മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ച അനുഭവമാമെന്ന് നടൻ ടോവിനോ തോമസ്. ക്യാപ്റ്റനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഓൺസ്‌ക്രീനിൽ കണ്ടപോലെ തന്നെയാണ് നേരിട്ടെന്നും ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു. ധോണിയ്‌ക്കൊപ്പമുള്ള ചിത്രവും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ‘ക്യാപ്റ്റൻ കൂളിനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചത് മികച്ച ഒരു അനുഭവമാണ്. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. എല്ലാവർക്കും ഒരു നല്ല മാതൃകയാണ് ധോണി. അദ്ദേഹത്തോടൊപ്പമുള്ള സമയം കൂളായിരുന്നു. നമ്മൾ ഓൺസ്‌ക്രീനിൽ കണ്ട […]
Entertainment
പ്രചാരണം വ്യാജം; വിജയ് സംഗീതയുമായി വേർപിരിഞ്ഞിട്ടില്ല
22 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് ശേഷം തമിഴ് സൂപ്പർ താരം വിജയ് ഭാര്യ സംഗീതയുമായി വേർതിരിയുകയാണെന്ന പ്രചാരണം ആരാധകരിൽ ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ചില വിശ്വസനീയമായ സോഴ്സുകളിൽ നിന്നാണ് വാർത്ത വന്നതെന്ന് കൂടി പറഞ്ഞുകൊണ്ട് പ്രചാരണങ്ങൾ ശക്തമായത് നിരവധി ആശ്യക്കുഴപ്പങ്ങളാണ് സൃഷ്ടിച്ചത്. എന്താണ് ഇത്തരമൊരു വാർത്ത പരാക്കാനിടയായ സാഹചര്യം? എങ്ങനെയായിരുന്നു പ്രചാരണം? സത്യാവസ്ഥ എന്താണ്? പരിശോധിക്കാം. വിജയ് നായകനായ പുതിയ ചിത്രം വരിസുവുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജിൽ വിജയ് ഭാര്യയുമായി വേർപിരിഞ്ഞു എന്ന് കാണിച്ചതോടെയാണ് പ്രശ്നം തുടങ്ങുന്നത്. […]
നടന്‍ ബാബുരാജിന്റെ മകന്‍ വിവാഹിതനായി; കല്യാണ ചിത്രങ്ങള്‍ വൈറല്‍
നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹശേഷം നടത്തിയ റിസപ്ഷന് പങ്കെടുത്തു. ഡിസംബര്‍ 31നാണ് മനസമ്മതം നടന്നത്. വിവാഹത്തിന്റേയും റിസപ്ഷന്റേയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ബാബു രാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. അഭയ്ക്ക് അക്ഷയ് എന്നൊരു സഹോദരന്‍ കൂടിയുണ്ട്. നടി വാണി വിശ്വനാഥുമായായിരുന്നു ബാബു രാജിന്റെ രണ്ടാം വിവാഹം. ഇരുവര്‍ക്കും ആര്‍ച്ച, ആരോമല്‍ എന്നീ രണ്ട് […]
‘നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു പുതിയ ഉയരങ്ങൾ കീഴടക്കണം’ ദീപിക പദുകോണിന് പിറന്നാൾ ആശംസയുമായി ഷാരൂഖ് ഖാൻ
ബോളിവുഡ് താരം ദീപിക പദുകോണിന് പിറന്നാൾ ആശംസയുമായി ഷാരൂഖ് ഖാൻ. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ന് ദീപിക തന്റെ 37ാം പിറന്നാളാണ് ആഘോഷിക്കുന്നത്. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ നടിയെ കുറിച്ച് എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നെന്ന് ഷാരൂഖ് ഖാൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ‘പ്രിയപ്പെട്ട ദീപികയോട് – സാധ്യമായ എല്ലാ വേഷങ്ങളിലും സ്‌ക്രീൻ സ്വന്തമാക്കാൻ നിങ്ങൾ എങ്ങനെ പരിണമിച്ചു! നിങ്ങളെ ഓർത്ത് എപ്പോഴും […]
സ്പൈഡർ-മാൻ അക്രോസ് ദ സ്പൈഡർ-വേഴ്സ്; 2023 ൽ
പ്രതീക്ഷകളോടെ 2023 നെ സ്വാഗതം ചെയ്ത് ലോകം. വലിയ ആഘോഷങ്ങളോടെയാണ് ഓരോരുത്തരും പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി റിലീസുകളുമായി പുതുവത്സരത്തെ വരവേൽക്കാൻ ഹോളിവുഡ് സിനിമാ വ്യവസായം തയ്യാറായി കഴിഞ്ഞു. ഡെനിസ് വില്ലെന്യൂവ്, ഗ്രെറ്റ ഗെർവിഗ്, ക്രിസ്റ്റഫർ നോളൻ, അരി ആസ്റ്റർ, റിഡ്‌ലി സ്കോട്ട്, ഫ്രാൻസിസ് ഫോർഡ് കൊപ്പോള എന്നിവരുടെ പുതിയ ചിത്രങ്ങൾ റിലീസിന് തയ്യാറാണ്. 2023-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ഒരു ലിസ്റ്റ് ഇതാ… ജയിംസ് ഗൺ സംവിധാനം ചെയ്യുന്ന ചിത്രം മാർവൽ […]
