Kerala

പുനീത് സഹായിച്ചിരുന്ന 1800 വിദ്യാർത്ഥികളുടെയും പഠനച്ചെലവ് ഏറ്റെടുത്ത് വിശാൽ

അകാലത്തിൽ വിടപറഞ്ഞ കന്നഡ നടൻ പുനീത് രാജ്കുമാറിൻറെ സംരക്ഷണത്തിലുള്ള 1800 വിദ്യാർത്ഥികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് തമിഴ് നടൻ വിശാൽ. മികച്ച നടനെന്നതിലുപരി മനുഷ്യസ്നേഹി കൂടിയായിരുന്നു പുനീത്. പിതാവ് രാജ്കുമാർ നൽകിവരുന്ന സേവനപ്രവർത്തനങ്ങൾക്കു പുറമെ 45 സൗജന്യ സ്കൂളുകൾ, 26 അനാഥാലയങ്ങൾ, 19 ഗോശാലകൾ, 16 വൃദ്ധസദനങ്ങൾ തുടങ്ങിയവും പുനീത് നടത്തുന്നുണ്ടായിരുന്നു. കൂടാതെ 1800 വിദ്യാർത്ഥികളുടെ പഠനച്ചെലവ് നടത്തിയിരുന്നതും പുനീത് ആയിരുന്നു. പുനീതിൻറെ വിയോഗത്തോടെ അനാഥരായ ആ 1800 വിദ്യാർത്ഥികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് തമിഴ് നടൻ വിശാൽ. വിശാലും […]