Kerala

സ്പ്രിംഗ്ളര്‍ വിവാദം; സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ അക്കമിട്ട് നിരത്തി വി.ഡി സതീശന്‍

സ്പ്രിംഗ്ളർ വിവാദം വന്നപ്പോൾ പ്രതിപക്ഷ നേതാവിനെയും ഞങ്ങളെയും പരിഹസിച്ചവർ സർക്കാർ നിയമിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷം പറഞ്ഞതെല്ലാം റിപ്പോര്‍ട്ട് ശരിവെക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട് വി.ഡി സതീശന്‍. എന്നിട്ട് ഇതെല്ലാം ചെയ്തത് ശിവശങ്കറാണെന്ന് റിപ്പോര്‍ട്ട് പറയുന്നുവെന്നും അപ്പോള്‍ ഈ നാല് വര്‍ഷം കേരളം കണ്ടത് ശിവശങ്കര്‍ ഭരണമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വി.ഡി സതീശന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: സ്പ്രിംഗ്ളർ […]