അദാനി ഗ്രൂപ്പിനെയാണ് ഏല്‍പ്പിക്കുന്നത്. അതേസമയം കമ്പനി രൂപീകരിച്ച് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് നല്‍കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കാനും തീരുമാനമായി. അദാനി ഗ്രൂപ്പിനാണ് നല്‍കുന്നത്. കമ്പനി രൂപീകരിച്ച് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ പദ്ധതി. അതേസമയം തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള നീക്കത്തിനെതിരെ എ.കെ ആന്‍റണി രംഗത്ത്. കോവിഡിന്റെ മറവിൽ തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ […]