മാല പാര്‍വതിയെ (Maala parvathi) കുറിച്ചും വ്യാജ മരണ വാര്‍ത്ത. ഓണ്‍ലൈൻ മാധ്യമത്തില്‍ വന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി മാല പാര്‍വതി രംഗത്ത് എത്തി. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോണെന്നറിയില്ല. രണ്ട് പരസ്യങ്ങളുടെഓഡിഷൻ വ്യാജ വാര്‍ത്ത കാരണം തനിക്ക് നഷ്‍ടമായെന്നും മാല പാര്‍വതി പറയുന്നു. വ്യാജ മരണ വാര്‍ത്തയുടെ സ്‍ക്രീൻ ഷോട്ട് മാല പാര്‍വതി പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള ഒരു കാസ്റ്റിംഗ് ഏജന്റാണ് ഇത് എനിക്ക് അയച്ചുതന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കാരണം അവര്‍ […]
Entertainment
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നടൻ പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വർഷ കാലയളവിലേക്കാണ് പ്രേംകുമാറിന്റെ നിയമനം. ഇതുവരെ ബീന പോൾ വഹിച്ച സ്ഥാനത്ത് പകരമായാണ് നിയമനം. അടുത്തിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരിറക്കിയത്. സംവിധായകൻ കമലിന്റെ പിൻഗാമിയായാണ് രഞ്ജിത്തിന്റെ നിയമനം. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് പുതിയ നിയമനം. ചലച്ചിത്രത്തിനുവേണ്ടിയുള്ള കേരളത്തിലെ കേരള സർക്കാറിന്റെ സാംസ്കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. 1967 […]
എ ആര്‍ റഹ്‍മാന് നന്ദി, കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരും; മോഹന്‍ലാല്‍; വിഡിയോ
ഇന്ന് റിലീസ് ആയ പുതിയ ചിത്രം ആറാട്ട് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയിരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ് ചിത്രമെന്നും മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. ഫേസ്ബുക്ക് ലൈവിലൂടെ എത്തിയാണ് മോഹന്‍ലാല്‍ നന്ദി അറിയിച്ചത്. ‘ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്നര്‍ എന്നാണ് ആ സിനിമയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. […]
Anjali Nair Marriage : നടി അഞ്ജലി നായര്‍ വിവാഹിതയായി; വരന്‍ സഹസംവിധായകന്‍
ദൃശ്യം 2 ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയയായ നടി അഞ്ജലി നായര്‍ (Anjali Nair) വിവാഹിതയായി. സഹസംവിധായകന്‍ അജിത്ത് രാജുവാണ് (Ajith Raju) വരന്‍. 2021 നവംബര്‍ 21ന് ആയിരുന്നു ഇരുവരുടെയും വിവാഹം. അജിത്ത് രാജുവാണ് സോഷ്യല്‍ മീഡിയയിലൂടെ ഇന്നലെ വിവാഹക്കാര്യം അറിയിച്ചത്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തില്‍ ബാലതാരമായിട്ട് സിനിമയിലേക്ക് എത്തിയ ആളാണ് അഞ്ജലി. മോഡല്‍ എന്ന നിലയില്‍ നിരവധി പരസ്യ ചിത്രങ്ങളിലും സംഗീത ആല്‍ബങ്ങളിലും ഒപ്പം ടെലിവിഷന്‍ […]
പ്രണവിന്റെ ‘ഹൃദയം’ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിൽ; സ്ട്രീമിംഗ് ആരംഭിച്ചു
പ്രണവ് മോഹൻലാലിനെ(Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം(Hridayam). ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് ചെയ്തിരിക്കുകയാണ്. ഇന്ന് അർധരാത്രി മുതലാണ് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഹൃദയം സ്ട്രീമിംഗ് ആരംഭിച്ചത്. തിയറ്ററുകളിലെത്തിയതിന്‍റെ 25-ാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്‍റെ ബ്രോ ഡാഡിക്കു ശേഷം ഡിസ്‍നി പ്ലസില്‍ […]
Aaraattu Movie 2022 : തിയറ്ററുകളിൽ മോഹൻലാലിന്റെ ‘ആറാട്ട്’; ലോകമെമ്പാടും 2700 സ്‌ക്രീനുകളിൽ പ്രദർശനം
