Health Pravasi Switzerland

ക്ളാഗൻഫുർട്ടിൽ നടന്ന ആദ്യ നേഴ്സിങ് കോൺഫെറെൻസിസിൽ പ്രബന്ധം അവതരിപ്പിച്ച് വിയന്ന മലയാളി ജോബി ആന്റണി…

യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ആരോഗ്യരംഗത്തെ പോരാളികളുടെ കുറവ്. ജർമൻ സംസാരഭാഷ ആയിരിക്കുന്ന രാജ്യങ്ങളിൽ നഴ്സുമാരുടെയും ഡോക്ടർമാരുടെയും അഭാവം കാരണം ഹെൽത്ത്കെയർ സ്ഥാപനങ്ങൾ പൂട്ടിപോകുന്ന സാഹചര്യം വരെയുണ്ട്. ഇവിടെയാണ് ജോബിയുടെ പ്രബന്ധത്തിന്റെ പ്രസക്തി: “Pflegekräfte aus Drittländern als Lösung für den Fachkräftemangel in Europa?“ എന്നതായിരുന്നു വിഷയം. ഇംഗ്ലീഷ്> “Nurses from third countries as a solution to Europe’s shortage of skilled workers” ഹെൽത്ത്കെയർ മേഖലയിൽ പഠിപ്പിക്കുകയും, റിക്രൂട്ടിങ് […]

Association Health Pravasi Switzerland

സ്വിസ്- നേഴ്സിങ്ങ് മേഖലയിലെ “JA ZUR PFLEGEINITIATIVE» ഹിതപരിശോധനക്ക് കൈരളീ പ്രോഗ്രസീവ് ഫോറം സ്വിറ്റസർലണ്ടിന്റെ (KPFS)ന്റെ പിന്തുണ……

സ്വിറ്റ്സർലൻഡിലെ നഴ്സിംഗ് മേഖല ഗുണനിലവാരത്തിൽ എന്ന പോലെ രോഗി:നഴ്‌സ് അനുപാതത്തിലും യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു പൊതുവെ നിലവാരം പുലർത്തുന്നതാണ്. എന്നാൽ 2008 മുതൽ SWISS DRG (diagnosis related groups) നടപ്പാക്കിയതോടെ ആശുപത്രിരംഗo പരിചരണത്തിന്റെ കാര്യത്തിൽ ഗുണനിലവാരഭീഷണിയിലായി. ആവശ്യമായുള്ളതിന്റെ വെറും 50 % നഴ്‌സുമാരെയാണ് രാജ്യം നിലവിൽ പരിശീലിപ്പിച്ചെടുക്കുന്നത്. വിദേശത്തു നിന്ന് വന്ന നമുക്ക് ഇത് ഒരു അവസരമായി കാണാമെങ്കിലും ഈ രാജ്യത്തിൻറെ ആതുരസേവനരംഗത്തിന്റെ ദയനീയ അവസ്‌ഥയെ ആണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഈ അവസ്‌ഥക്ക്‌ മാറ്റം […]

Health Kerala

ഇടുക്കിയില്‍ സ്‌ട്രോക്കിനുള്ള ആദ്യ ത്രോമ്പോലൈസിസ് ചികിത്സ വിജയം

ഇടുക്കിയില്‍ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ വിജയകരമായി നടത്തി. വണ്ണാപുരം സ്വദേശിയ്ക്കാണ് (68) ചികിത്സ നല്‍കിയത്. ന്യൂറോളജിസ്റ്റ് ഡോ. ജോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലാണ് ത്രോമ്പോലൈസിസ് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. മലയോര ജില്ലയായ ഇടുക്കിയെ സംബന്ധിച്ച് ഇത് വലിയൊരു നേട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലക്ഷങ്ങള്‍ വിലവരുന്ന ഈ ചികിത്സ പൂര്‍ണമായും സൗജന്യമായാണ് നല്‍കിയത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. […]

Health Kerala

ഇന്ന് 8,850 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 17,007; മരണം 149

കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട് 552, ആലപ്പുഴ 525, പത്തനംതിട്ട 499, ഇടുക്കി 376, വയനാട് 105, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ […]

