Health

എച്ച്.ഐ.വിക്ക് മരുന്ന് യാഥാര്‍ഥ്യമാകുന്നു, എലികളിലെ പരീക്ഷണം വിജയം

എച്ച്.ഐ.വി വൈറസിനെ നിയന്ത്രിക്കാനുള്ള മരുന്ന് കണ്ടെത്തുന്നതില്‍ ശാസ്ത്രലോകം അവസാനഘട്ടത്തില്‍. ഇതുവരെ ബാധിച്ച 70 ദശലക്ഷം പേരില്‍ 35 ദശലക്ഷം പേരുടെ ജീവനെടുത്ത വൈറസാണ് എച്ച്.ഐ.വിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ തന്നെ കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോഴും പ്രതിവര്‍ഷം നാല് ലക്ഷം പേര്‍ എച്ച്.ഐ.വി ബാധിച്ച് മരിക്കുന്നുണ്ട്. എച്ച്.ഐ.വി എന്ന മാരക വൈറസിനെ വരുതിയിലാക്കാനുള്ള മരുന്നിന്റെ പരീക്ഷണം അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ജീന്‍ എഡിറ്റിംങ് തെറാപി ഉപയോഗിച്ചാണ് എച്ച്.ഐ.വിക്കുള്ള മരുന്ന് തയ്യാറാകുന്നത്. പരീക്ഷണശാലയില്‍ എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതോടെ മനുഷ്യരിലും എച്ച്.ഐ.വി പൂര്‍ണ്ണമായും […]

Health

ചോക്ലേറ്റ് കഴിച്ചാല്‍ ദേഹമാസകലം ചൊറിയുന്നുണ്ടോ?

അലർജിയുടെ ലക്ഷണങ്ങൾ ശരീരത്തിന്റെ അവയവങ്ങളെ ഒറ്റയ്ക്കോ ഒരുമിച്ചോ അലർജി ബാധിക്കാം. തൊലിപ്പുറമേ ചൊറിഞ്ഞു തടിക്കുക, വയറുവേദന, ഛർദ്ദി, വയറിളക്കം, ശ്വാസംമുട്ടൽ എന്നിങ്ങനെ വിവിധ തരത്തിൽ ഭക്ഷ്യഅലർജി പ്രകടമാകാം. പക്ഷേ ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് അനാഫൈലക്സിസ് (Anaphylaxis) എന്ന പ്രതിഭാസമാണ്. അലർജിയുടെ ഭാഗമായി അതിവേഗം രക്തസമ്മർദ്ദം കുറഞ്ഞ് ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമാകുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെങ്കിൽ അനാഫിലാക്സിസ് മാരകമാകാം. അലർജി ഡയറി ഒരു തവണ അലർജിയുടെ ലക്ഷണങ്ങൾ കാണിച്ച വ്യക്തി ദിവസേന ചെയ്യുന്ന കാര്യങ്ങൾ എഴുതി […]

Health

വെറും അരിയല്ല നവര, നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഇവന്‍ പ്രധാനിയാണ്

കേരളത്തിൽ പരമ്പാഗതമായ രീതിയിൽ കൃഷി ചെയ്തു വരുന്ന ഔഷധഗുണമുള്ള ഒരു നെല്ലിനമാണ് നവര. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരു പോലെ ഉപയോഗിച്ചുവരുന്ന ഈ നെല്ലിനം ഞവര, നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. ഭക്ഷണാവശ്യത്തിന് പുറമെ നവര നെല്ല് പല രോഗങ്ങൾക്കും ഉത്തമ ഔഷധമാണ്. വാതത്തിന് നവരനെല്ലാണ് അവസാന മാർഗ്ഗം. നവര കിഴിയാക്കി ഉപയോഗിക്കുന്നു. അതായത് നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം രോഗിക്ക് ആശ്വാസം പകരുന്നു. പ്രസവ […]

Health

ഡോക്ടർമാർ എഴുതുന്ന മരുന്ന് വാങ്ങാൻ പോകുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം?

