Entertainment

ആറ്റുകാൽ ഉത്സവത്തിന് തുടക്കം; കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു

ആറ്റുകാൽ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിച്ചു. മാർച്ച് ഏഴിന് രാവിലെ 10.30-നാണ് ആറ്റുകാൽ പൊങ്കാല. വൈകുന്നേരം 6.30-ന് കലാപരിപാടികൾ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു. ഉത്സവത്തിനു മുന്നോടിയായി ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് പുലർച്ചെ നടന്നു.(attukal pongala 2023 unnimukundan inaugurated programes) മാളികപ്പുറം വിജയിപ്പിച്ച പ്രേക്ഷകർക്ക് ഉണ്ണിമുകുന്ദൻ നന്ദി പറഞ്ഞു. ആ സിനിമയാണ് എന്നെ ഇവിടെ വിളിക്കാൻ നിമിത്തമായത്. ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. പ്രേക്ഷകരുടെ പോത്സാഹനം എപ്പോഴും ആവശ്യമാണ്. […]

Entertainment

ബേസില്‍ ജോസഫ് അച്ഛനായി; മകളുടെ പേര് ‘ഹോപ് എലിസബത്ത് ബേസില്‍’

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കുഞ്ഞുപിറന്നു. ജീവിതത്തിലെ പുതിയ വെളിച്ചത്തിന്റെ വിശേഷങ്ങള്‍ ബേസില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്. ‘ഹോപ് എലിസബത്ത് ബേസില്‍’ എന്നാണ് മകളുടെ പേര്.basil joseph and wife blessed with a baby girl ‘ഞങ്ങളുടെ കുഞ്ഞ് മാലാഖയുടെ വരവ് സന്തോഷത്തോടെ അറിയിക്കുകയാണ്. ‘ഹോപ് എലിസബത്ത് ബേസില്‍’!!. ഇതിനോടകം അവള്‍ ഞങ്ങളുടെ ഹൃദയം കവര്‍ന്നുകഴിഞ്ഞു. അവള്‍ വളരുന്നത് കാണാനും അവളില്‍ നിന്ന് പഠിക്കാനും ഇനിയും ഞങ്ങള്‍ക്ക് കാത്തിരിക്കാനാകില്ല’. ബേസില്‍ ജോസഫ് കുറിച്ചു. ഭാര്യ […]

Entertainment

ചില സിനിമകളെ തകര്‍ക്കാനും ചിലതിനെ വിജയിപ്പിക്കാനും മാഫിയ സംഘം പ്രവര്‍ത്തിക്കുന്നു: ഗണേഷ് കുമാര്‍

മലയാളത്തില്‍ ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍. പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററില്‍ കയറ്റിയാണ് അനുകൂലമായ അഭിപ്രായം പറയിക്കുന്നതെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കുമെല്ലാം അറിയാം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. (Mafia gangs destroy some malayalam films says ganesh kumar) കെ ബി ഗണേഷ് […]

Entertainment

സിസിഎൽ: കേരള സ്ട്രൈക്കേഴ്സിന് രണ്ടാം തോൽവി

സെലബ്രറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. രണ്ടാം മത്സരത്തിൽ കർണാടക ബുൾഡോസേഴ്സിനെതിരെ എട്ട് വിക്കറ്റിനാണ് കേരളത്തിൻ്റെ പരാജയം. ആദ്യ സ്പെല്ലിൽ 23 റൺസ് ലീഡ് വഴങ്ങിയ കേരളം രണ്ടാം സ്പെല്ലിൽ 83 റൺസ് വിജലയക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇത് വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഏഴാം ഓവറിൽ കർണാടക മറികടന്നു. ആദ്യ സ്പെല്ലിൽ കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്‍ടത്തിൽ 101 റൺസ് എടുത്തു. ഇതിന് മറുപടിയായി കർണാടക 5 വിക്കറ്റ് നഷ്ടത്തിൽ 124 […]

Entertainment

ജിദ്ദയിലെ പ്രവാസി സിനിമക്ക് ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം

പ്രവാസ ജീവിതത്തിന്റെയും പ്രവാസിയുടെയും വേദനകളിലൊന്നിലേക്ക് കാഴ്ചക്കാരനെ കൊണ്ടു ചെന്നെത്തിക്കുന്ന ‘തേടി’ എന്ന ഷോർട്ട് ഫിലിമിന് കോഴിക്കോട് മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ്ബ് ഡോക്യൂമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പുരസ്ക്കാരം. രണ്ടാമത്തെ ബെസ്‌റ്റ്‌ സെക്കൻഡ് പ്രവാസി ഷോർട്ട് ഫിലിം അവാർഡ് ആണ് ഫെസ്റ്റിവലിൽ നേടിയത്. പ്രവാസ ജീവിതത്തിനിടക്ക് പെട്ടെന്ന് മരണപ്പെട്ടു പോകുകയും സാങ്കേതിക നൂലാമാലകൾ കൊണ്ടും മറ്റും അവിടെത്തന്നെ മയ്യിത്ത് ഖബറടക്കുകയും ചെയ്യേണ്ടി വരുന്നത് മിക്ക പ്രവാസികളുടെയും മനസ്സിനെ എപ്പോഴും ആകുലപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ്. ഇതാണ് മുഹ്സിൻ കാളികാവിന്റെ ‘തേടി’ […]

Entertainment Gulf

ചില സിനിമകളെ തകര്‍ക്കാനും ചിലതിനെ വിജയിപ്പിക്കാനും മാഫിയ സംഘം പ്രവര്‍ത്തിക്കുന്നു: ഗണേഷ് കുമാര്‍

