – […]
സൂറിച് നിവാസി ശ്രീമതി ജിപ്സി വാഴക്കാലയുടെ പ്രിയ സഹോദരൻ ശ്രീ ജിന്റൊ മാത്യു കാവുങ്ങൽ (42 ) ആകസ്മികമായി നിര്യാതനായി.ശ്രീ സെബാസ്റ്റിയൻ കാവുങ്ങലിന്റെ പിതൃ സഹോദരപുത്രനാണ് പരേതൻ .
സൂറിച് നിവാസി ശ്രീ ജോസ് വാഴക്കാലയുടെ ഭാര്യാ സഹോദരൻ ശ്രീ ജിന്റൊ മാത്യു കാവുങ്ങൽ (42 ) ശ്വാസകോശസംബന്ധമായ കാരണങ്ങളാൽ ആകസ്മികമായി ഇന്ന് രാവിലെ നിര്യാതനായ വിവരം വേദനയോടെ അറിയിക്കുന്നു .ശ്രീ സെബാസ്റ്റിയൻ കാവുങ്ങലിന്റെ പിതൃ സഹോദരപുത്രനാണ് പരേതൻ . ഭാര്യ ജിനോമോൾ ഇടുക്കി ,പാറത്തോട് ,മകൾ ജ്വാല തെരേസ് ,ഓസ്ട്രേലിയയിൽ ജോലിചെയ്യുന്ന ശ്രീമതി ജിനു മാത്യു പരേതന്റെ മറ്റൊരു സഹോദരിയാണ് ..മാതാപിതാക്കൾ കെ എം മാത്യു കാവുങ്ങൽ ,ലില്ലി മാത്യു കാവുങ്ങൽ . പരേതൻറെ ആത്മശാന്തിക്കായി […]
ആഗോള മലയാളീ നഴ്സുമാരുടെ കൂട്ടായ്മയായ ഇൻറർനാഷണൽ മലയാളി നഴ്സസ് അസംബ്ലി (എയിംന) സ്വിസ്സ് ചാപ്റ്റർ സൂറിച്ചിൽ മെയ് പന്ത്രണ്ടിന് നഴ്സസ്ദിനവും മാതൃദിനവും സംയുക്തമായി ആഘോഷിച്ചു. ചടങ്ങിൽ എയിംന-സ്വിസ്സിന്റെ ലോഗോ പ്രകാശനവും നടത്തപ്പെട്ടു
ആഗോള മലയാളി നഴ്സുമാരുടെ സംഘടനയായ AIMNA യുടെ സ്വിസ്സ്ചാപ്റ്റർ നഴ്സസ്ദിനവും മാതൃദിനവും സംയുക്തമായി ആഘോഷിച്ചു. വേർപിരിഞ്ഞുപോയ സുഹൃത്തുക്കൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് സൂറിച്ചിൽ മെയ് 12 നു കൂടിയ ചടങ്ങിന് എയിംന പ്രസിഡന്റ് ശ്രീമതി ജിജി പ്രിൻസ് കാട്രൂകുടിയിൽ അധ്യക്ഷത വഹിച്ചു . 2012 ആഗസ്റ്റ്27ന് ജന്മമെടുത്ത എയിംനയുടെ ലക്ഷ്യവും സ്വിറ്റ്സർലൻഡിൽ കൂട്ടായ്മയുടെ പ്രാധാന്യവും രാജ്യത്തെ നഴ്സിംഗ് അസോസിയേഷനുമായി സഹകരിച്ചു പോകേണ്ട ആവശ്യകതയും സ്വാഗത പ്രസംഗത്തിൽ ജിജി വിശദീകരിച്ചു. കൂടാതെ സ്വിറ്റസർലണ്ടിൽ ആതുര സേവനരംഗത്തു പ്രവർത്തിക്കുന്നവർക്ക് കൈത്താങ്ങായി നിൽക്കുക […]
കേളിയുടെ 19 -ാമത് ഇൻ്റർനാഷണൽ കലാമേള സമാപിച്ചു .കലാപ്രതിഭയായി ഡാനിയേൽ കാച്ചപ്പിള്ളിയും , കലാരത്നയായി കുമാരി നന്ദന പ്രശാന്തും , ഫാ.ആബേൽ മെമ്മോറിയൽ ട്രോഫി കുമാരി ആര്യ മധുവും , ബാലപ്രതിഭ അവാർഡ് കുമാരി മിത്ര മഹേഷും , ബാലതാരമായി മാധവ് നമ്പ്യാരും , യുവപ്രതിഭയായി സ്വര രാമൻ നമ്പൂതിരിയും യുവതാരമായി ശിവാനി നമ്പ്യാരും തെരഞ്ഞെടുക്കപ്പെട്ടു .
