വഖഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച മുസ്ലീം സംഘടനകളുടെ യോഗം ഇന്ന് ചേരും. വൈകുന്നേരം തിരുവനന്തപുരത്താണ് യോഗം. 22 മുസ്ലീം സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്നാണ് സമസ്ത അടക്കമുള്ള സംഘടനകളുടെ നിലപാട്. സംസ്ഥാന വഖഫ് ബോഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെ പാസാക്കിയത് കഴിഞ്ഞ വര്‍ഷം നവംബര്‍ 9 നാണ്. പിന്നാലെ മുസ്ലിംസംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലിം ലീഗായിരുന്നു സമരങ്ങളുടെ […]
Tag: waqf board
സംസ്ഥാന വഖഫ് ബോര്‍ഡില്‍ രാഷ്ട്രീയ അതിപ്രസരം; ആരോപണവുമായി കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം
സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം ടി ഒ നൗഷാദ്. രാഷ്ട്രീയ വിഭാഗീയതയും ചേരിതിരിവും മൂലം സംസ്ഥാന വഖഫ് ബോര്‍ഡ് കഴിഞ്ഞ ആറ് മാസമായി പ്രവര്‍ത്തന രഹിതമാണെന്ന് നൗഷാദ് ആരോപിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടരുന്ന സി.ഇ.ഒയും ബോര്‍ഡ് ചെയര്‍മാനുമായി നടക്കുന്ന പഴിചാരല്‍ വഖഫ് ബോര്‍ഡിനെ തകര്‍ക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് ബോര്‍ഡ് യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. ഒരു ക്ഷേമപദ്ധതികളും ബോര്‍ഡിന്റെ കീഴില്‍ നടക്കുന്നില്ല. കേസുകളും […]