മലയാളത്തില്‍ ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍. പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററില്‍ കയറ്റിയാണ് അനുകൂലമായ അഭിപ്രായം പറയിക്കുന്നതെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കുമെല്ലാം അറിയാം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. കെ ബി ഗണേഷ് കുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. തന്റെ ഗോള്‍ഡന്‍ വിസ മറുനാടന്‍ […]

Entertainment

അതുല്യപ്രതിഭ പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 16 വയസ്

പ്രശസ്തകവിയും ഗാനരചിതാവുമായ പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 16 വയസ്. ചലച്ചിത്ര സംവിധായകന്‍, നിര്‍മാതാവ്, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രവര്‍ത്തിച്ച പി.ഭാസ്‌കരന്‍, കൈവെച്ച മേഖലകളിലെല്ലാം തന്റെ കൈയൊപ്പ് ചാര്‍ത്തി. ലളിതസുന്ദരവും കാവ്യാത്മമായിരുന്നു ആ എഴുത്തുശൈലി. കവിതയിലൂടെ ഗാനങ്ങളിലൂടെ മനോഹരമായൊരു ലോകം തീര്‍ത്തു പി ഭാസ്‌കരന്‍ മാഷ് എന്ന അതുല്യപ്രതിഭ മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ് പി ഭാസ്‌കരന്‍ മാഷിന്റെ ഓരോ പാട്ടുകളും. സുന്ദരസ്വപ്‌നമേ, നാഴിയുരിപ്പാലുകൊണ്ട് , നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍, പത്തുവെളുപ്പിന്, ഒരു കൊച്ചുസ്വപ്നത്തില്‍, മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല, എല്ലാരും […]

Entertainment

ആക്ഷനിൽ വിസ്മയിപ്പിക്കാൻ ധ്രുവ് സര്‍ജയുടെ ‘മാര്‍ട്ടിന്‍’; പാന്‍ ഇന്ത്യൻ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധ്രുവ് സര്‍ജയുടെ പാന്‍ ഇന്ത്യൻ ചിത്രം ‘മാര്‍ട്ടിൻ’-ന്റെ ടീസര്‍ പുറത്തിറങ്ങി. കെജിഎഫിന് ശേഷം കന്നഡയില്‍ നിന്ന് മറ്റൊരു ആക്ഷന്‍ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്. ടീസർ പുറത്തിറങ്ങി 24 മണിക്കൂർ കഴിയുന്നതിന് മുൻപ് തന്നെ 21 മില്യണിൽ അധികം കാഴ്ചക്കാരെ നേടി മാർട്ടിൻ യു ട്യൂബ് ട്രെൻഡിങ്ങിലെ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. നടന്‍ ധ്രുവ സര്‍ജ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രേക്ഷകർക്ക് ഒരു ദൃശ്യ വിസ്മയം […]

Entertainment Uncategorized

‘ഒരൽപ്പം തെറ്റിയിരുന്നെങ്കിൽ…’..ഷൂട്ടിംഗിനിടെ ട്രക്കിന്റെ നിയന്ത്രണം വിട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിശാല്‍

സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടൻ വിശാൽ. ‘മാർക്ക് ആന്റണി’ എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയിൽ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. അപകട വീഡിയോ നടൻ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ആക്ഷന്‍ രംഗത്തിനായി ഉപയോഗിച്ചിരുന്ന വലിയ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ‘ഏതാനും നിമിഷങ്ങളും ഏതാനും ഇഞ്ചുകളും കൊണ്ട് എന്റെ ജീവിതം നഷ്ടമായെന്ന് ഓര്‍ത്തു. ദൈവത്തിന് നന്ദി. എല്ലാം പഴയത് പോലെയായി ഞങ്ങള്‍ ഇപ്പോള്‍ ബാക്കി ഷൂട്ടിംഗ് ആരംഭിച്ചു’, വീഡിയോ പങ്കുവെച്ച് വിശാല്‍ […]

Entertainment

‘ഇന്ത്യയാണ് എനിക്കെല്ലാം’; കനേഡിയൻ പൗരത്വം ഉപേക്ഷിക്കാനൊരുങ്ങി അക്ഷയ് കുമാർ

കനേഡിയൻ പൗരത്വം ഉപേക്ഷിക്കാനൊരുങ്ങി ബോളിവുഡ് താരം അക്ഷയ് കുമാർ. തനിക്ക് ഇന്ത്യയാണ് എല്ലാം എന്നും പാസ്പോർട്ട് മാറ്റാൻ അപേക്ഷ നൽകിക്കഴിഞ്ഞു എന്നും കാര്യമറിയാതെയാണ് ആളുകൾ തൻ്റെ കനേഡിയൻ പൗരത്വത്തെ വിമർശിക്കുന്നത് എന്നും ആജ് തകിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. “ഇന്ത്യയാണ് എനിക്കെല്ലാം. ഞാൻ സമ്പാദിച്ചതെല്ലാം ഇവിടെനിന്നായിരുന്നു. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിൽ ലഭിച്ചത് തിരികെനൽകാൻ കഴിയുന്നത് ഭാഗ്യമാണ്. ഒന്നുമറിയാതെ ആളുകൾ പറയുന്നത് വിഷമമുണ്ടാക്കും. 90കളിൽ തുടരെ 15 സിനിമകൾ പരാജയപ്പെട്ടതോടെയാണ് കനേഡിയൻ പൗരത്വമെടുത്തത്. ഞാൻ വിചാരിച്ചു. […]