തിരുവല്ല ട്രാലന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സിലെ സ്പിരിറ്റ് വെട്ടിപ്പില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് റിമാന്റ് റിപ്പോര്‍ട്ട്. സ്പിരിറ്റ് മോഷണം ഉദ്യോഗസ്ഥരുടെ പങ്കോടെയാണെന്നാണ് പ്രതികള്‍ പൊലീസിന് നല്കിയ മൊഴി. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചവരെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സിലെ 20,386 ലിറ്റര്‍ സ്പിരിറ്റി വെട്ടിപ്പ് കേസിലെ ജനറല്‍ മാനേജര്‍ അലക്സ് പി എബ്രഹാം. പേഴ്സണല്‍ മാനേജര്‍ യു ഹാഷിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി […]