കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുക. സർക്കാർ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ഊബർ, ഓല മാതൃകയിൽ കേരള സവാരി […]
Tag: uber
600 ജീവനക്കാരെ ഊബര്‍ പിരിച്ചുവിട്ടു
തങ്ങളുടെ ജീവനക്കാരില്‍ 25 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കയാണ് ഇപ്പോള്‍ ഊബര്‍ ഇന്ത്യ കോവിഡ് 19 രോഗവ്യാപനവും തുടര്‍ന്നുള്ള ലോക്ക്ഡൌണും ലോകവ്യാപകമായി തന്നെ കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുകയോ ജോലി തന്നെ നഷ്ടമാകുകയോ ചെയ്തു. തങ്ങളുടെ ജീവനക്കാരില്‍ 25 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരിക്കയാണ് ഇപ്പോള്‍ ഊബര്‍ ഇന്ത്യ. ഊബറിലെ 600 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ഇന്‍റര്‍നെറ്റ് വഴി യാത്രാസൗകര്യം നല്‍കുന്ന ഒല ജീവനക്കാരുടെ മൂന്നിലൊന്ന് വെട്ടിക്കുറച്ചതിന് പിന്നാലെയാണ് തങ്ങളുടെ നാലിലൊന്ന് ജീവനക്കാരെ കുറയ്ക്കുന്നതായി ഊബറും സ്ഥിരീകരിച്ചത്. […]