Kerala

ജില്ലാതല ഓഫീസർമാരില്ല; വിവിധ ജില്ലകളിൽ സാമൂഹ്യനീതി വകുപ്പിന്‍റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു

താഴെ തട്ടിൽ ജീവനക്കാരില്ലാത്തതും ഓഫീസർമാർ ഇല്ലാത്തതും വകുപ്പിനെ ആശ്രയിക്കുന്ന നിരവധി പേരെ ബാധിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട് ജില്ലാതല ഓഫീസർമാരില്ലാത്തതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സാമൂഹ്യനീതി വകുപ്പിന്‍റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. താഴെ തട്ടിൽ ജീവനക്കാരില്ലാത്തതും ഓഫീസർമാർ ഇല്ലാത്തതും വകുപ്പിനെ ആശ്രയിക്കുന്ന നിരവധി പേരെ ബാധിക്കുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. സാമൂഹിക ശിശുക്ഷേമ വകുപ്പ് രണ്ട് വര്‍ഷം മുന്‍പ് വിഭജിച്ചതോടെയാണ് തിരുവനന്തപുരമൊഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളിലെ സാമൂഹ്യ നീതി ഓഫീസുകളില്‍ നാഥനില്ലാതായത്. ഇതോടെയാണ് വിവിധ ജില്ലകളിലെ വകുപ്പ് തല ഓഫീസുകളുടെ […]