ഡോക്ടർമാർ എഴുതുന്ന മരുന്ന് വാങ്ങാൻ പോകുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം? ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണോ ലഭിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. ഫാർമസിസ്റ്റ്‌ മരുന്നോ ബ്രാൻഡോ മാറ്റി നൽകുന്നുവെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുക. സബ്സ്റ്റിറ്റ്യൂഷൻ പലപ്പോഴും അപകടകരമാകാം. സിറപ്പിന് പകരം ഡ്രോപ്സ് നൽകുമ്പോഴും കൂടിയ അളവ് മരുന്ന് കുഞ്ഞിന് നൽകാനിടയാകുന്നു. തിരക്കിനിടയിൽ ഡോക്ടറെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതരുത്. മരുന്നിനെ സംബന്ധിച്ചോ അളവിനെ സംബന്ധിച്ചോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നേരിട്ടോ ഫോൺ വഴിയോ ഡോക്ടറോട് സംശയ നിവാരണം നടത്തുക. നിർദ്ദേശിക്കപ്പെട്ട […]

Health

എന്തുകൊണ്ടാണ് കൊതുക് ചിലരെ മാത്രം തേടിപ്പിടിച്ച്‌ കടിക്കുന്നത്? കാരണം അമ്ബരപ്പിക്കുന്നത്..

നമ്മള്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമായിരിക്കും കൊതുകുകള്‍ എല്ലായ്‌പ്പോഴും കുറച്ചുപേരെ മാത്രം തേടിപ്പിടിച്ച്‌ കടിക്കുന്നത്. കൊതുകുകള്‍ അങ്ങനെ കടിക്കുന്നതിന് കുറച്ച്‌ കാരണങ്ങളുണ്ട്. നമ്മള്‍ ധരിക്കുന്ന വസ്ത്രം മുതല്‍ ശരീരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുക് കടിക്കുന്നതിന് കാരണമാകുന്നുണ്ട്.  കാഴ്ച വളരെ പ്രധാനമാണ് കൊതുകുകള്‍ക്ക്. അതിനാല്‍ തന്നെ ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്നാകര്‍ഷിക്കും. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാന്‍ ഇടയുണ്ട്. വലിയ ശരീരം […]

Health Uncategorized

മുഖക്കുരു- കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും

മുഖക്കുരു ഒരിക്കലെങ്കിലും അലട്ടാത്തവരായി ആരുമുണ്ടാകില്ല. മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്നും ചികിത്സയെന്തെന്നും അറിയാം. മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി നഖക്ഷതം കൊണ്ടു ഞാൻ കവർന്നെടുത്തു.. മുഖക്കുരു കവികൾക്ക് ഒരു സൗന്ദര്യലക്ഷണമാണ്. പക്ഷെ, ജീവിതത്തിൽ ഒരിക്കലെങ്കിലും മുഖക്കുരു മൂലം മനോവിഷമം അനുഭവിക്കാത്തവർ കുറവായിരിക്കും. ലോകമെമ്പാടുമുള്ള ജനതയെ പ്രത്യേകിച്ച് കൗമാരപ്രായക്കാരെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. മുഖക്കുരുവിനെ കുറിച്ച് ചില കാര്യങ്ങൾ. എന്താണ് മുഖക്കുരു? രോമം, രോമകൂപം, രോമം എഴുന്നുനിൽക്കാൻ സഹായിക്കുന്ന അറെക്ടോറെസ് പിലോറം എന്ന ഇത്തിരിക്കുഞ്ഞൻ മാംസപേശി, ത്വക്കിന് […]

Health

സ്ഥിരം ചായകളെ ഒന്നു മാറ്റിപ്പിടിക്കൂ..ഗുണമേറെയുള്ള ചെമ്പരത്തിച്ചായ കുടിക്കൂ

ലെമണ്‍ ടീ, ജിഞ്ചര്‍ ടീ, തന്തൂരി ചായ തുടങ്ങി വിവിധ തരം ചായകളിങ്ങനെ പല രുചികളായി കത്തിക്കയറുമ്പോഴാണ് ചുവപ്പന്‍ കളറില്‍ ചെമ്പരത്തിച്ചായയുടെ വരവ്. മലയാളിക്ക് അത്ര പരിചയമില്ലെങ്കിലും ചെമ്പരത്തി ചായ പതിയെ പതിയ ചായക്കപ്പുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കാണാനുള്ള ഭംഗി മാത്രമല്ല, ഗുണത്തിലും മുന്‍പനാണ് ചെമ്പരത്തിച്ചായ. ചെമ്പരത്തിച്ചായ ഉണ്ടാക്കാനും എളുപ്പമാണ്. ആറോ ഏഴോ പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത്‌ 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത്‌ അരിച്ചെടുത്ത്‌ ‘ചെമ്പരത്തി കട്ടന്‍’ ആയി ഉപയോഗിക്കാം. […]

