കഞ്ചാവ് മാഫിയയുടെയും കയ്യേറ്റക്കാരുടെയും കേന്ദ്രമായിരുന്നു ഒരു കാലത്ത് ഇടുക്കി ജില്ലയുടെ അതിർത്തിയിലുള്ള മതികെട്ടാന്‍ചോല കഞ്ചാവ് മാഫിയയുടെയും കയ്യേറ്റക്കാരുടെയും കേന്ദ്രമായിരുന്നു ഒരു കാലത്ത് ഇടുക്കി ജില്ലയുടെ അതിർത്തിയിലുള്ള മതികെട്ടാന്‍ചോല. എന്നാല്‍ ഇന്ന് മനുഷ്യരാല്‍ തന്നെ സംരക്ഷിക്കപ്പെടുന്നു മതികെട്ടാന്‍ചോല ദേശീയ ഉദ്യാനം. പരിസ്ഥിതി പ്രവർത്തകരുടെയും മറ്റും ഇടപെടല്‍ തന്നൊണ് മതികെട്ടാന്‍ മലനിര ഇന്നും പച്ചപുതച്ച് നിലകൊള്ളാന്‍ കാരണം. ആരെയും അല്ഭുതപ്പെടുത്തുന്നതും അമ്പരപ്പിക്കുന്നതുമായ വനം. തമിഴില്‍ അതാണ് മതികെട്ടാന്‍ ചോല. തമിഴ്നാട്ടിലെ ചൂട് കാറ്റിനെ തണുപ്പിച്ച് ഇടുക്കിയുടെ ഹൈറേഞ്ചിന് സമ്മാനിക്കുന്ന മതികെട്ടാന്‍ […]