വാളയാർ കേസിലെ അന്വേഷണോദ്യോഗസ്ഥനായിരുന്ന എംജെ സോമനെതിരെ ക്രിമിനൽ കേസെടുക്കാമെന്ന് കോടതി. പാലക്കാട് പോക്സോ കോടതിയുടേതാണ് ഉത്തരവ്. വാളയാർ പീഡന കേസിൽ പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നായിരുന്നു എംജെ സോജൻ്റെ പരാമർശം. ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസിൽ ഒരു തെളിവും ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞു. കുട്ടികൾക്ക് ഇഷ്ടമായിരുന്നുവെന്നും അവരുടെ പ്രായം അതായിരുന്നുവെന്നും […]
Tag: Valayar rape case
വാളയാര്‍ പീഡനക്കേസ് : മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ
പെൺകുട്ടികൾക്ക് നീതി തേടി തിരുവനന്തപുരം സെക്രട്ടറിയേറ്റിന്‍റെ മുമ്പിൽ മാതാപിതാക്കൾ ഉപവാസം നടത്തി. ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു വാളയാര്‍ പീഡനക്കേസില്‍ ശരിയായ അന്വേഷണം നടത്തി പ്രതികളെ പിടികൂടാമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിച്ചില്ലെന്ന് പെൺകുട്ടികളുടെ അമ്മ മീഡിയവണിനോട്. പെൺകുട്ടികൾക്ക് നീതി തേടി തിരുവനന്തപുരം സെക്രട്ടറിയേറ്റിൻ്റെ മുമ്പിൽ മാതാപിതാക്കൾ ഉപവാസം നടത്തി. ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് നേരെ നടപടി വേണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നും […]