കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലും പ്രൗഡ ഗംഭീരമായാണ് ഇത്തവണയും ചെങ്കോട്ടയിലെ സ്വാതന്ത്ര ദിന ആഘോഷങ്ങൾ നടന്നത്. 180 ഒളം വിദേശരാജ്യങ്ങളുടെ ഇന്ത്യയിലെ പ്രതിനിധികൾ അടക്കം ആദ്യാവസനം ചടങ്ങിൽ പങ്കെടുത്തു. ദേശീയ പതാകയ്ക്ക് ഗാർഡുകളായത് ഇത്തവണ ഗൂർഖാ റെജിമെന്റ് ആയിരുന്നു എന്നത് ഇന്ത്യ നേപ്പാൾ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധ നേടി.രാഷ്ട്രപിതാവിന് അദാരാജ്ഞലികൾ അർപ്പിച്ചാണ് പ്രധാനമന്ത്രി ലാഹോർ ഗേറ്റിലൂടെ 7.18 ന് ചെങ്കോട്ടയിൽ എത്തിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പ്രതിരോധ സെക്രട്ടറി അജയ് കുമാറും പ്രധാനമന്ത്രിയെ സ്വീകരിച്ചു. ലഫ്റ്റനന്റ് ജനറൽ […]
National
സുശാന്തിന് നീതി തേടിയുള്ള ക്യാമ്പയിൻ ട്വിറ്ററിന്റെ ട്രെൻഡിംഗ് പട്ടികയിൽ
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന് നീതി ആവശ്യപ്പെട്ട ക്യാമ്പയിൻ ട്വിറ്ററിന്റെ ട്രെൻഡിംഗ് പട്ടികയിൽ. സുശാന്തിന്റെ മുൻ പെൺസുഹൃത്തും നടിയുമായ അങ്കിത ലോഖണ്ഡെയാണ് Globalprayers4SSR എന്ന ഹാഷ്ടാഗിന് തുടക്കമിട്ടത്. പ്രാർത്ഥന വീഡിയോ പങ്കുവച്ചുകൊണ്ടാണ് സുശാന്തിന്റെ കുടുംബം ക്യാമ്പയിനിൽ ചേർന്നത്. സുശാന്ത് സിംഗ് രജ്പുത്തിന് നീതി ആവശ്യപ്പെട്ട് കൈ കൂപ്പി നിൽക്കുന്ന ചിത്രത്തോടെ, Globalprayers4SSR എന്ന ഹാഷ്ടാഗിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായിരുന്നു നടി അങ്കിത ലോഖണ്ഡെയുടെ ആഹ്വാനം. വൻപ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലുണ്ടായത്. ട്വിറ്ററിൽ ഹാഷ്ടാഗ് ട്രെൻഡിംഗ് ആയി. […]
ചന്ദ്രനിൽ മൂത്രം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ
ചന്ദ്രനിൽ മൂത്രം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ. ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവാർ ബീൻസ് എന്നിവയെല്ലാം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനാണ് നീക്കമെന്ന് ഐഐഎസ്‌സി അറിയിച്ചു. ചന്ദ്രനിൽ വാസയോഗ്യമായ നിർമിതികൾക്ക് ഈ കട്ടകൾ ഉപയോഗിക്കാമെന്ന് ഗവേഷകർ കരുതുന്നു. ജീവശാസ്ത്രവും മെക്കാനിക്കൽ എഞ്ചിനിയറിംഗും സമന്വയിക്കുന്ന ഈ പദ്ധതി വളരെ ആവേശം നൽകുന്നതാണെന്ന് ഐഐഎസ്‌സിയിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അലോക് കുമാർ പറയുന്നു. ഐഐഎസ്‌സി, ഐഎസ്ആർഒ എന്നിവർ സംയുക്തമായി രൂപംനൽകിയ ഈ പദ്ധതിക്കാവശ്യമായ യൂറിയ മനുഷ്യ […]
കോവിഡ് വാക്സിന്‍ ഉടനെന്ന് പ്രധാനമന്ത്രി; ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു
മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം വികസിപ്പിച്ച കോവിഡ് വാക്സിന്‍ ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നല്‍കും. ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. രോഗകാലഘട്ടത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം […]
സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യം, ആ ലക്ഷ്യം നേടും: പ്രധാനമന്ത്രി
സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി മടങ്ങിയ ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. ജനങ്ങള്‍ക്കെല്ലാം സൌഖ്യം നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ടെയ്തു. രാജ്യം എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി മടങ്ങിയ ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. ജനങ്ങള്‍ക്കെല്ലാം സൌഖ്യം നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ടെയ്തു. Addressing the nation from the Red Fort. https://t.co/uHu73fOF17 — Narendra Modi (@narendramodi) August […]
എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ ആലോചന: കര്‍ണാടക മന്ത്രി
