വാഹനപ്രേമികളുടെ ഏറ്റവും പ്രിയങ്കരമായ വാഹനങ്ങളിലൊന്നാണ് ഇന്നോവ. ഡ്രൈവിങ് മികവു കൊണ്ടും യാത്രാ സുഖം കൊണ്ടും വാഹനവിപണി കീഴടക്കിയ ഇന്നോവ ഇപ്പോള്‍ പ്രതിസന്ധികളില്‍ കൂട്ടാവാന്‍ ആംബുലന്‍സായും ക്രിസ്റ്റ അവതരിപ്പിക്കാനൊരുങ്ങുകയാണ്. രണ്ടു വേരിയന്റുകളായി എത്തുന്ന ഇന്നോവ ക്രിസ്റ്റ ആംബുലന്‍സ് പൈനാക്കിള്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡുപമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. ബേസിക്, അഡ്വാന്‍സ്ഡ് എന്നീ വേരിയന്റുകളിലാണ് ആംബുലന്‍സ് എത്തുക. ഒരു ആംബുലന്‍സിന് വേണ്ട മാറ്റങ്ങളെല്ലാം ക്രിസ്റ്റയിലുണ്ടാകും. മരുന്നുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, എമര്‍ജന്‍സി കിറ്റ്, അഗ്നിശമന സംവിധാനം, ഓട്ടോ ലോഡിങ് സ്ട്രക്ച്ചര്‍, പാരമെഡിക് സീറ്റ്, ഫോള്‍ഡിങഭ് […]
Tag: TOYOTA
അഞ്ചുവര്‍ഷം വരെ കാര്‍ വാടകയ്ക്ക് എടുക്കാം; രാജ്യത്ത് കാര്‍ ലീസ്, സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാം ആരംഭിച്ച് ടൊയോട്ട
രാജ്യത്ത് കാര്‍ ലീസ്, സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാം ആരംഭിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍. ടൊയോട്ട മൊബിലിറ്റി സര്‍വീസ് (ടിഎംഎസ്) എന്ന പേരിലാണ് പുതിയ പദ്ധതി. ആദ്യഘട്ടമെന്ന നിലയില്‍ ഡല്‍ഹിയിലും ബംഗളൂരുവിലും മുംബൈയിലുമാണ് പദ്ധതി നടപ്പിലാക്കുക. ഇതിന് പിന്നാലെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ടെയോട്ട ഗ്ലാന്‍സ, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, പുറത്തിറക്കാനിരിക്കുന്ന അര്‍ബന്‍ ക്രൂയിസര്‍ എന്നിവയായിരിക്കും ഉപയോക്താക്കള്‍ക്ക് വാടകയ്ക്ക് ലഭ്യമാവുക. പുതിയ പദ്ധതിയുടെ കീഴില്‍ കസ്റ്റമേഴ്‌സിന് വാഹനങ്ങള്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ വാടകയ്ക്ക് എടുക്കാം. മാസാമാസം […]