ഐഫോണ്‍ വിവാദത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് എ.എ. റഹീമിനെ പരിഹസിച്ച് വി.ടി. ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാമിന്റെ പരിഹാസം. കോടിയേരി ബാലകൃഷ്ണന് മുതല്‍ എ.എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചര്‍മശേഷിക്കും മുന്നില്‍ കണ്ടാമൃഗം തോറ്റുപോകുമെന്നാണ് ബല്‍റാമിന്റെ പരിഹാസം. എ.എ റഹീമിന്റെ ഐ ഫോണ്‍ വിവാദത്തിലെ പഴയ സ്രീക്രീന്ഷോട്ട് കൂടി ബല്‍റാം പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം. ഐഫോണ്‍ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും […]