മാലിന്യ പ്രതിസന്ധി പരിഹരിക്കാൻ കൊച്ചിയിൽ സി.എൻ.ജി പ്ലാൻ്റ് നിർമ്മിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ബി.പി.സി.എൽ നിർമ്മാണ ചിലവ് വഹിക്കും. ബി.പി.സിഎല്ലുമായി ഇക്കാര്യം തത്വത്തിൽ ധാരണയായി.ഒരു കൊല്ലത്തിനകം പ്ലാൻ്റ് സ്ഥാപിക്കും. കൊച്ചിയിലെ മാലിന്യ നീക്കത്തിലെ നിർണായക ചുവടുവയ്‌പ്പാകും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള മാലിന്യ നീക്കം വിവിധ ഏജൻസികളുമായി ഇടക്കാല സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിച്ചു.2024 മാർച്ച് […]
Tag: waste management plant
കല്ലായി പുഴയോരത്ത് മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം; നടപടിയുമായി മുന്നോട്ടുപോകുമെന്ന് കോര്‍പറേഷന്‍
കോഴിക്കോട് കോതി പള്ളിക്കണ്ടിയില്‍ കല്ലായി പുഴയോരത്ത് മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍. എന്നാല്‍ പ്ലാന്റിന്റെ പ്രാരംഭ നടപടികള്‍ക്കായി ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്ന ഉറച്ച നിലപാടിലാണ് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍. അമൃത് പദ്ധതിയില്‍ നിര്‍മിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിനാവശ്യമായ സ്ഥലം അളന്ന് തിരിച്ച് വേലി കെട്ടി മറയ്ക്കാനാണ് ഇന്നലെ ഉദ്യോഗസ്ഥരെത്തിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന ജനകീയ പ്രതിഷേധത്തെ മറികടന്ന് പൊലീസ് സുരക്ഷയില്‍ ആദ്യദിനത്തിലെ ജോലികള്‍ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കി. പതിനൊന്ന് […]