Technology

ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി രണ്ടു അക്കൗണ്ട്; പുതിയ ഫീച്ചർ എത്തി

ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഇനി ക്ലോൺ ആപ്പ് ഉപയോ​ഗിക്കുന്നതിന് പകരം ഒരു ആപ്പിൽ നിന്ന് തന്നെ രണ്ടു അക്കൗണ്ടുകൾ ഉപയോ​ഗിക്കാൻ കഴിയും.(New feature Multiple Accounts two WhatsApp Accounts on One Phone) രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്‌സും നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സും ആയിരിക്കും ഉണ്ടാവുക. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും […]

Technology

ഇനി എല്ലാം പരമരഹസ്യം; വാട്‌സ്ആപ്പില്‍ പുതിയ സീക്രട്ട് കോഡ് ഫീച്ചര്‍

വാട്‌സ്ആപ്പില്‍ നിരവധി ഫീച്ചറുകളാണ് കമ്പനി ഈ വര്‍ഷം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യതയ്ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്ന അപ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് എത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരു സീക്രട്ട് കോഡ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കാനൊരുങ്ങുന്നത്. നേരത്തെ തന്നെ വാട്‌സ്ആപ്പില്‍ ലഭ്യമാകുന്ന പ്രൈവസി ഫീച്ചറിനെ കൂടുതല്‍ ശക്തമാക്കുന്ന ഒന്നാണ് സീക്രട്ട് കോഡ്.(WhatsApp working on a new feature called Secret Code for locked chats) ഏത് രഹസ്യവും ഭദ്രമായി സുരക്ഷിതമാക്കാന്‍ സഹായിക്കും എന്നതാണ് പുതിയ വാട്‌സ്ആപ്പ് സീക്രട്ട് കോഡ് […]