Kerala

‘1983ലെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍’;വിവാദ വെളിപ്പെടുത്തലുമായി പുസ്തകം

1983ല്‍ കെ കരുണാകരന്‍ മന്ത്രിസഭ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ മുസ്ലിം ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിരുന്നതായുള്ള വിവാദ വെളിപ്പെടുത്തലുമായി ഒരു പുസ്തകം. ചന്ദ്രിക മുന്‍ പത്രാധിപരായ അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ സി എച്ച് മുഹമ്മദ് കോയ എന്ന പുസ്തകത്തിലാണ് ലീഗ് എംഎല്‍എമാര്‍ക്കെതിരെ ചില നിര്‍ണായക വെളിപ്പെടുത്തലുകളുള്ളത്. കരുണാകരനെതിരായ ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടതായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വെളിപ്പെടുത്തിയതായാണ് പുസ്തകത്തിലുള്ളത്. (Muslim league mla joined a conspiracy against karunakaran cabinet ) 1983 സെപ്തംബറില്‍ […]

Kerala

വി. കെ ഇബ്രാഹിംകുഞ്ഞിന് സീറ്റില്ല; കളമശേരിയിൽ മകൻ മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പട്ടിക മുസ്ലിം ലീഗ് പുറത്തുവിട്ടപ്പോൾ വി. കെ ഇബ്രാഹിംകുഞ്ഞിന് സീറ്റില്ല. കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന് പകരം ഇത്തവണ മകൻ വി. ഇ ഗഫൂർ മത്സരിക്കും. മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ വികാരാധീനനായാണ് വി. കെ ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം നാല് തവണ എംഎൽഎ ആകാനും രണ്ട് തവണ മന്ത്രിയാകാനും പാർട്ടി അവസരം നൽകി. സാധാരണക്കാരനെ ഉയർത്തിക്കൊണ്ടുവരാൻ ഒരു സ്ഥാനാർത്ഥിയും ഇടപെടൽ നടത്തില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. തന്റെ മകനായല്ല ഗഫൂർ […]