Association Entertainment Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ കേരളാ പിറവി ആഘോഷത്തിന് സെൽഫി ഫോട്ടോ മത്സരങ്ങൾ ഒരുക്കുന്നു .

ദാഹം ശമിപ്പിക്കുവാനായി പുഴയിൽ നിന്നോ കുളത്തിൽ നിന്നോ കൈക്കുമ്പിളിൽ വെള്ളമെടുക്കുവാൻ മുതിരവെ തെളിനീരിൽ തെളിഞ്ഞ തന്റെ പ്രതിബിംബം കണ്ട് നമ്മുടെ പൂർവ്വികരെത്രയോ അത്ഭുതം കൂറിയിരിക്കാം. കാലങ്ങൾക്ക് ശേഷം കണ്ണാടിയുടെ വരവോടെ അതിൽ പ്രതിഫലിച്ച തന്റെ രൂപസൗകുമാര്യം ആസ്വദിച്ച മാനവർ ഇന്നും ആ കലാപരിപാടി നിത്യേന തുടരുകയാണല്ലോ. അതിന്റെ അത്യന്താധുനിക വെർഷനാകുന്നു സെൽഫി. നല്ല നിമിഷങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ആ നിമിഷങ്ങളുടെ ധന്യത പിന്നീട് ഉണർത്തുന്നതിന് അവയുടെ ചിത്രങ്ങൾക്കാവും. ഇവിടെ വേൾഡ് മലയാളീ കൗൺസിൽ നവംബർ […]

Association Cultural Entertainment Europe Pravasi Switzerland World

യൂറോപ്പിൽ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ “മസാല കോഫി ” സംഗീതനിശക്ക് സമാപനം ..

മസാല കോഫിക്കും ,വിവിധ രാജ്യങ്ങളിൽ പ്രോഗ്രാമൊരുക്കിയ സംഘടനകൾക്കും സംഘാടകർക്കും ,ആസ്വാദകര്‍ക്കും നന്ദിയോടെ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് . സ്വിറ്റസർലണ്ടിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് മറ്റു സംഘടനകളുടെയും ,സംഘാടകരുടെയും സഹകരണത്തോടെ സെപ്റ്റംബർ ഏഴിന് സൂറിച്ചിൽ തുടക്കമിട്ട മസാല കോഫി മ്യൂസിക് യൂറോപ്പ് ടൂർ ഒമ്പതിലധികം വേദികളിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിച്ചു സെപ്റ്റംബർ 29 നു അയർലണ്ടിലെ ഡബ്ലിനിൽ അരങ്ങേറിയ ഷോയോടെ യൂറോപ്പ് ടൂറിന് തിരശീല വീണു . മസാല കോഫി ലൈവ് മ്യൂസിക് ഷോ യൂറോപ്പിയൻ  മലയാളികളില്‍ […]

Association Pravasi Switzerland

സ്വിസ്സ് – കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റ്.

Come together and Cook together  എന്ന സന്ദേശവുമായി സ്വിസ്സ് -കേരളാ വനിതാ ഫോറം സംഘടിപ്പിച്ച കുക്കിംഗ് ഈവന്റും, മലയാളിയുടെ മഹോത്സവമായ ഓണവും ഒരുമിച്ചു ചേർന്നപ്പോൾ ചിങ്ങമാസപുലരിയിൽ തിളങ്ങുന്ന ഒരു പോന്നോണമായി ഇതുതീർന്നു. സെപ്റ്റബർ പതിനാലാം തിയതി, വിറ്റേഴ്സ് വില്ലിൽ ഒരുമിച്ചു ചേർന്ന ഞങ്ങൾ അവിയൽ, സാമ്പാർ, ഓലൻ തുടങ്ങി നിരവധി വിഭവങ്ങളുണ്ടാക്കിയും, കൂടാതെ ഓണപാട്ടും, തിരുവാതിരയും ഓണപ്പൂക്കളമൊരുക്കിയുമൊക്കെയായി ഈ മനോഹര ദിവസത്തിനു തിളക്കം കൂട്ടി. നിരവധി രുചി മേളങ്ങളോടൊപ്പം, സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന ഒരു മലയാള […]

Association Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ കേരളപ്പിറവി ആഘോഷരാവിനുള്ള നൃത്തപരിശീലനത്തിനു തുടക്കമായി ..

