Kerala

പി വി അൻവറിനെതിരായ ക്രഷർ തട്ടിപ്പ് കേസ്: സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി

പി വി അൻവറിനെതിരായ ക്രഷർ തട്ടിപ്പ് കേസ്, സമ്പൂർണ്ണ കേസ് ഡയറി ഉടൻ ഹാജരാക്കണമെന്ന് കോടതി. ഒക്ടോബർ 13 ന് ക്രൈംബ്രാഞ്ച് സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കണമെന്ന് മഞ്ചേരി സിജിഎം കോടതി അറിയിച്ചു. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയ കേസിൽ പി വി അൻവർ എംഎൽഎയെ അറ്സ്റ്റ് ചെയ്യാത്തന്തെന്ന് പരാതിക്കാരൻ. എംഎൽഎയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി കണ്ടെത്തിയിട്ടും അറസ്റ്റ് വൈകുന്നുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇതോടെ ഈ മാസം 13ന് […]