സൂറിച് ;വീസൻതാങ്ങനിൽ അരങ്ങേറിയ കേളിയുടെ 19 -ാമത് ഇൻ്റർനാഷണൽ കലാമേള വർണ്ണാഭമായ സമാപനച്ചടങ്ങുകളോടെ കൊടിയിറങ്ങി.6 മാസക്കാലത്തോളം നീണ്ടു നിന്ന വിവിധ കമ്മിറ്റികളുടെ പഴുതടച്ച പ്രവർത്തനത്തിൻ്റെ ഫലമായ് മെയ് 18 , 19 തീയതികളിൽ നടന്ന 19 -ാമത് കേളി ഇൻ്റർനാഷണൽ കലാമേളയിൽ അനേകം പ്രതിഭകൾ വിവിധ മൽസരങ്ങളിൽ മാറ്റുരച്ചു. രണ്ടു ദിനരാത്രങ്ങൾ വീസൻതാങ്ങനിൽ മെയ് 18, 19 തീയതികളിൽ ചിലങ്കകളുടെയും സംഗീതത്തിന്റെ യും താളമേളങ്ങൾ ഉയർന്ന കലാമാമാങ്കത്തിനു രണ്ടാം ദിവസം നടന്ന സമാപന ചടങ്ങോടെ തിരശീല വീണു.അടുത്തവർഷം […]
Air India starting their new Schedule from Zurich to Delhi. 4 Times per week! – V.Edattukaran & J.Kottathil
Thrilled to announce the launch of Air India‘s new flight service from Zurich to Delhi and beyond, starting from June 16th 2024 and reservation can be done from now on! This exciting development opens up a world of possibilities for travellers looking for seamless connections between Switzerland and India including best connection to Kerala airports […]
ബാസൽ ,ലിസ്റ്റാൾ നിവാസി ശ്രീ ചെറിയാൻ കാച്ചപ്പിള്ളി ഇന്ന് (16 .05 ) ഉച്ചക്ക് ഒന്നരക്ക് സ്വിസ്സ് സമൂഹത്തിൽ നിന്നും വിടചൊല്ലി … .
സ്വിറ്റസർലണ്ടിലെ ആദ്യകാലമലയാളികളിൽ ഒരാളായ ബാസൽ ,ലിസ്റ്റാൾ നിവാസി ശ്രീ ചെറിയാൻ കാച്ചപ്പിള്ളി നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു .പരേതന് എഴുപത്തിയഞ്ച് വയസ്സായിരുന്നു .ഇന്ന് (16 .05 ) ഉച്ചക്ക് ഒന്നരക്കായിരുന്നു പരേതന്റെ വേർപാട് എറണാകുളം ഞാറക്കൽ ആണ് പരേതന്റെ സ്വദേശം .ഭാര്യ ഫിലോമിന കാച്ചപ്പിള്ളി ,മക്കൾ നിക്കോളും ,നീൽസും .സംസ്കാരകർമ്മങ്ങൾ പിന്നീട് . പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിനോടൊപ്പം പരേതൻറെ വേർപാടിൽ വേദനിക്കുന്ന കുടുംബത്തിന് സ്വിസ്സ് മലയാളീ സമൂഹത്തിന്റെ ആദരാഞ്ജലികൾ
ശ്രീമതി റോസി ലോനപ്പൻ ,മഞ്ഞപ്ര നിര്യതയായി ,അർഗാവ് ,സൂർ നിവാസി ശ്രീ തോമസ് പുത്തന്റെ മാതാവാണ് പരേത.
