നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 46 പേരുടെ ഫലമാണ് ഇതുവരെ നംഗറ്റീവായത്. 265 പേരാണഅ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 12 പേർ രോഗലക്ഷണമുള്ളവരാണ്.4995 വീടുകളിൽ സർവേ നടത്തി. 27536 ആളുകളിൽ നിന്ന് വിവരശേഖരണം നടത്തി.44 പേർക്ക് പനി ലക്ഷണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ള 265 പേരേയും ദിവസം മൂന്ന് തവണ ഫോൺ വഴി ബന്ധപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നിപ പശ്ചാത്തലത്തിൽ പഴങ്ങൾ നന്നായി കഴുകി വൃത്തിയാക്കി […]