മാമലകള്‍ക്കപ്പുറത്തു മരതകപ്പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട് – കൊച്ചു മലയാളമെന്നൊരു നാടുണ്ട്… ആ കൊച്ചു കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊണ്ട ദിനം മലയാളിക്ക് അഭിമാനത്തിന്റെ ദിനം കൂടിയാണ് .ആ ആഘോഷദിനം സമുചിതമായി ആഘോഷിക്കുകയാണിവിടെ സ്വിറ്റസർലണ്ടിൽ … വേൾഡ് മലയാളീ കൗൺസിൽ .. ആഘോഷരാവിനു വർണ്ണപൊലിമതീർക്കുവാൻ സ്വിസ്സിലെ നൂറിലധികം കലാപ്രതിഭകളെ അണിനിരത്തി വ്യത്യസ്തമായ നൃത്തശില്പത്തിന് നവംബർ രണ്ടിന് വേദിയൊരുങ്ങും .. നൃത്തവിസ്മയമൊരുക്കുവാനായി ഔദ്യോഗികമായി സൂറിച്ചിൽ നൃത്തപരിശീലനം ആരംഭിച്ചു ..സൂറിച്ചിൽ കൂടിയ പരിശീലന ചടങ്ങിൽ വെച്ച് സംഘടനാ പ്രസിഡന്റ് […]

Association Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ ജൂബിലി നിറവിൽ , സ്വിസ്സ് പ്രൊവിൻസിന്റെ വിപുലമായ ആഘോഷം നവംബർ രണ്ടിന് സൂറിച്ചിൽ ….

സിൽവർ ജൂബിലി ആഘോഷ നിറവിലെത്തിയിരിക്കുന്ന വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ്, ആഘോഷങ്ങളുടെ ഭാഗമായി സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്‌തു.പ്രോവിന്സിന്റെ കഴിഞ്ഞ ദിവസം കൂടിയ കാബിനറ്റ് യോഗത്തിൽ വെച്ച് പ്രസിഡന്റ് ശ്രീ ജോഷി പന്നാരകുന്നേൽ ആണ് പ്രകാശനം നിർവഹിച്ചത് …നവംബർ രണ്ടാം തിയതി നടത്തുന്ന കേരളപ്പിറവി ആഘോഷ ദിനത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ തിരി തെളിയും,.​ ​ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ […]

Association Pravasi Switzerland

സ്വിസ്സ് കേരളാ വനിതാ ഫോറത്തിന്റെ അൻപോടെയുള്ള ഓണ സമ്മാനം.

സ്വിറ്റ്സർലണ്ടിലെ മലയാളി വനിതകൾക്കായി പ്രവർത്തിക്കുന്ന ഏക സ്വതന്ത്ര വനിതാ സംഘടനയാണ് സ്വിസ്സ് കേരളാ വനിതാ ഫോറം. പരോപകാരമേ പുണ്യം എന്ന ഉന്നത്തോടെ ഫോറം സ്വദേശികളേയും വിദേശകളേയും ഉൾപ്പെടുത്തി 2019 ഫെബ്രുവരി ഒൻപതാം തിയതി നടത്തിയ ചാരിറ്റി ചടങ്ങിൽ നിന്നും സമാഹരിച്ച മൊത്തം തുകയും നാട്ടിലെ നിർദ്ധനരായ മൂന്നു കുടുംബങ്ങളുടെ ഉന്നമനത്തിനായാണ് ഉപയോഗിച്ചത്.  മനുഷ്യർ പരസ്പരം ദയാവായ്പോടും കാരുണ്യത്തോടും കൂടി സഹവർത്തിക്കുമ്പോഴാണ് സമൂഹവും സംസ്കാരവും പൂർണ്ണത പ്രാപിക്കുന്നത്. പരിമിതിയുടേയും പരാധീനതയുടേയും നടുക്കടലിൽ മുങ്ങികൊണ്ടിരുന്ന മൂന്നു കുടുംബങ്ങളെ പ്രതീക്ഷയുടെ ജീവിത […]

Association Europe Football Pravasi

ഇൻഡോ ഓസ്ടിയൻ സ്പോർട്സ് ക്ലബ്ബ് വിയന്ന ഒരുക്കുന്ന ഫുട്ബോൾ ടൂർണമെന്റ് നവംബർ 3 നു വിയന്നയിൽ

