Kerala

ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന് കെഎസ്ആർടിസി;

ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണമെന്ന കെഎസ്ആർടിസിയുടെ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ( supreme court consider ksrtc petition today ) ലിറ്ററിന് ആറ് രൂപയോളം അധികം നൽകി ഡീസൽ വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലാണ് വില നിർണയത്തിന് സ്വതന്ത്ര റെഗുലേറ്ററിഅതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി സുപ്രിംകോടതിയെ സമീപിച്ചത്. റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഊർജ രംഗത്തെ വിദഗ്ധരെയും കൂടി […]