Kerala

ഹരിത മനുഷ്യന്‍ വി.എന്‍.കെ ഇനി ഓര്‍മ

പ്രമുഖ ബിസിനസ് സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനും നിരവധി ട്രസ്റ്റുകളിലെ അംഗവുമായ വി.എന്‍.കെ അഹമ്മദ് (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. യു.എ.ഇയിലെ അൽമദീന സൂപ്പർ മാർക്കറ്റ്, പ്രമുഖ ഭക്ഷ്യോൽപാദന കമ്പനിയായ പാണ്ട ഫുഡ്സ്, ജൂബിലി റസ്റ്റോറന്‍റ്, ഹോട്ടൽ ഗ്രെയ്റ്റ് ജൂബിലി സുൽത്താൻ ബത്തേരി എന്നിവയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്നു. ഏറെക്കാലമായി പരിസ്ഥിതി പ്രവര്‍ത്തന രംഗത്തും വി.എന്‍.കെ അഹമ്മദ് സജീവമായിരുന്നു. റോഡരികിൽ നിരവധി മരങ്ങൾ നട്ടുപിടിപ്പിച്ച വി.എൻ.കെ, വനവൽക്കരണ […]