International

കോവിഡ് വാക്സിന്‍: പുതിയ ആരോപണവുമായി ട്രംപ്

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ താന്‍ തോല്‍ക്കാനായി കോവിഡ് വാക്സിന്‍ ഫലപ്രദമാണെന്ന പ്രഖ്യാപനം വൈകിപ്പിച്ചെന്ന ആരോപണവുമായി ഡോണാള്‍ഡ് ട്രംപ്. ഫൈസറിന്‍റെ കോവിഡ് പ്രതിരോധ വാക്സിൻ മൂന്നാംഘട്ട പരീക്ഷണം 90 ശതമാനം വിജയകരമാണെന്ന പ്രഖ്യാപനം മനഃപൂർവം വൈകിപ്പിച്ചത് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലെ തന്‍റെ വിജയം തടയാനായിരുന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഫൈസറിനുമെതിരെയാണ് ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ട്രംപ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് ഒരു ‘വാക്സിൻ വിജയം’ ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നില്ലെന്നാണ് […]

International

‘കമ്യൂണിസ്റ്റ് കമല’, സ്ക്വാഡ്, സ്റ്റേയ്സി എബ്രാംസ്.. ട്രംപിന്‍റെ സ്ത്രീവിരുദ്ധതയെ, വംശവെറിയെ പൊരുതി തോല്‍പിച്ചവര്‍

അമേരിക്കയിലെ സ്ത്രീകളുടെ അവകാശ പോരാട്ട ചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തിന് 100 വയസ്സ് തികഞ്ഞ വര്‍ഷമാണിത്- സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതിന്‍റെ നൂറാം വാര്‍ഷികം. 100 വര്‍ഷങ്ങള്‍ക്കിപ്പുറം അമേരിക്ക ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയായി സ്ത്രീവോട്ടുകള്‍ മാറി. 1980 മുതല്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഇവിടെ വോട്ട് ചെയ്യുന്നത്. ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി കമല ഹാരിസ് വൈറ്റ് ഹൗസിലെത്തുമ്പോള്‍, അലക്സാന്‍ഡ്രിയ ഒകേഷ്യാ കോര്‍ട്ടെസും ഇല്‍ഹാനും അയന്നയും റാഷിദയും വീണ്ടും പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍, ജോര്‍ജിയയില്‍ ബൈഡന് അട്ടിമറി […]