പ്രവാസി മലയാളികൾക്കിടയിൽ കായികക്ഷമതയുടെ സന്ദേശവുമായി ,കാല്‍പ്പന്തില്‍ സ്പന്ദിക്കുന്ന വീര്യവുമായി ,അടങ്ങാത്ത ആവേശവുമായി ഫുട്‍ബോൾ പ്രേമികൾക്കായി ഇൻഡോ ഓസ്ടിയൻ സ്പോർട്സ് ക്ലബ്ബ് വിയന്ന ഒരുക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റ് .2019 നവംബർ മാസം മൂന്നാം തിയതി വിയന്നയിലെ ആൾട്ടർലാ യിലെ ഹാളിൽ വച്ചു നടക്കുന്നു . കണംകാലുകളിൽ കാട്ടുകുതിരയുടെ കരുത്തും കാട്ടുകലമാന്റെ വേഗതയുമായി കളിക്കളത്തിൽ മേയ്ക്കരുത്തും ,കൈക്കരുത്തും കൊണ്ട് എതിരാളികളുടെ പ്രതിരോധത്തെ തകർത്തെറിഞ്ഞു പടപൊരുതാൻ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിൽ നിന്നും ടീമുകൾ എത്തുന്നു .. ഈ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ […]

Association Pravasi Switzerland

ഏയ്ഞ്ചൽ ബാസൽ -ചാരിറ്റി ഭവന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽദാനച്ചടങ്ങും നടത്തപ്പെട്ടു …

ഏയ്ഞ്ചൽ ബാസൽ ചാരിറ്റി ഭവന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽദാനച്ചടങ്ങുംബഹു. വൈദികന്മാർ ഫാദർ ഷാജി തുമ്പേചിറയിൽ, ഫാദർ എബി പുതുശ്ശേരിയിൽ, ഫാദർ അജോ കാവാലം എന്നിവർ ചേർന്ന് നിർവഹിക്കുകയുണ്ടായി . സ്വിറ്റസർലണ്ടിലെ ബാസലിലെ മലയാളി സൗഹൃദയ കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ട കേരളാ കൾച്ചറൽ & സ്പോർട്സ് ക്ലബ് (KCSC) സാമൂഹ്യ സേവനത്തിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാകുവാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ 2014 ൽ തുടക്കം കുറിച്ച വനിതാ ചാരിറ്റി വിഭാഗമായ “Angelsbasel” ആരംഭകാലം മുതൽ തന്നെ വിവിധ ജീവകാരുണ്യ […]

Association Pravasi Switzerland

നിലയ്ക്കാത്ത കനിവുമായി ”ലൈറ്റ് ഇൻ ലൈഫ് ” ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്…

ആദ്യ സഹായധനമായി CHF 75’000. – ൻറെ  ചെക്ക് റവ.ഡോ.സജി ജോർജിന് ( FAsCE India) ലൈറ്റ് ഇൻ ലൈഫ് ഭാരവാഹികൾ കൈമാറി  സ്വിറ്റ്സർലണ്ടിലെ   ജീവകാരുണ്യസംഘടനയായ ലൈറ്റ് ഇൻ ലൈഫിൻറെ  മുഖ്യപങ്കാളിത്തത്തോടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ പുതിയതായി നിർമ്മിക്കുന്ന സ്കൂളിൻറെ  ആശീർവാദകർമ്മം  2019 ജുലൈ-മാസത്തിൽ ബഹുമാനപ്പെട്ട പ്രൊവിൻഷ്യൽ  റവ. ഫാദർ ജോർജ് പന്തന്മാക്കൽ നിർവഹിച്ചു. FAsCE യുടെ (Fransalian Agency for social Service in India) മേൽനോട്ടത്തിലാണ് നിർമ്മാണ-പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് മൊത്തം ഒരുകോടി […]

Association Europe India Pravasi Switzerland

ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡിന്റെ ഭവന പദ്ധതി സ്വപ്നക്കൂടിന്റെ താക്കോൽദാനം ശ്രീ പി ജെ ജോസഫ് നിർവഹിച്ചു .

തൊടുപുഴ :സോഷ്യൽ മീഡിയ കൂട്ടായ്മയിൽ പാവപ്പെട്ട ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി .സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത്‌ വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്‌ സ്‌ എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പാണ് വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയായത് . പ്രളയക്കെടുതിയിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി പുളിക്കകണ്ടത്തിൽ തോമസ്‌ ഉലഹന്നാനും കുടുംബത്തിനുമാണ് മലയിഞ്ചി പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച പ്രവർത്തനത്തിലൂടെ വീടെന്ന സ്വപ്നം പൂവണിഞ്ഞത് .സ്വപ്നക്കൂട് എന്ന് പേരിട്ട […]