Health Kerala

ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കെജിഎംഒഎ

ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടേഴ്സ് സംഘടനയായ കെജിഎംഒഎ. നാളെ മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല നിസഹകരണ സമരത്തിന് മാറ്റമില്ലെന്ന് കെജിഎംഒഎ അറിയിച്ചു. പരിശീലനങ്ങളും ഓണ്‍ലൈന്‍ യോഗങ്ങളും ഇ-സഞ്ജീവനയും നാളെ മുതല്‍ ബഹിഷ്‌കരിക്കും. ഈ മാസം 15 മുതല്‍ നിസഹകരണം കടുപ്പിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. അവലോകന യോഗങ്ങള്‍, വിഐപി ഡ്യൂട്ടി തുടങ്ങിയവ ഈ മാസം 15 മുതല്‍ ബഹിഷ്‌കരിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം. ഡോക്ടേഴ്സിനെ മെഡിക്കല്‍ ബന്ദ് നടത്താന്‍ നിര്‍ബന്ധിതരാക്കരുതെന്നറിയിച്ച് ഡോക്ടേഴ്‌സ് നടത്തിയ സമരത്തിന് പിന്തുണ […]

Health India

രാജ്യത്ത് കഴിഞ്ഞയാഴ്ച്ച റിപ്പോർട്ട് ചെയ്‌ത 60% കൊവിഡ് കേസുകളും കേരളത്തിൽ ; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കഴിഞ്ഞയാഴ്ച്ച റിപ്പോർട്ട് ചെയ്‌ത 60% കൊവിഡ് കേസുകളും കേരളത്തിൽ നിന്ന്. കൂടുതൽ രോഗികൾ ചികിത്സയിലുള്ളതും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം കേരളത്തിൽ കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകിയതിന് ശേഷം ബൂസ്റ്റർ ഡോസിനുള്ള തീരുമാനമെടുക്കും. കൊവാക്‌സിന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരത്തിനുള്ള എല്ലാ രേഖകളും നൽകി. കൊവാക്‌സിന് ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ ഇടവേളയിൽ […]

Health India

ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിൽ; കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനോടൊപ്പം ബൂസ്റ്ററും നൽകിയേക്കും. ഇക്കാര്യത്തിൽ ദേശീയ സാങ്കേതിക ഉപദേശക ബോർഡ് ഉടൻ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം കേരളത്തിൽ ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്കും ആദ്യഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു . 2,46,36,782 പേര്‍ ആദ്യഡോസ് സ്വീകരിച്ചു. 40.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും (1,08,31,505) നല്‍കി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 […]

Health India

ഓരോ പൗരനും ആരോഗ്യ ഐഡി കാർഡ്; ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് പാർലമെന്റ് മണ്ടലത്തിൽ ഒരു എയിംസ് എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി വ്യക്തമാക്കി. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതി പ്രകാരം ഇന്ത്യയിലെ ഓരോ പൗരനും ആരോഗ്യ ഐഡി കാർഡ് ലഭിക്കും. ഇത് ഓരോരുത്തരുടെയും ആരോഗ്യ അക്കൗണ്ടായാണ് പ്രവർത്തിക്കുക. ( PM launches health ID ) 14 അക്ക […]

Health Kerala

കൊവിഷീൽഡ്‌ വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്‌ധ സമിതി

കൊവിഷീൽഡ്‌ വാക്സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്‌ധ സമിതി. വാക്സിൻ ഡോസുകളുടെ ഇടവേള 12 ആഴ്‌ചയായി തുടരുമെന്നും ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്‌ധ സമിതി അഭിപ്രായപ്പെട്ടു. കൊവിഡ് വാക്‌സിനുകൾക്കിടയിലെ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് അപ്പീൽ സമർപ്പിച്ചത്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടയിരുന്നു. കോടതി ഇടപെട്ടാൽ ഫലപ്രദമായ രീതിയിൽ വാക്‌സിൻ വിതരണം സാധിക്കില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. കൃത്യമായ […]

Health India

വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടി; കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചു

കൊവിഡ് വാക്‌സിനുകൾക്കിടയിലെ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയാണ് അപ്പീൽ സമർപ്പിച്ചത്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ. കോടതി ഇടപെട്ടാൽ ഫലപ്രദമായ രീതിയിൽ വാക്‌സിൻ വിതരണം സാധിക്കില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 84 ദിവസത്തെ ഇടവേളയെന്നും കേന്ദ്രം വ്യക്തമാക്കി. കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെയാണ് കേന്ദ്രസർക്കാർ […]