‘ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചുകൂട്ടിയാൽ..’; പൃഥ്വിരാജിനെതിരെ വിശ്വഹിന്ദു പരിഷത്ത്
പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ വാരിയം കുന്നനെ ഓര്‍ത്താൽ മതിയെന്നാണ് പ്രതീഷ് വിശ്വനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. (fb post against prithviraj basil joseph movie) മലയാള സിനിമാക്കാർക്ക് ദിശാ ബോധം ഉണ്ടാക്കാൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായതായും പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം മലയാള സിനിമാക്കാര്‍ക്ക് ദിശ […]
‘പത്താൻ സിനിമയിലും ഗാനങ്ങളിലും മാറ്റങ്ങൾ വേണം’; സെൻസർ ബോർഡ്
ജനുവരി 25 ന് പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ്-ദീപിക ചിത്രം പത്താനിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് സെൻസർ ബോർഡ്. സിനിമയിലും ഗാനങ്ങളിലും ഉൾപ്പെടെ മാറ്റങ്ങൾ വരുത്താനും പുതുയ പതിപ്പ് സമർപ്പിക്കാനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർമ്മാതാക്കളോട് നിർദ്ദേശിച്ചതായി ചെയർപേഴ്‌സൺ പ്രസൂൺ ജോഷി പറഞ്ഞു. പ്രസൂൺ ജോഷി പറയുന്നതനുസരിച്ച് സിനിമയിലെ വിവാദ ഗാനവും മറ്റ് രംഗങ്ങളും ഉൾപ്പെടെ മാറ്റങ്ങൾ വരുത്തി, പുതുക്കിയ പതിപ്പ് തിയറ്റർ റിലീസിന് മുമ്പ് സിബിഎഫ്‌സിക്ക് സമർപ്പിക്കാനും ‘പത്താൻ’ നിർമ്മാതാക്കളോട് സിബിഎഫ്‌സി എക്‌സാമിനേഷൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. […]
മലയാള സിനിമയിൽ പുതുപുത്തൻ പൊലീസ് അനുഭവമൊരുക്കി നാലാം മുറ
പൊലീസ് കുറ്റാന്വേഷണ സിനിമകൾ മലയാളത്തിൽ നിരവധി പിറന്നിട്ടുണ്ട് ആ സിനിമകളിലെ ഏറ്റവും ഹൃദയഹാരിയായ സിനിമകളിലൊന്നായി മാറുകയാണ് ബിജു മേനോൻ നായകനായ ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാം മുറ. ‘ലക്കി സ്റ്റാർ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയാണ് നാലാം മുറ. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷത്തിലെത്തുന്ന സിനിമ ക്രൈം ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ആകാംക്ഷയും കൗതുകവും ഉണർത്തുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന സിനിമ ആദ്യ ദിനം തന്നെ പ്രേക്ഷക ഹൃദയം […]
ചാർലി ചാപ്ലിന്റെ ഭൗതികാവശിഷ്ടം ഒരിക്കൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ട് ! പക്ഷേ ആരാധന മൂത്തല്ല…
വിഖ്യാത കൊമേഡിയൻ, സ്ലാപ്സ്റ്റിക് കോമഡിയിലൂടെ ലോകത്തെ മുഴുവൻ കൈയിലെടുത്ത അതുല്യ പ്രതിഭ. ചാർലി ചാപ്ലിന് വിശേഷണങ്ങളേറെയാണ്. വ്യക്തി ജീവിതത്തിൽ നിരവധി തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും സ്‌ക്രീനിൽ വരുമ്പോൾ ഒരിക്കൽ പോലും വിഷാദത്തിന്റെ ഒരു ലാഞ്ജന പോലുമില്ലാതെ നമ്മെ ചിരിപ്പിച്ച ചാർലി ചാപ്ലിനെ, എന്നാൽ മരണശേഷവും ദുരിതം അലട്ടിയിരുന്നു… 1952 ൽ ജോസഫ് മക്കാർത്തി ചാർലിൻ ചാപ്ലിനെ കമ്യൂണിസ്റ്റെന്ന് മുദ്രകുത്തിയതോടെ യൂറോപ്പിലായിരുന്ന ചാർലി ചാപ്ലിനെ തിരികെ പ്രവേശിക്കാൻ അമേരിക്ക വിസമ്മതിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം സ്വിറ്റ്‌സർലൻഡിലേക്ക് പറിച്ചുനടപ്പെട്ടു. ലോകമെമ്പാടും ക്രിസ്മസ് […]
നൻപകൽ നേരത്ത് മയക്കം ട്രെയിലർ പുറത്ത്
മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിച്ച ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലർ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഗംഭീര അഭിപ്രായം നേടിയിരുന്നു. ജെയിംസ് എന്ന നാടക കലാകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജെയിംസ് അടക്കമുള്ള ഒരു പ്രൊഫഷണല്‍ നാടകസംഘം പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി യാത്ര […]











