എന്തിനും ഏതിനും ഒറ്റ വിളിക്കപ്പുറമുണ്ടായിരുന്ന ലൈൻമാൻ രാജൻ, ഏറ്റവുമിഷ്ടപ്പെട്ട ഭക്ഷണമൊരുക്കി കൊടുത്ത ഗീത, 13 കൊല്ലമായി ഒപ്പമുണ്ടായിരുന്ന മേയ്ക്കപ്പ് അസിസ്റ്റന്റ് പ്രേമ. വടക്കാഞ്ചേരിയിലെ ഉറ്റവർ കെപിഎസി ലളിതയെ ഓർമ്മിക്കുന്നു. ഒറ്റ വിളിക്കപ്പുറമുണ്ടായിരുന്ന ലൈൻമാൻ രാജൻ രാജൻ കെ എസ് ഇ ബിയിലെ ജീവനക്കാരനാണ്, ചേച്ചി എന്ത് കാര്യത്തിനും എന്നെ വിളിക്കാറുണ്ട്. രാജാ എനിക്ക് ഇങ്ങനെ കുറച്ച് സാധനങ്ങൾ വേണമെന്ന് പറയും. കറന്റ് ഇല്ലാത്തതിന് മാത്രമല്ല എന്ത് ആവശ്യത്തിനും ചേച്ചി വിളിക്കും. വീട്ടിൽ ആവശ്യമുള്ള കുറച്ച് കാര്യങ്ങൾ ചെയ്യാനായിട്ട് […]