സംഘര്‍ഷത്തിലൂടെ പൊതുമുതല്‍ തകര്‍ത്തവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു ബെംഗളൂരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐയെ നിരോധിക്കാന്‍ ആലോചിക്കുന്നതായി കര്‍ണാടക ഗ്രാമവികസനകാര്യ മന്ത്രി കെ.എസ് ഈശ്വരപ്പ. എസ്.ഡി.പി.ഐ വളരെ നിസാരമായ സംഘടനയാണെന്നും അതിനെ നിരോധിക്കാന്‍ ആലോചിക്കുന്നതായുമാണ് കെ.എസ് ഈശ്വരപ്പ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷത്തിലൂടെ പൊതുമുതല്‍ തകര്‍ത്തവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആഗസ്റ്റ് 20ന് നടക്കുന്ന മന്ത്രസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ […]
അവസാന വര്‍ഷ പരീക്ഷക്കായി കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രം
ഈ മാസം അവസാനം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തിയെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത് അവസാന വര്‍ഷ പരീക്ഷക്കായി കോളജുകള്‍ തുറക്കാമെന്ന് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.. ഈ മാസം അവസാനം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കേണ്ടെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തിയെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.. ഡിഗ്രി അവസാന വര്‍ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യുജിസി സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സുപ്രീകോടതിയില്‍ ഹരജി […]
പ്രധാനമന്ത്രിപദത്തിൽ റെക്കോർഡിട്ട് മോദി
പ്രഥമ ബി.ജെ.പി പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പെയ് ആണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന കോൺഗ്രസിതര പ്രധാനമന്ത്രി എന്ന നേട്ടം സ്വന്തമാക്കി നരേന്ദ്ര മോദി. രണ്ട് സർക്കാറുകളിലായി 2,271 ദിവസം പ്രധാനമന്ത്രിപദത്തിൽ മോദി ഇന്ന് പിന്നിട്ടു. പ്രഥമ ബി.ജെ.പി പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്‌പെയ് ആണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഏറ്റവുമധികം ദിവസങ്ങൾ ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാരിൽ നാലാം സ്ഥാനവും ഇതോടെ മോദി സ്വന്തമാക്കി. 2014 മെയ് 26-നാണ് നരേന്ദ്ര മോദി […]
രാമക്ഷേത്ര ഭൂമിപൂജയില്‍ മോദിക്കൊപ്പം വേദി പങ്കിട്ട നൃത്യ ഗോപാല്‍ ദാസിന് കോവിഡ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദിയിലുണ്ടായിരുന്ന നാല് പേരില്‍ ഒരാളാണ് ഇദ്ദേഹം. അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയിൽ പങ്കെടുത്ത ക്ഷേത്രനിർമാണ ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദിയിലുണ്ടായിരുന്ന നാല് പേരില്‍ ഒരാളാണ് ഇദ്ദേഹം. ആഗസ്ത് 5നായിരുന്നു ചടങ്ങ്. CM has taken details of the health status on Mahant Nitya Gopaldas (in file pic) who has tested COVID19 positive. He has spoken to […]
‘മതത്തെ വലിച്ചിഴക്കേണ്ട’: ബംഗളൂരുവില്‍ ക്ഷേത്രം സംരക്ഷിക്കാന്‍ മനുഷ്യച്ചങ്ങല തീര്‍ത്ത മുസ്‍ലിം യുവാക്കള്‍
അവിടെ രണ്ട് തരം ആളുകളേ ഉണ്ടായിരുന്നുള്ളൂ. അക്രമികളും സമാധാനം ആഗ്രഹിച്ചവരും- മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്ന യുവാക്കള്‍ പറയുന്നു.. ചൊവ്വാഴ്ച രാത്രി 10 മണിക്ക് റഹ്മത് നഗറില്‍ ഭക്ഷണം കഴിക്കവേയാണ് നദീമും സംഘവും ബംഗളൂരുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെ കുറിച്ച് അറിഞ്ഞത്. അക്രമം പടരുന്നതൊന്നും അറിയാതെ നദീമും ഏഴ് കൂട്ടുകാരും ബൈക്കുകളില്‍ കാവല്‍ ബൈര്‍സാന്ദ്ര ബസ് സ്റ്റോപ്പിന് സമീപം എത്തിയപ്പോഴേക്കും കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. സംഭവത്തെ കുറിച്ച് നദീം പറയുന്നതിങ്ങനെ- “ബസ് സ്റ്റോപ്പില്‍ […]












