തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പിൽ മുഖ്യപ്രതി അറസ്റ്റിൽ. നേമം സോൺ മുൻ സൂപ്രണ്ട് ശാന്തിയാണ് അറസ്റ്റിലായത്. പ്രതിപ്പട്ടികയില്‍ ചേര്‍ത്തതിനു പിന്നാലെ ശാന്തി ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ശാന്തിയെ അറസ്റ്റ് ചെയ്തത്. നേരത്തെ നേമം സോണിലെ സൂപ്രണ്ട് എസ് ശാന്തി അടക്കം 7 ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു. 33 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതു വരെ കണ്ടെത്തിയത്. ഇതില്‍ 27ലക്ഷം രൂപയുടെ തട്ടിപ്പും കണ്ടെത്തിയത് […]
Tag: Thiruvananthapuram Corporation
തിരുവനന്തപുരം കോർപറേഷനിലെ ഫണ്ട് തിരിമറി; വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ തീരുമാനം
തിരുവനന്തപുരം കോർപറേഷനിലെ ( thiruvananthapuram corporation ) ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് ( vigilance probe ) ശുപാർശ ചെയ്യാൻ തീരുമാനിച്ച് തിരുവനന്തപുരം നഗരസഭ. 33 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയതിനെ തുടർന്ന് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. നികുതിയിനത്തിൽ പിരിച്ചെടുത്ത ലക്ഷണങ്ങളാണ് ബാങ്കിൽ നിക്ഷേപിക്കാതെ തിരിമറി നടത്തിയത്.https://ae59aecc283d91c08da66e840baad034.safeframe.googlesyndication.com/safeframe/1-0-38/html/container.html സംസ്ഥാന കൺകറന്റ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. നികുതി ഇനത്തിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണൽ […]
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ലക്ഷ്യം വച്ച് ബി.ജെ.പി; സമുദായ വോട്ടുകളിൽ കണ്ണുവച്ച് നീക്കങ്ങൾ
ഉപതെരഞ്ഞെടുപ്പ് ചൂട് തുടങ്ങുന്നുവെങ്കിലും ബി.ജെ.പി നേരത്തെ തയ്യാറാക്കിയി പദ്ധതിയിൽ ഉറച്ച് മുന്നോട് നീങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ പരമാവധി വാർഡുകളിൽ മത്സരിക്കും. തിരുവനന്തപുരം കോർപറേഷനും പാലക്കാട് നഗരസഭയുടെയും ഭരണം കൈപിടിയിലാക്കലാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ 34 പേരാണ് ബി.ജെ.പി ചിഹ്നത്തിൽ ജയിച്ചത്. ഒരു ബിജെപി സ്വതന്ത്രൻ അടക്കം 35 പേരുമായാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്. 22 അംഗങ്ങൾ […]