Entertainment

‘ആ വ്യക്തി ഞാനല്ല, ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ല’; വിവാദത്തിൽ വിശദീകരണവുമായി നടി ശ്വേതാ മേനോൻ

ബാങ്ക് തട്ടിപ്പിന് നടി ശ്വേതാ മേനോൻ ഇരയായെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ശ്വേതാ മേനോന് തട്ടിപ്പിലൂടെ 57,636 രൂപ നഷ്ടമായെന്നും വാർത്തയിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ വാർത്ത തള്ളി ശ്വേത തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ( actress swetha menon about bank fraud ) ‘രാവിലെ മുതൽ നടക്കുന്ന ചില ആശയക്കുഴപ്പങ്ങളിൽ വിശദീകരണം നൽകുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വന്ന അബദ്ധത്തിൽ അവർ അറിയാതെ മറ്റൊരു […]

Kerala

വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധം; ‘അമ്മ’ ഐസിസിയില്‍ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. നടന്‍ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ച് അമ്മ സംഘടന നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഇന്നലെ മാലാ പാര്‍വതിയും സമാന വിഷയത്തില്‍ പ്രതിഷേധിച്ച് അമ്മ ഐസിസിയില്‍ നിന്ന് രാജിവച്ചിരുന്നു. വിജയ് ബാബു വിഷയത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും അമ്മയുടെ എക്‌സിക്യുട്ടിവ് മീറ്റിംഗില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്തിരുന്നില്ല. ഇതാണ് ഐസിസിയില്‍ നിന്നുള്ള രാജിക്ക് കാരണം. റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ വിജയ് […]