Kerala

ഈഴവ സമുദായത്തെ സർക്കാർ പിന്നിൽ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ

എസ്.എൻ.ഡി.പി.യോഗത്തിൽ നിന്നും ഒരാളെ പോലും ചടങ്ങിൽ പങ്കെടുപ്പിച്ചില്ല. എൻ.എസ്.എസ്സിന്‍റെ പേരിലോ ബിഷപ്പിന്‍റെ പേരിലോ ഉള്ള യൂണിവേഴ്സിറ്റി ആണെങ്കിൽ ഇത് നടക്കുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനത്തിൽ ഈഴവ സമുദായത്തെ സർക്കാർ പിന്നിൽ നിന്ന് കുത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി.യോഗത്തിൽ നിന്നും ഒരാളെ പോലും ചടങ്ങിൽ പങ്കെടുപ്പിച്ചില്ല. ബിഷപ്പിന്‍റെ പേരിലോ എൻ.എസ്.എസ്സിന്‍റെ പേരിലോ ഇത് നടക്കുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. എസ്.എൻ.ട്രസ്റ്റ് തലപ്പത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് വെള്ളാപ്പള്ളി മാധ്യമങ്ങളെ കണ്ടത്. ശ്രീനാരായണ ഗുരു […]