മലയാള സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ(Mohanlal) ചിത്രം ‘ആറാട്ട്’ (Aaraattu movie) പ്രദർശനത്തിനെത്തി. മോഹൻലാൽ മാസ് ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് സിനിമാസ്വാദകരും ആരാധകരും. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ദിവസങ്ങൾക്ക് മുമ്പേ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നു. ‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ […]
Valimai Song Promo : ആക്ഷൻ മാത്രമല്ല അജിത്തിന്റെ സ്റ്റൈലൻ ഡാൻസും, ‘വലിമൈ’യുടെ സോംഗ് പ്രൊമൊ വീഡിയോ
അജിത്ത് (Ajith) നായകനാകുന്ന ചിത്രം ‘വലിമൈ’ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷണല്‍ മെറ്റീരിയലുകള്‍ ഓരോന്നായി പുറത്തുവിടുകയാണ്. ‘വലിമൈ’യുടെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യുന്നു. ഇപ്പോഴിതാ ‘വലിമൈ’ (Valimai Song Promo) ചിത്രത്തിന്റെ പുതിയ ഗാനത്തിന്റെ പ്രൊമൊ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ‘നാങ്ക വേറ മാരി’ എന്ന ഗാനത്തിന്റെ പ്രമൊ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ‘നാങ്ക വേറ മാരി’യുടെ […]
യുഎഇയിൽ റോഡ് അടച്ച് ‘ആയിഷ’; മഞ്ജുവാര്യര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു
മഞ്ജു വാര്യര്‍ (Manju Warrier) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമാണ് ആയിഷ’ (Ayisha). നിലവിൽ സിനിമയുടെ ചിത്രീകരണം റാസല്‍ ഖൈമയില്‍ പുരോഗമിക്കുകയാണ്. ഈ അവസരത്തിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രീകരണ വീഡിയോ ശ്രദ്ധനേടുകയാണ്. യുഎഇയിൽ പ്രധാന റോഡ് അടച്ച് ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നത്. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് ‘ആയിഷ’ ഒരുങ്ങുന്നത്. അതിനാൽ തന്നെ ആയിഷയെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ എല്ലാം തന്നെ ശ്രദ്ധനേടുകയാണ്. ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ നടി […]
റെക്കോർഡുകൾ സൃഷ്ടിച്ച് വിജയിയുടെ ‘ബീസ്റ്റ്’; തരംഗം തീർത്ത് ‘അറബിക് കുത്തു’
ഇളയ ദളപതി വിജയ് (Vijay) നായകനായി എത്തുന്ന ബീസ്റ്റ് (Beast movie) എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്ഡേഷനുകളെല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ബീസ്റ്റിലെ ‘അറബിക് കുത്തു’ സോങ് റിലീസ് ചെയ്തത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. ഇപ്പോഴിതാ രണ്ട് ദിവസം കഴിയുമ്പോൾ മികച്ച കാഴ്ച്ചക്കാരെയാണ് പാട്ട് നേടിയിരിക്കുന്നത്. ഇതുവരെ 36 ലക്ഷത്തിലധികം പേരാണ് […]
മകനെ അഭിനയിപ്പിക്കാനെത്തി; പക്ഷേ നറുക്ക് വീണത് അച്ഛന്; കോട്ടയം പ്രദീപ് താരമായ കഥ
അഭിനയിച്ച സിനിമകളിലെല്ലാം കോട്ടയം പ്രദീപ് ശ്രദ്ധ നേടിയെടുത്തത് ചെറു ഡയലോഗുകളിലൂടെയാണ്. ഒരു പക്ഷേ മറ്റാര് ചെയ്താലും സാധാരണ ശൈലിയിലെ ഡയലോഗ് ഡെലിവറി ആയിപ്പോകുമായിരുന്ന സംഭാഷണങ്ങളാണ് കോട്ടയം പ്രദീപ് വേറിട്ടതാക്കിയത്. ഭക്ഷണത്തിന്റെ മെനു പറയുമ്പോൾ ‘ഫിഷുണ്ട്, ചിക്കനുണ്ട്’ പോലുള്ള തികച്ചും സാധാരണയായ ഒരു ഡയലോഗിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തെ മുഴുവൻ ചിരിപ്പിക്കാൻ കോട്ടയം പ്രദീപിന് മാത്രമേ കഴിയുള്ളു. ( kottayam pradeep film entry story ) സ്‌കൂൾ പഠന കാലം മുതൽ നാടകത്തിലൂടെയും മറ്റും അഭിനയത്തിൽ സജീവമായിരുന്ന […]