Health

വേനലല്ലേ, വെയിലല്ലേ..ചര്‍മ്മത്തിന് ദോഷം വരാത്ത ചില പ്രകൃതിദത്ത ബ്ലീച്ചുകള്‍ ഇതാ

നിറം വര്‍ദ്ധിപ്പിക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി ബ്ലീച്ചിനും ഫേഷ്യലിനും പണം മുടക്കുന്നവരാണ് പലരും. ചെയ്ത് കഴിഞ്ഞാല്‍ കുറച്ചു ദിവസത്തേക്ക് ഫലം ലഭിക്കുമെങ്കിലും വീണ്ടും പഴയപടിയാവും. മാത്രമല്ല ഇത്തരം കെമിക്കല്‍ ബ്ലീച്ചുകള്‍ ശരീരത്തിന് ദോഷകരമാണുതാനും. ഈ ചുട്ടുപൊള്ളുന്ന വേനലില്‍ ചര്‍മ്മം സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ചു മുഖത്തിന്, കാരണം നേരിട്ട് വെയിലേല്‍ക്കുന്ന ശരീരഭാഗമാണ് മുഖം. ഒന്ന് അടുക്കളയിലേക്ക് നോക്കിയാല്‍ പണം ചോരാതെ സൌന്ദര്യം സംരക്ഷണിക്കാനുള്ള മാര്‍ഗങ്ങള്‍ അവിടെയുണ്ട്. പ്രകൃതിദത്തമായ ബ്ലീച്ച് മാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. രണ്ട് ചെറുനാരങ്ങയുടെ നീരും, വെള്ളരി വട്ടത്തില്‍ […]

Health

ഗുണത്തില്‍ ഇഞ്ചിയോ, മഞ്ഞളോ കേമന്‍?

ആയുര്‍വേദത്തില്‍, വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നുകളിലെ പ്രധാന ചേരുവകളാണ്‌ ഇഞ്ചിയും മഞ്ഞളും. ഇഞ്ചിയാണോ മഞ്ഞളാണോ ആരോഗ്യത്തിന്‌ കൂടുതല്‍ ഗുണകരമെന്ന്‌ നോക്കാം. ഇഞ്ചിയിലെ വിവിധ വിറ്റാമിനുകള്‍ ഇഞ്ചിയില്‍ മഗ്നീഷ്യം, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇതിന്‌ പുറമെ കാല്‍സ്യം, ഫോസ്‌ഫറസ്‌, ചെമ്പ്‌ , സിങ്ക്‌ , ഇരുമ്പ്‌ എന്നിവയും ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ട്‌. ദഹനം മെച്ചപ്പെടുത്തും. പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത്‌ മെച്ചപ്പെടുത്തും. ജലദോഷം, തൊണ്ട വേദന, മൂക്കടപ്പ്‌ എന്നിവയ്‌ക്ക്‌ ആശ്വാസം നല്‍കും. മനംപിരട്ടല്‍ കുറയ്‌ക്കും വായുക്ഷോഭം […]

Health

അവയവദാനത്തെ കുറിച്ച് വാട്സ്ആപ്പ് അമ്മാവന്‍മാര്‍ പറയാത്ത ചില കാര്യങ്ങള്‍

ഈയടുത്ത കാലത്ത് മലയാളികൾ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണ് അവയവദാനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഉണ്ടായിട്ടുള്ളത്. അവയവദാനത്തിന്റെ മറവിൽ വൻ മാഫിയ ഉണ്ടെന്നും, ഇതിന്റെ ബിസിനസിനായി സാധാരണയായി അഡ്മിറ്റ് ചെയ്യപ്പെടുന്ന മസ്തിഷ്ക മരണം സംഭവിച്ചിട്ടില്ലാത്തവരെ കബളിപ്പിച്ച് ചില കേന്ദ്രങ്ങള്‍ അവയവങ്ങൾ കടത്തുന്നുണ്ടെന്നുമാണ് പ്രചരിച്ചു കൊണ്ടിരിക്കുന്ന വിവരങ്ങൾ. ഇതിലേക്കാണ് ‘ജോസഫ്’ പോലൊരു, നല്ല രീതിയിൽ ഒരുക്കിയ സിനിമ എത്തുന്നത്. കൂനിൻമേൽ കുരുവെന്ന പോലെ വാട്സാപ്പ് അമ്മാവൻമാരും കളത്തിലിറങ്ങിയതോടെ ഇന്ന് കേരളത്തിൽ അവയവദാനം നടത്താൻ തയ്യാറായി മുന്നോട്ട് വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നാണ് […]