അർഗാവ് ,സൂർ നിവാസി ശ്രീ തോമസ് പുത്തന്റെ മാതാവ് ശ്രീമതി റോസി ലോനപ്പൻ ,മഞ്ഞപ്ര നിര്യയായ വിവരം വ്യസനസമേതം .അറിയിക്കുന്നു. സ്വിറ്റ്സർലൻഡ് നിവാസികളായ ഡേവിസ് അരീക്കൽ , ജോൺ അരീക്കൽ , വർഗീസ് അരീക്കൽ, വർഗീസ് ഗോപുരത്തുങ്കൽ ,പോളച്ചൻ ഗോപുരത്തുങ്കൽ എന്നിവർ പരേതയുടെ ബന്ധുക്കളാണ് ,. സംസ്കാര ശുശ്രുഷകൾ നാളെ 10.30നു സെന്റ് സെബാസ്റ്റ്യൻ ചർച്ച് മഞ്ഞപ്ര ,മേരിഗിരിയിൽ വച്ചു നടത്തപെടുന്നതാണ്. പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിനോടൊപ്പം പരേതയുടെ വേർപാടിൽ വേദനിക്കുന്ന തോമസിന്റെ കുടുംബത്തിന് വിവിധ സാംസ്കാരിക സംഘടനകൾ […]
സ്വിസ്സ് മലയാളികൾക്ക് തീരാ ദുഃഖം നൽകി മികച്ച കാർട്ടൂണിസ്റ്റും ,ഗായകനുമായിരുന്ന പ്രിയങ്കരനായ ഗീവർ പോൾ കൊട്ട് വിടവാങ്ങി
ഗീവർ പോൾ കോട്ട്, തൃശൂർ സെൻ്റ് തോമസ് കോളേജിൽ പഠിച്ചു, ചിത്രരചന, , ശിൽപം, കാർട്ടൂണിംഗ്, ഗാനം എന്നിവയിൽ അതീവ തല്പരനായിരുന്നു. കുട്ടിക്കാലം മുതൽ അദ്ദേഹത്തിന് പെയിൻ്റുകളുടെയും സർഗ്ഗാത്മകതയുടെയും വാസന ഉണ്ടായിരുന്നു, കാരണം അദേഹത്തിന്റെ അച്ഛനും മുത്തച്ഛനും ഡ്രോയിംഗ് അധ്യാപകരായിരുന്നു. ക്ലേ മോഡലിംഗിന് യൂണിവേഴ്സിറ്റി തലത്തിൽ അദ്ദേഹത്തിന് ഒന്നാം സമ്മാനം ലഭിച്ചു, കംബൂച്ചിയ യുദ്ധകാലത്ത് പട്ടിണി കിടക്കുന്ന കുട്ടിയായിരുന്നു ശിൽപം. തലക്കെട്ട് “കാംബൂച്ചിയ ഇന്ന്”. കോളേജ് പഠനത്തിന് ശേഷം അദ്ദേഹം മികച്ച വാണിജ്യ ചലച്ചിത്ര സംവിധായകൻ പി.ജി. […]
അങ്കമാലി ,ദേവഗിരി പി ജെ ജോയി പാലാട്ടി നിര്യാതനായി .സൂറിച് നിവാസി സെബി പാലാട്ടിയുടെയും ,ബാസൽ നിവാസികളായ ജോബി പാലാട്ടിയുടെയും ,റോസിലി കൊളംകുഴിയുടെയും ഷഫൗസൻ നിവാസി ടെസി നെടുംചാലിന്റെയും ,ഗ്ളാറൂസ് നിവാസി മേരി ചെല്ലക്കുടത്തിന്റെയും സഹോദരനാണ് പരേതൻ .
സൂറിച് നിവാസി സെബി പാലാട്ടിയുടെയും ,ബാസൽ നിവാസികളായ ജോബി പാലാട്ടിയുടെയും ,റോസിലി കൊളംകുഴിയുടെയും ഷഫൗസൻ നിവാസി ടെസി നെടുംചാലിന്റെയും ,ഗ്ളാറൂസ് നിവാസി മേരി ചെല്ലക്കുടത്തിന്റെയും പ്രിയ സഹോദരൻ പി ജെ ജോയി പാലാട്ടി നിര്യാതനായി .ഓസ്ട്രേലിയയിൽ താമസിക്കുന്ന മനീഷ് ബ്ലെസ്സി ,ന്യൂസിലാൻഡിൽ താമസിക്കുന്ന റിനീഷ് മിലാനാ എന്നിവർ പരേതന്റെ മക്കളാണ് . ജോണി ചെല്ലക്കുടത്തിന്റെയും ,ജെയിംസ് നെടുംചാലിന്റെയും ,വിൻസി കൊളംകുഴിയുടെയും ഭാര്യാ സഹോദരനും ,ആൻസി പാലാട്ടിയുടെയും ,ജെന്നി പാലാട്ടിയുടെയും ഭർതൃ സഹോദരനുമാണ് പരേതൻ . സംസ്കാരകർമ്മകൾ ഇരുപത്തിയൊന്നാംതിയ്യതി […]